Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കർണാടകയിൽ മൂന്നിൽ രണ്ട് സീറ്റി...
പിടിഎ ഫണ്ട് എന്ന പേരില്‍ വന്‍ തു...
ബോംബ് ഭീഷണി; പാരീസ്-മുംബൈ വിമാന...
നിർമാണത്തിലിരുന്ന വീടിന്റെ സൺ...
കേരളത്തില്‍ ബിജെപി ഇത്തവണ അക്ക...
മഴ തുടരും; എറണാകുളത്ത് ഓറഞ്ച് ...
Previous
Next
Latest News
Click here for detailed news of all items
സംസ്ഥാനത്തു ക്ഷയരോഗ മരുന്നുകള്‍ക്കു കടുത്ത ക്ഷാമം
Monday, May 6, 2024 8:12 PM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് ക്ഷയരോഗ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം. സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും മുഖേന നല്കുന്ന ക്ഷയരോഗ മരുന്നിനാണ് നിലവില്‍ കടുത്ത ക്ഷാമം നേരിട്ടിരിക്കുന്നത്.
ക്ഷയരോഗികള്‍ക്കു നല്കുന്ന മള്‍ട്ടി ഡ്രഗ് തെറാപ്പിയിലെ റിഫാമ്പിസിന്‍, ഐസോനിയാസിഡ്, പൈറാസിനാമൈഡ്, എത്താംമ്പ്യൂട്ടോള്‍ എന്നീ നാല് മരുന്നുകളാണ് സംസ്ഥാനത്ത് പലയിടത്തും ഇപ്പോള്‍ ലഭിക്കാത്തതത്.
1993-ല്‍ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയായി റിവൈസ്ട്രഡ് നാഷണല്‍ ടിബി കണ്ട്രോള് പ്രോഗ്രാം തുടങ്ങിയപ്പോള്‍ മുതല്‍ ഡല്‍ഹിയിലെ സെന്‍ട്രല്‍ ടിബി ഡിവിഷനില്‍നിന്ന് ക്ഷയരോഗ മരുന്നു വാങ്ങിയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നത്.
ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയിലും സ്റ്റേറ്റ് ടിബി സെന്റര്‍ വഴി എല്ലാ ജില്ല ടിബി കേന്ദ്രങ്ങളിലേക്കുമാണ് ക്ഷയരോഗത്തിനുള്ള മരുന്ന് എത്തിച്ചിരുന്നത്. എന്നാല്‍ ക്ഷയരോഗ മരുന്നുകള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നു കാണിച്ച് രണ്ടു മാസം മുമ്പ് സെന്‍ട്രല്‍ ടിബി ഡിവിഷനില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് മെയില്‍ ലഭിച്ചിരുന്നു. അതിനാല്‍ സംസ്ഥാനങ്ങള്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ മരുന്നു സംഭരിക്കാനായിരുന്നു നിര്‍ദേശം.
സംസ്ഥാനത്ത് സാധാരണ മൂന്നു മാസത്തേക്കുള്ള മരുന്നുകള്‍ ബഫര്‍ സ്റ്റോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഫണ്ടിന്റെ ലഭ്യത കുറവുമൂലം ലോക്കല്‍ പര്‍ച്ചേസ് ചെയ്യാന്‍ ജില്ലാ ക്ഷയരോഗ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. മരുന്നു ലഭ്യമാക്കുന്നതിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമുണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനത്ത് ശരാശരി ഓരോ വര്‍ഷവും പുതുതായി 20,000 ക്ഷയരോഗികളാണ് ഉണ്ടാവുന്നത്. അതിഥിത്തൊഴിലാളികള്‍ കൂടുതലുള്ള എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ക്ഷയരോഗികള്‍ കൂടുതലുള്ളത്. ഇടുക്കി, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ രോഗികളുടെ എണ്ണം കുറവാണ്.
എറണാകുളം ജില്ലയില്‍ പ്രതിവര്‍ഷം 2,600 പുതിയ ക്ഷയരോഗികള്‍ ഉണ്ടാകുന്നുണ്ട്. ആദ്യത്തെ 56 ദിവസത്തെ തീവ്ര ഘട്ട ചികിത്സയ്ക്കു ശേഷം 112 ദിവസത്തെ തുടര്‍ ഘട്ടമാണ് ക്ഷയരോഗ ചികിത്സയിലുള്ളത്. ഇതിനു ശേഷം നടത്തുന്ന പരിശോധനയില്‍ രോഗം മാറിയില്ലെങ്കില്‍ വീണ്ടും മരുന്ന് നല്‍കണം.
തുടര്ച്ചാഘട്ടത്തിലുള്ള മരുന്നിനാണ് ഇപ്പോള്‍ കടുത്ത ക്ഷാമം നേരിടുന്നത്. രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് മരുന്നു എത്തിച്ചു നല്‍കുന്നത്. രോഗികളുടെ തൂക്കത്തിന് അനുസരിച്ച് ലൂസ് മെഡിസിന് നല്‍കുകയാണ് ചെയ്യുന്നത്.
അഞ്ച് ദിവസത്തേക്കു മാത്രമാണ് ഇങ്ങനെ മരുന്നു നല്‍കുന്നത്. മരുന്നു മുടങ്ങിയാല്‍ മരുന്നിനെ പ്രതിരോധിക്കുന്ന മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ്സ് (എംഡിആര്‍) ടിബിയായി മാറും. അങ്ങനെ വരുമ്പോള്‍ രോഗം മാറാന്‍ കൂടുതല്‍ കാലം മരുന്നു കഴിക്കേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർണാടകയിൽ മൂന്നിൽ രണ്ട് സീറ്റിലും കോൺഗ്രസ് ജയിക്കുമെന്ന് ഡി.കെ. ശിവകുമാർ
പിടിഎ ഫണ്ട് എന്ന പേരില്‍ വന്‍ തുക ഈടാക്കരുത്: മന്ത്രി വി.ശിവന്‍കുട്ടി
ബോംബ് ഭീഷണി; പാരീസ്-മുംബൈ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
കേരളത്തില്‍ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കില്ലെന്ന് കെ. സുധാകരൻ
മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലർട്ട്; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴമുന്നറിയിപ്പിൽ മാറ്റം
മണിമലയാറ്റില്‍ വയോധിക മുങ്ങി മരിച്ചു
ആത്മവിശ്വാസമായി എക്സിറ്റ് പോൾ; 100 ദിന പ്രവർത്തനങ്ങൾക്കായി ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി
ഒന്നേകാല്‍ വയസുകാരന് തോട്ടില്‍ വീണ് മരിച്ചു
പുറത്തുവന്നത് എക്സിറ്റ് പോള്‍ അല്ല, മോദി പോള്‍: രാഹുല്‍ ഗാന്ധി
ആറുവരെ കിട്ടും: എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തിവെട്ടുമെന്ന് കെ. സുരേന്ദ്രൻ
അരുണാചലില്‍ ബിജെപിക്ക് തുടര്‍ഭരണം; സിക്കിം എസ്കെഎം തൂത്തൂവാരി
സ്കൂളുകൾ തിങ്കളാഴ്ച തുറക്കുന്നു; പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതെന്ന് വിദ്യാഭ്യാസ മന്ത്രി
സ്വകാര്യ ആശുപത്രിയില്‍ നാല് വയസുകാരന് മരിച്ച സംഭവം; പോലീസ് കേസെടുത്തു
പഞ്ചാബില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റുമാര്‍ക്ക് പരിക്ക്
മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ച സംഭവം; വില്ലനായത് വിഷവാതകം
രണ്ട് ദിവസത്തേക്ക് കേരളത്തില്‍ ബിജെപിക്ക് എംപിമാരുണ്ടാകും: മന്ത്രി റിയാസ്
അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തും; നാലു ജില്ലകളിൽ സാധ്യത
തൃശൂരില്‍ യുഡിഎഫിന് ജയം ഉറപ്പ്, സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകും: കെ.മുരളീധരന്
ആരോൺ ജോൺസിന്റെ ഉദ്ഘാടന വെടിക്കെട്ട്; കാനഡയെ തകർത്ത് യുഎസ്എ
എക്സിറ്റ് പോളില്‍ വിശ്വാസമില്ല, ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും: ചെന്നിത്തല
എല്‍ഡിഎഫ് വിട്ടുപോകില്ല; ലീഗ് പ്രവേശനം തള്ളി അഹമ്മദ് ദേവര്‍കോവില്‍
എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വാസയോഗ്യമല്ല,എല്‍ഡിഎഫ് കണ്ണഞ്ചിപ്പിക്കുന്ന ജയം നേടും: എ.കെ.ബാലന്
വളര്‍ത്തുപൂച്ചയെ കാണാനില്ല; മുത്തച്ഛനെ കൊച്ചുമകന് വെട്ടിപ്പരിക്കേല്‍പ്പിച്ചു
സിക്കിമില്‍ എസ്കെഎമ്മിന് വൻ മുന്നേറ്റം; 31 സീറ്റുകളില്‍ ലീഡ്
സിക്കിമില്‍ എസ്കെഎമ്മിന് മുന്നേറ്റം; 29 സീറ്റുകളില്‍ ലീഡ്
അരുണാചലില്‍ തുടർഭരണം ഉറപ്പിച്ച് ബിജെപി; 44 സീറ്റുകളില്‍ ലീഡ്
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
ബിജെപി എംപിയുടെ വാഹനത്തിനുനേരെ വെടിവയ്പ്പുണ്ടായതായി പരാതി
മലപ്പുറത്ത് കാട്ടാനയാക്രമണത്തിൽ യുവാവിന് പരിക്ക്
വ്യാജ ചാരായം നിർമിച്ചയാൾ പിടിയിൽ
അരുണാചലിലും സിക്കിമിലും ഇന്ന് വോട്ടെണ്ണൽ
ജാമ്യ കാലാവധി അവസാനിച്ചു; കേജരിവാൾ ഇന്ന് ജയിലിലേക്ക് മടങ്ങും
മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തി
അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കൂൺ കഴിച്ച് മൂന്നുപേർ മരിച്ചു; ഒമ്പതുപേർ ആശുപത്രിയിൽ
റയൽ മാഡ്രിഡ് ചാമ്പ്യന്മാര്; കിരീടം നേടുന്നത് 15-ാം തവണ
ഇൻഡിഗോ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി
ബോയിംഗ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി
സഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണം
ഹെൽമറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു
മസ്കത്ത് ഗവര്‍ണറേറ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തിൽപ്പെട്ട് പ്രവാസി മരിച്ചു
മതിലുകൾക്കിടയിലെ വിടവിൽ അകപ്പെട്ട മയിലിന് രക്ഷകരായി ഫയർഫോഴ്സ്
ഓട്ടൻതുള്ളൽ കലാകാരൻ വി.കെ. കുഞ്ഞൻപിള്ള അന്തരിച്ചു
വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കോളജ് വിദ്യാർഥി മരിച്ചു
ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം
ഒഡീഷയിൽ സൂര്യാഘാതമേറ്റ് ഒൻപത് പേർ മരിച്ചു
ചെറുതോണിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി
വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടമ്മയെ പീഡിപ്പിച്ചു
ഷോൺ ജോർജ് വൈസ് ചെയർമാനായ ബാങ്കിൽ വിജിലൻസ് പരിശോധന
ചെറുതോണിയിൽ രണ്ടു കുട്ടികളെ കാണാതായി
അഗ്നിപഥ് പദ്ധതിയിൽ ഇടപെടണം; രാഷ്ട്രപതിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
സർവെ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ് കിട്ടുമെന്ന് എം.വി. ഗോവിന്ദൻ
എക്സിറ്റ്പോളുകൾ അശാസ്ത്രിയമെന്ന് ശശി തരൂർ
ഷാർജയിൽ സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടിത്തം
ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ
സ്കൂള്‍ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസ്-എമ്മിന് ലഭിക്കുമെന്ന് പ്രതീക്ഷ: ഡോ. എൻ. ജയരാജ്
കെഎസ്യു നേതൃത്വം പരാജയം; അലോഷ്യസ് സേവറിന് ധാർഷ്ട്യമാണെന്ന് കെപിസിസി സമിതി റിപ്പോര്‍ട്ട്
മദ്യലഹരിയിൽ ഹോട്ടൽ അടിച്ചുതകര്‍ത്ത സംഭവം; പോലീസുകാരനെ സസ്പെൻഡ് ചെയ്തു
സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
ജീവാനന്ദം പദ്ധതി ജീവനക്കാരുടെ ശന്പളം കൊള്ളയടിക്കുന്നതിന് തുല്യം: രമേശ് ചെന്നിത്തല
മോദിക്ക് മൂന്നാമൂഴം എന്ന് സർവേ ഫലങ്ങൾ
സപ്ലൈകോ തട്ടിപ്പ്: പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷണം
മീനടത്തു നിന്നും കാണാതായ യുവാവിന്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി
പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്ന് പ്രവചനം
കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കും, എൽഡിഎഫ് സംപൂജ്യരാകുമെന്ന് അഭിപ്രായ സർവേ
ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയായി
തൃപ്പൂണിത്തുറയിൽ വൻ ലഹരിവേട്ട; നഴ്സിംഗ് വിദ്യാർഥിനി ഉൾപ്പടെ രണ്ടുപേർ പിടിയിൽ
പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിവൈഎസ്പി റെസ്റ്റത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
മദ്യനയം മാറ്റാന്‍ ആവശ്യപ്പെട്ടത് ടൂറിസം വകുപ്പെന്ന് എം.എം.ഹസൻ
കോഴിക്കോട്ട് സ്വകാര്യബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്ക്
മാസപ്പടി കേസിൽ വിജിലൻസ് കോടതി വിധി പുനഃപരിശോധിക്കണം; കുഴൽനാടൻ ഹൈക്കോടതിയിൽ
വോട്ടെണ്ണൽ ഫലമറിയാൻ ഏകീകൃത സംവിധാനം
ധ്യാനം പൂർത്തിയാക്കി മോദി
തൃശൂരിൽ ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു
ജാർഖണ്ഡിൽ മണ്ണിടിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു
ഉത്തരേന്ത്യയിൽ സൂര്യൻ കത്തുന്നു; 36 മണിക്കൂറിനിടെ 45 മരണം
ജാമ്യം നീട്ടില്ല, കേജരിവാള്‍ ഞായറാഴ്ചതന്നെ മടങ്ങണം; ഹർജി ഏഴിലേക്ക് നീട്ടി
മകന് വയ്യാതായതോടെ മനോവിഷമം ഉണ്ടായെന്ന് ഹോട്ടല്‍ അടിച്ചു തകര്‍ത്ത പോലീസുകാരന്

More from other section
ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി
Kerala
എക്സിറ്റ് പോൾ ഫലം: മോദിക്കു മൂന്നാമൂഴം
National
കുടിയേറ്റ നിയമം: കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു
International
സാന്റാ മോണിക്ക സൗജന്യ വർക്ക് പെർമിറ്റ് സെമിനാർ അഞ്ചിന്
Business
ഐസിസി ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് ഇന്നു തുടക്കം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top