Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ബിഹാറില്‍ ബോട്ട് മറിഞ്ഞു;ആറ് പേരെ ...
നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സ...
സ്കൂൾ കുട്ടികൾക്കെതിരേ പാഞ്ഞടു...
എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; പ്...
ജോലിക്കെത്തിയ കെഎസ്ആർടിസി ഡ്രൈ...
15 വയസുകാരന് ക്രൂരമർദ്ദനം; പി...
Previous
Next
Latest News
Click here for detailed news of all items
അനുമതി വൈകും; തദ്ദേശവാർഡ് പുനർവിഭജന ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു
Thursday, May 23, 2024 3:23 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസിൽ സർക്കാരിനു തിരിച്ചടി. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം വീണ്ടും ഗവർണർക്ക് അയക്കണം. കമ്മീഷന്റെ അനുമതി ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണു സൂചന. ഓർഡിനൻസിൽ തീരുമാനം വൈകുന്നതിനാൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം പ്രതിസന്ധിയിലാണ്.
സംസ്ഥാനത്തെ ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്താന്‍ നിര്‍ദേശിച്ച് മന്ത്രിസഭ അംഗീകരിച്ചു ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയിരുന്നു.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. ഇതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്.
തിങ്കളാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം രാജ്ഭവനില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് നയപരമായ തീരുമാനമടങ്ങിയ ഓര്‍ഡിനന്‍സില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചത്.
ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുന്നതിനായി പതിവു മന്ത്രിസഭായോഗവും വെള്ളിയാഴ്ചയിലേക്കു മാറ്റിയിരുന്നു. ജൂണ്‍ 10നു നിയമസഭാ സമ്മേളനം ആരംഭിക്കാനുള്ള ഫയല്‍ മന്ത്രിസഭ പരിഗണിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീയതി നീട്ടിയത്.
നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറോടു മന്ത്രിസഭ ശിപാര്‍ശ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓര്‍ഡിനന്‍സുകള്‍ അംഗീകരിക്കാന്‍ നിയമപരമായി കഴിയില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ നീട്ടിവച്ചത്.
ഓര്‍ഡിനന്‍സ് വിജ്ഞാപനം ഇറങ്ങിയ ശേഷമേ നിയമസഭാ സമ്മേളനവും തുടങ്ങാനാവൂ എന്ന പ്രതിസന്ധിയാണ് സര്‍ക്കാരും നേരിടുന്നത്. അല്ലെങ്കില്‍ നിയമസഭാ സമ്മേളന തീയതി അടുത്ത ആഴ്ചയിലേക്കു മാറ്റേണ്ടിവരും.
ഓര്‍ഡിനന്‍സ് ഉപേക്ഷിച്ച് നിയമസഭാ സമ്മേളനത്തില്‍ ബില്ലായി കൊണ്ടുവരിക മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള മാർഗം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍ എങ്കിലും ആറുവരെയാണ് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളത്.
RELATED NEWS
ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
ഡൽഹി ഓർഡിനൻസ്: ആപ്പിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്
ആപ്പ് കുഴപ്പമായേക്കും; ആം ആദ്മിക്ക് പിന്തുണ നൽകാനൊരുങ്ങി കോൺഗ്രസ്
ഡൽഹി സിവിൽ സർവീസ് ഓർഡിനൻസ്; കേന്ദ്രത്തിന് നോട്ടീസ് നൽകി സുപ്രീം കോടതി
കേന്ദ്രത്തിന്റെ സിവിൽ സർവീസ് ഓർഡിനൻസിനെതിരെ ഹർജിയുമായി ഡൽഹി സർക്കാർ
ഗവർണർ ഒപ്പുവച്ചു; ആരോഗ്യ സംരക്ഷണ നിയമ ഭേദഗതി പ്രാബല്യത്തിൽ
ഡൽഹി ഓർഡിനൻസിനെതിരേ അടുത്തമാസം മഹാറാലി: എഎപി
ആരോഗ്യ പ്രവർത്തകർക്കു സംരക്ഷണം: ഓർഡിനൻസ് കരട് തയാറായി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബിഹാറില്‍ ബോട്ട് മറിഞ്ഞു;ആറ് പേരെ കാണാതായി
നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ
സ്കൂൾ കുട്ടികൾക്കെതിരേ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപെട്ടത് തലനാരിഴയ്ക്ക്
എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി അലൻ പിടിയിൽ
ജോലിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
15 വയസുകാരന് ക്രൂരമർദ്ദനം; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ
നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല; മുരളീധരനായി വീണ്ടും ഫ്ലെക്സ്
മുഖ്യമന്ത്രി മാറാതെ ഭരണം നന്നാവില്ല; കടുത്ത വിമർശനവുമായി സിപിഐ
സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
ട്വന്റി-20 ലോകകപ്പ്: ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ
എസ്ഐയെ വാഹനമിടിപ്പിച്ച സംഭവം; പോലീസ് കേസെടുത്തു
ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം മത്സരിക്കുമെന്ന് സൂചന
പാലക്കാട്ടും ഭൂചലനം
പൈനാവിൽ അജ്ഞാതർ രണ്ടു വീടുകൾക്ക് തീയിട്ടു
പാലക്കാട്ട് എസ്ഐയെ വാഹനമിടിച്ചു വീഴ്ത്തി
തൃശൂരിൽ വീണ്ടും ഭൂചലനം
ഭൂകമ്പം: മൈനിംഗ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
യൂറോകപ്പ്: അൽബേനിയയോട് ഇറ്റലി വിറച്ചു ജയിച്ചു
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
കൂലിയെ ചൊല്ലി തർക്കം; തൊഴിലുടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
മതിലിൽ വാഹനമിടിച്ച് കൗമാരക്കാരന് ദാരുണാന്ത്യം
കാപ്പാ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് വെട്ടേറ്റു
യൂറോ കപ്പ് : മരണഗ്രൂപ്പിൽ ക്രൊയേഷ്യയെ വീഴ്ത്തി സ്പെയിന്
കയറ്റുമതിക്കും ഇറക്കുമതിക്കും അനുമതി; വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം
മൂന്നാം എൻഡിഎ സർക്കാരിൽ മോദി ആഗ്രഹിക്കുന്നതൊന്നും നടപ്പാക്കാൻ കഴിയില്ല: എം.കെ.സ്റ്റാലിൻ
മന്ത്രി വീണാ ജോർജിന് കുവൈറ്റ് യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവം; കഴിഞ്ഞ കാര്യമാണെന്ന് ജോർജ് കുര്യൻ
ലോക കേരള സഭ; കേരള ബ്രാൻഡിങ്ങിന്റെ ആദ്യ ഷോ അമേരിക്കയിൽ : മുഖ്യമന്ത്രി
മണിപ്പൂർ മുഖ്യമന്ത്രിയുടെ വീടിന് സമീപത്ത് വൻ തീപിടിത്തം
ടി20 ലോകകപ്പ് ; ഇന്ത്യ - കാനഡ മത്സരം ഉപേക്ഷിച്ചു
യൂറോകപ്പ്; തകര്‍പ്പന്‍ ജയവുമായി സ്വിറ്റ്സര്‍ലന്‍ഡ്
കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പ്; കൂടുതൽപ്പേര്‍ക്ക് പണം നഷ്ടമായി
ഇന്ത്യ-കാനഡ പോരാട്ടത്തിന് ടോസ് വൈകുന്നു
സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ആവശ്യമില്ല ; സുരേഷ് ഗോപി
വിൽപ്പന നികുതി വർധിപ്പിച്ചു; കർണാടകയിൽ ഇന്ധനവില കൂട്ടി
മഹാവിഘാസ് അഘാഡി സഖ്യം ഒന്നിച്ച് മത്സരിക്കും: ശരദ് പവാർ
വ്യാജ ആരോപണം; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്കി ഇ.പി.ജയരാജൻ
ചിങ്ങവനം പോലീസ് സ്റ്റേഷനിലെ തമ്മിലടി; സിപിഒമാരെ സസ്പെൻഡു ചെയ്തു
നാദാപുരം പഞ്ചായത്ത് ഓഫീസിൽ കൈയ്യാങ്കളി; രണ്ടുപേർക്ക് പരിക്ക്
യന്ത്രത്തകരാർ; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി ഇറക്കി
പനമരത്ത് കാട്ടാനക്കൂട്ടമിറങ്ങി; തുരത്താനുള്ള ശ്രമം തുടരുന്നു
ചിങ്ങവനം സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിലടിച്ചു
പോലീസുകാർക്ക് മുന്നറിയിപ്പ്; സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്നവരെ പുറത്താക്കും
കുവൈറ്റ് ദുരന്തം: ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയില്ല: കെ.ജി.ഏബ്രഹാം
"മാധ്യമപ്രവർത്തകർക്ക് ഭ്രാന്ത്': ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി ജി.സുധാകരന്
മൂന്നാം മോദി സർക്കാർ ഉടൻ വീഴും: ഖാര്‍ഗെ
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
എന്റെ മതേതര ഐഡന്റിറ്റിയുടെ മുഖത്ത് ആഞ്ഞുവെട്ടാനാണ് സിപിഎം ശ്രമിച്ചത്: ഷാഫി പറന്പിൽ
ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമയ്ക്ക് ജാമ്യം
കോട്ടയത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
തിങ്കളാഴ്ച മുതൽ മഴ ശക്തമാകും, യെല്ലോ അലർട്ട്; ഇന്ന് മുന്നറിയിപ്പില്ല
ഉത്തരാഖണ്ഡിൽ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം: എട്ടു മരണം
എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാട്ടാന്‍ പിണറായിക്കേ കഴിയൂ: സതീശൻ
ലെെസൻസ് "വെള്ളത്തിലായി'; ആജീവനാന്തം റദ്ദാക്കി എൻഫോഴ്സ്മെന്റ് ആർടിഒ
കേജരിവാളിന്റെ കോടതി നടപടികളുടെ വീഡിയോ നീക്കണം: സുനിത കേജരിവാളിന് നോട്ടീസ്
പ്രവാസികളോട് നന്ദിയുണ്ടോ? മനുഷ്യത്വമുണ്ടെങ്കിൽ മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിലെത്തുമായിരുന്നു: വി. മുരളീധരൻ
ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു; ഒരു ജവാന് വീരമൃത്യു
പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ: ചെറിയാൻ ഫിലിപ്പ്
സിപിഎമ്മിന്റെ മുസ്ലീം വിരുദ്ധ പ്രചാരണങ്ങള്‍ ബിജെപിക്ക് സഹായമാകുന്നു: പാണക്കാട് ശിഹാബ് തങ്ങള്‍
കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതികരണം
മന്ത്രി സജി ചെറിയാന് എത്താൻ വൈകി; പ്രകോപിതനായി വേദിവിട്ട് ജി.സുധാകരന്
ചാഞ്ചാട്ടത്തിനൊടുവിൽ സ്വര്‍ണവില മുകളിലേക്ക്; 53,000 കടന്നു
തൃശൂർ കോണ്‍ഗ്രസിലുണ്ടായ പാകപ്പിഴ വേഗത്തില്‍ പരിഹരിക്കും: വി.കെ.ശ്രീകണ്ഠന്
നാലാം ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തും
പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്ടെയും തൃശൂരിലെയും ഭൂചലനം; 3.0 തീവ്രത രേഖപ്പെടുത്തി
ഉഗാണ്ട 40ന് പുറത്ത്; ആറോവറിൽ മറികടന്ന് കിവീസ്: ആശ്വാസജയം
സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍; സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചു
ഒരു റണ്ണകലെ നേപ്പാൾ വീണു; വന്‍ അട്ടിമറിയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക
അട്ടപ്പാടിയില്‍ ആടുകളെ പുലി പിടിച്ചു
ഖത്തറില്‍ വാഹനാപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
"മഞ്ഞുമ്മൽ ബോയ്സ്' സാന്പത്തിക തട്ടിപ്പുക്കേസ്; നടൻ സൗബിനെ ഇഡി ചോദ്യം ചെയ്തു
അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരേ കേസെടുത്തു
കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവായി കാണുന്നത് കരുണാകരനെ: മുരളീമന്ദിരത്തിലെത്തി സുരേഷ് ഗോപി
പാലക്കാട്ടും തൃശൂരിലും ഭൂചലനം
യോഗി ആദിത്യനാഥ് ഇന്ന് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയേക്കും
കെ.സി. വേണുഗോപാലിനെതിരേ വ്യാജ പ്രചാരണം; കോൺഗ്രസ് പരാതി നൽകി
സംയുക്ത അധ്യാപക സംഘടനകള്‍ ജോലിക്ക് ഹാജരാകാതെ പ്രതിഷേധിക്കും

More from other section
സഹോദരിമാരുടെ മക്കള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു
Kerala
ഇന്ത്യൻ പീനൽ കോഡിനു പകരമുള്ള നിയമം: ഗൗരവതരമായ പഠനമില്ലാതെ നടപ്പാക്കരുതെന്ന് നിയമവിദഗ്ധർ
National
പ്രവാസിസമൂഹത്തിനു കരുത്തും പ്രചോദനവുമായി ‘യൂറോ ക്ലേരോ 2024’
International
മിൽമ മിലി മാർട്ടുമായി ടിആർസിഎംപിയു
Business
യൂറോകപ്പ് ഫുട്ബോൾ: സ്പെയിനിന് തകർപ്പൻ ജയം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top