Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നാലുദിവസം നേരത്തെയെത്തും; മുഖ്യ...
നവവധുവിനു മർദനം: പോലീസ് ഇന്നു...
"ഓപ്പറേഷന് ആഗ്': തലസ്ഥാനത്ത് ഗ...
അറസ്റ്റ് നിയമ വിരുദ്ധം, പ്രബീര്‍...
ആന്ധ്രയില്‍ ലോറിയും ബസും കൂട്ടിയ...
ജോസ് കെ. മാണി സിപിഎം അരക്കില്ലത...
Previous
Next
Latest News
Click here for detailed news of all items
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് മുഖ്യ തെര. ഓഫീസർ
Saturday, April 27, 2024 5:03 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂർണമായും തൃപ്തികരമായിരുന്നുവെന്നും വോട്ടെടുപ്പ് യന്ത്രങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.
സംസ്ഥാനത്തെ 25,231 പോളിംഗ് ബൂത്തുകളിൽ 95 ശതമാനത്തിലും വൈകിട്ട് ആറോടെ തന്നെ വോട്ടെടുപ്പ് പൂർത്തിയായി. 99 ശതമാനം ബൂത്തുകളിലും എട്ടോടെ വോട്ടെടുപ്പ് പൂർത്തിയായി.
വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണ് പിന്നീടും വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം അഞ്ചിനുശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളിൽ കൂടുതൽ വോട്ടർമാർ എത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് സ്വാഭാവികമായും കൂടുതൽ സമയമെടുത്തത്.
ആറിന് ബൂത്തിലെത്തിയ മുഴുവൻ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കുവാനും ഉദ്യോഗസ്ഥർ ജാഗ്രത കാണിച്ചെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ഉദ്യോഗസ്ഥ വിന്യാസത്തിൽ ബാഹ്യഇടപെടൽ പൂർണമായും ഒഴിവാക്കാൻ ഇക്കുറി ആദ്യമായി നവീനരീതിയാണ് അവലംബിച്ചതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. ഓർഡർ സോഫ്റ്റ് വെയർ ഉപയോഗിച്ച് പക്ഷപാതരഹിതമായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയാക്കിയത്. ജില്ലകളിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ സോഫ്റ്റ്വെയറിൽ നൽകി അതിലൂടെ ഇടപെടലുകളില്ലാതെയാണ് ഉദ്യോഗസ്ഥ വിന്യാസം പൂർത്തിയാക്കിയത്.
സ്വാഭാവികമായും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരിൽ മുൻപരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. ആവശ്യമായ പരിശീലനം നൽകിയാണ് എല്ലാ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.
വോട്ടർമാരുടെ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് ചില ബൂത്തുകളിൽ വോട്ടെടുപ്പിന് കൂടുതൽ സമയമെടുത്തത്.
പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ മികച്ച പോളിംഗാണ് സംസ്ഥാനത്ത് നടന്നതെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രകടനം വിശകലനം ചെയ്യുമ്പോൾ മുൻതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പിൽ കുറ്റമറ്റ പ്രവർത്തനമായിരുന്നു ഇവിഎമ്മുകളുടേതെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർനിരക്ക്. എന്നാൽ ഇക്കുറി ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയിൽ 0.44 ശതമാനം യൂണിറ്റുകൾക്കും വിവിപാറ്റുകളിൽ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായത്.
ഇവിഎം സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നേരത്തെ പ്രചരിച്ചതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പോടെ ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ലഭിച്ച എല്ലാഗൗരവമുള്ള പരാതികളും പരിശോധിച്ചതായും അന്വേഷണത്തിൽ അധിക പരാതികളിലും കഴമ്പില്ലെന്ന് വ്യക്തമായതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇരട്ടിപ്പ് കണ്ടെത്തിയ മുഴുവൻ കേസുകളിലും പരിഹാര നടപടിയെടുത്തിട്ടുണ്ട്. അവ നീക്കിയതായും അദ്ദേഹം പറഞ്ഞു. വളരെ ബൃഹത്തും സങ്കീർണവുമായ വോട്ടർപട്ടിക ശുദ്ധീകരണം സൂക്ഷ്മതയോടെ നടത്തിയിട്ടുണ്ട്.
സുഗമമായ വോട്ടെടുപ്പ് തടസ്സപ്പെടുന്ന വിധത്തിലുള്ള ക്രമസമാധാനപ്രശ്നങ്ങളൊന്നും ഇക്കുറി സംസ്ഥാനത്തൊരിടത്തും ഉണ്ടായില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. 66,303 സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും മികച്ച സുരക്ഷയാണ് ഉറപ്പുവരുത്തിയത്.
വോട്ടെടുപ്പിന് ശേഷം മുഴുവൻ വോട്ടിംഗ് യന്ത്രങ്ങളും സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ ഒരുക്കിയ സ്ട്രോംഗ് റൂമികളിലെത്തിച്ച് കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് അവ പുറത്തെടുക്കുക.
സ്വതന്ത്രവും സുതാര്യമായ രീതിയിലും സമാധാനപൂർണമായും വോട്ടെടുപ്പ് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ വോട്ടർമാരോടും രാഷ്ട്രീയ പാർട്ടികളോടും ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
RELATED NEWS
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത വേണം
ജനാധിപത്യ, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ പിൻതുടരുന്നത്: വി. ശിവൻകുട്ടി
ചർച്ച വിജയം; മിൽമ സമരം പിൻവലിച്ചു
മിൽമ സമരം; ചർച്ചയ്ക്ക് വിളിച്ച് മാനേജ്മെന്റ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യസഭാ സീറ്റ് ആര്‍ക്കെന്ന് അര്‍ഹത നോക്കി എല്‍ഡിഎഫ് തീരുമാനിക്കും: സ്റ്റീഫന്‍ ജോര്‍ജ്
നരേന്ദ്ര മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
നാലാം ഘട്ടത്തിൽ 64.25 ശതമാനം പോളിംഗ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നാലുദിവസം നേരത്തെയെത്തും; മുഖ്യമന്ത്രി ദുബായിയിൽ, യാത്ര വെട്ടിച്ചുരുക്കി
നവവധുവിനു മർദനം: പോലീസ് ഇന്നു യുവതിയുടെ മൊഴിയെടുക്കും. രാഹുൽ ഒളിവിൽ
"ഓപ്പറേഷന് ആഗ്': തലസ്ഥാനത്ത് ഗുണ്ടകളുടെ വീടുകളില്‍ റെയ്ഡ്
അറസ്റ്റ് നിയമ വിരുദ്ധം, പ്രബീര്‍ പുര്‍കായസ്തയെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി; ഡൽഹി പോലീസിനു തിരിച്ചടി
ആന്ധ്രയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; ആറ് പേര് വെന്തുമരിച്ചു, 20 പേര്‍ക്ക് പരിക്ക്
ജോസ് കെ. മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത്: യുഡിഎഫിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് കോൺഗ്രസ് മുഖപത്രം
ഇന്നലെ കുറഞ്ഞത് ഇന്നു കൂടി; സ്വർണവിലയിൽ ചാഞ്ചാട്ടം
വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു
കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍!
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം: ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത വേണം
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇന്ന് ഓണ്‍ലൈൻ മന്ത്രിസഭായോഗം
വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി അച്ഛനും മകനും പിടിയിൽ
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
ആന്ധ്രാപ്രദേശിൽ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
എട്ടു വയസുള്ള മകനെ കഴുത്ത് ഞെരിച്ചു കൊന്നു; യുവതി അറസ്റ്റിൽ
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡൻ
ജനാധിപത്യ, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ പിൻതുടരുന്നത്: വി. ശിവൻകുട്ടി
വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
ലക്നോവിനെ ഡല്‍ഹി വീഴ്ത്തി ; രാജസ്ഥാൻ പ്ലേ ഓഫിൽ
ബിരുദ വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
ചർച്ച വിജയം; മിൽമ സമരം പിൻവലിച്ചു
നവവധുവിന് മർദനമേറ്റ സംഭവം; പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി
താനൂര്‍ കസ്റ്റഡി മരണം ; ഒന്നാം പ്രതിയുടെ കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു
മർദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു; മകന് കസ്റ്റഡയിൽ
ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ എംജി മൂന്നാം സ്ഥാനത്ത്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പോലീസിന് വീഴ്ച സംഭവിച്ചു : വി.ഡി.സതീശൻ
യുവാവും യുവതിയും ട്രെയിൻ തട്ടിമരിച്ചു
സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
യാത്രകരുമായി സൗഹൃദം ലക്ഷ്യം; ദക്ഷിണ റെയിൽവേ ജീവനക്കാർക്ക് പ്രാദേശിക ഭാഷാപഠനം
ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ശ്രദ്ധിക്കുക; മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ്
പത്ത് വയസുകാരിക്കുനേരെ അതിക്രമം : യുവാവ് അറസ്റ്റിൽ
കരമന അഖിൽ വധക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റിക്കാർഡ്
പ്ലസ് വണ്ണിന് മലപ്പുറത്ത് അധിക ബാച്ചില്ല; പ്രതിഷേധവുമായി മുസ്ലീം ലീഗ്
ഉപാധികളോടെ ജാമ്യം ; എച്ച്.ഡി.രേവണ്ണ ജയിൽ മോചിതനായി
മിൽമ സമരം; ചർച്ചയ്ക്ക് വിളിച്ച് മാനേജ്മെന്റ്
വാഹന പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; കൂട്ടയടിയിൽ മൂന്നു പേർക്ക് പരിക്ക്
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സിപിഎം ; രാമങ്കിരി പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി വിട്ടു
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഹരിഹരനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതികളെത്തിയ കാര്‍ കസ്റ്റഡിയില്‍
കള്ളക്കടൽ വീണ്ടും; കടലാക്രമണത്തിന് സാധ്യത, കേരളതീരത്ത് ജാഗ്രത
രാജ്യസുരക്ഷയ്ക്ക് ഭീഷണി; എല്‍ടിടിഇ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രം
സിദ്ധാര്‍ഥന്റെ മരണം: പ്രതികളുടെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മയ്ക്ക് അനുവാദം
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
കോണ്‍ഗ്രസിന്റെ അവിശ്വാസം പാസായി; കാൽനൂറ്റാണ്ടിനു ശേഷം രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മിനു ഭരണം നഷ്ടമായി
നവവധുവിനെ ക്രൂരമായി മർദിച്ച സംഭവം; പോലീസിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കി യുവതി
പക്ഷിപ്പനി: നിരണം ഫാമിലെ താറാവുകളെ നശിപ്പിച്ചു തുടങ്ങി
ഇടുക്കിയില്‍ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
വാരാണസിയിൽ മൂന്നാമൂഴം; നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി
വാട്ടർ തീം പാർക്കിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം; പ്രഫസർ അറസ്റ്റിൽ
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
ഹരിഹരന് മാപ്പ് പറഞ്ഞതോടെ പ്രശ്നം തീര്‍ന്നു, കാലുപിടിക്കാന്‍ വേറെ ആളെ നോക്കണം: കെ.മുരളീധരന്
തമിഴ്നാട്ടില്‍ കാണാതായ മൂന്ന് കുട്ടികള്‍ കിണറ്റില്‍ മരിച്ച നിലയില്‍
കനത്ത മഴയും മൂടൽമഞ്ഞും; കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
സ്വർണവില വീണ്ടും താഴേക്ക്; നാലുദിവസത്തിനിടെ കുറഞ്ഞത് 640 രൂപ
മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല് വിതരണം തടസപ്പെട്ടേക്കും
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
മുംബൈയില്‍ പരസ്യബോര്‍ഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 14 ആയി
കാറഡുക്ക സഹകരണസംഘത്തില്‍ കോടികളുടെ തട്ടിപ്പ്; സിപിഎം നേതാവിനെതിരേ കേസ്
അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയുടെ പരാക്രമം; വാഹനങ്ങള്‍ തകര്‍ത്തു
സിദ്ധാര്‍ഥന്റെ മരണം: ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊല്ലത്ത് വനിതാ ഡോക്ടറെ മര്‍ദിച്ച സംഭവം; പരാതി ഒത്തുതീര്‍പ്പാക്കി
ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
എയര്‍ ഇന്ത്യ സമരം മൂലം ഭാര്യയുടെ യാത്ര മുടങ്ങി; അവസാനമായി ഒന്ന് കാണാനാകാതെ യുവാവ് മസ്കറ്റില്‍ മരിച്ചു
രാജ്യസഭാ സീറ്റ് ആര്‍ക്കെന്ന് അര്‍ഹത നോക്കി എല്‍ഡിഎഫ് തീരുമാനിക്കും: സ്റ്റീഫന്‍ ജോര്‍ജ്
പ്രശസ്ത സിനിമ - നാടക നടൻ എം.സി. കട്ടപ്പന അന്തരിച്ചു
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട്

More from other section
ഗുണ്ടകളുടെ ‘സ്വന്തം നാട് ’; ഗുണ്ടാലിസ്റ്റ് പുതുക്കാൻ പോലീസ്
Kerala
എൽടിടിഇയെ അഞ്ചു വർഷം കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
National
ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു
International
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
Business
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top