Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
"മനുഷ്യനെ കൊല്ലാൻ വന്യമൃഗങ്ങള...
വിഴിഞ്ഞത്ത് വീണ്ടും ചരിത്ര നിമിഷ...
കോന്നിയിൽ കാട്ടാനയുടെ ആക്രമണത...
ഗാസയിലേക്ക് പുറപ്പെട്ട ഗ്രേറ്റയ...
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സ...
രാജ്യത്തിനായി ചെയ്യാവുന്നതെല്ലാ...
Previous
Next
Latest News
Click here for detailed news of all items
വ്യവസായ മുന്നേറ്റം ഉണ്ടായത് യുഡിഎഫിന്റെ കാലത്ത്: പി.കെ. കുഞ്ഞാലിക്കുട്ടി
Sunday, February 16, 2025 11:01 AM IST
മലപ്പുറം: സംസ്ഥാനത്ത് വ്യവസായ മുന്നേറ്റം ഉണ്ടായത് യുഡിഎഫിന്റെ കാലത്താണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുൻ വ്യവസായമന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിലെ മാറ്റത്തിന് കാരണം യുഡിഎഫാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എടുത്ത് പറഞ്ഞു കൊണ്ടാണ് ശശി തരൂരിന്റെ ലേഖനത്തിന് കുഞ്ഞാലിക്കുട്ടി മറുപടി നൽകിയത്.
വികസനത്തിനു തുടക്കമിട്ടത് യുഡിഎഫാണ്. താൻ വ്യവസായമന്ത്രിയായിരുന്ന കാലത്ത് വലിയ മാറ്റങ്ങളുണ്ടായി.
കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് ആന്റണി സർക്കാരാണ്. പല ലോകോത്തര ആശയങ്ങളും കേരളത്തിലെത്തിച്ചത് ആന്റണി സർക്കാരാണ്.
നിക്ഷേപങ്ങൾക്ക് അനുകൂലമായ നയമല്ല ഒരു കാലത്തും ഇടതു സർക്കാരുകളുടേത്. ചില ഇടത് സർക്കാരുകളുടെ നയം തന്നെ പൊളിച്ചടുക്കലാണ്.
കിൻഫ്രയും ഇന്‍ഫോപാര്‍ക്കുമെല്ലാം തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരാണെന്നും അക്കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കിയിരുന്നു. യുഡിഎഫ് പ്രതിപക്ഷത്തായപ്പോള്‍ ആ നിലപാടല്ല സ്വീകരിച്ചത്.
വികസനത്തിൽ സഹകരിച്ചവരാണ് യുഡിഎഫ്. ഇടതുപക്ഷം യുഡിഎഫ് സര്‍ക്കാരുമായി സഹകരിച്ചില്ല. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലാത്തതിന് കാരണം ഇടതുമുന്നണിയാണ്. ആ തൊപ്പി അവര്‍ക്കാണ് ചേരുക.
വ്യവസായ നയങ്ങളിലെ എല്ലാ മാറ്റങ്ങള്‍ക്കും കാരണം യുഡിഎഫ് ആണ്. ഇടതുപക്ഷമാണ് തടസം നിന്നത്. നെഗറ്റീവ് നിലപാടായിരുന്നു അന്ന് ഇടതുപക്ഷം സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
RELATED NEWS
ഓപ്പറേഷൻ സിന്ദൂർ; വിദേശ പര്യടന സംഘത്തെ തരൂർ നയിക്കും
കേരളത്തിനു വേണ്ടിയാണ് സംസാരിച്ചത്, പുതിയ കണക്കുകള്‍ കിട്ടിയാല്‍ തിരുത്താമെന്ന് തരൂർ
വിവാദം വേണ്ട; ശശി തരൂർ തിരുത്തുമെന്നാണ് കരുതുന്നതെന്ന് കെ.സി. വേണുഗോപാൽ
വ്യവസായ വളർച്ചയെന്നത് ഊതി വീർപ്പിച്ച കണക്കാണെന്ന് വി.ഡി. സതീശൻ
തരൂരിന്റെ നിലപാട് വസ്തുതാപരം, കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ടി.പി. രാമകൃഷ്ണൻ
ശശി തരൂർ വസ്തുതകള്‍ മനസിലാക്കിയാണ് പറഞ്ഞതെന്ന് ഇ.പി. ജയരാജന്
തരൂർ പറഞ്ഞത് കേരളത്തിൽ എല്ലാവരും അംഗീകരിക്കുന്നതാണെന്ന് ധനമന്ത്രി
ശശി തരൂർ വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിയാൻ മാന്യത കാട്ടണമെന്ന് എം.എം. ഹസൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മനുഷ്യനെ കൊല്ലാൻ വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു, മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പ്'
വിഴിഞ്ഞത്ത് വീണ്ടും ചരിത്ര നിമിഷം; എംഎസ്സി ഐറീന തുറമുഖത്ത് ബർത്ത് ചെയ്തു
കോന്നിയിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരന് പരിക്ക്
ഗാസയിലേക്ക് പുറപ്പെട്ട ഗ്രേറ്റയെയും സംഘത്തെയും നടുക്കടലിൽ തടഞ്ഞ് ഇസ്രയേല്‍
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു; ശശി തരൂർ
കോഴിക്കോട് ഉള്ള്യേരിയില്‍ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
ഇഡി ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതോടെ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം: അനീഷ് ബാബു
തായ് ബന്ദിയുടെ മൃതദേഹം കണ്ടെത്തി
രണ്ടാം മത്സരത്തിലും ജയം; വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
കൊല്ലത്ത് 61.5 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു
വിഴിഞ്ഞത്ത് വീണ്ടും ചരിത്ര നിമിഷം; എംഎസ്സി ഐറീന ഇന്ന് തുറമുഖത്ത് ബർത്ത് ചെയ്യും
ഷൂട്ടൗട്ടിൽ സ്പെയ്ൻ വീണു; പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് കീരിടം
മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി 14ന് നിലമ്പൂരിൽ
ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; കുടുങ്ങിക്കിടന്ന പത്തുപേരെ രക്ഷപ്പെടുത്തി
വമ്പൻ തിരിച്ചുവരവ്; ഫ്രഞ്ച് ഓപ്പണ്‍ കിരീടം അല്‍ക്കാരസ് നിലനിർത്തി
രാഹുലിനും അഭിമന്യൂ ഈശ്വരനും അർധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ സംഘർഷം; പോലീസ് കേസെടുത്തു
ഹണിമൂണിനായി സിക്കിമിലേക്ക് പോയി; മണ്ണിടിച്ചിലിൽ കാണാതായ നവദമ്പതികൾക്കായി തിരച്ചിൽ തുടരുന്നു
സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എൻഐഎയ്ക്ക് കൈമാറി
നീലഗിരിയിൽ കാട്ടാനയാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു
ഗുജറാത്തിൽ യുവ മോഡൽ ജീവനൊടുക്കിയ നിലയിൽ
ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; എട്ട് പേർ പിടിയിൽ
വാക്കുതർക്കം; മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി
വിരണ്ടോടിയ പോത്തിനുനേരെ വെടിവച്ചു; പെല്ലറ്റ് തുളഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്
ബംഗളൂരുവിൽ 17വയസുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂരിൽ വിദ്യാർഥിനി മുങ്ങി മരിച്ചു
ശ്രീചിത്രയിൽ ചികിത്സ മുടങ്ങി; അടിയന്തര യോഗം വിളിച്ചു
മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു
വൈദ്യുതിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രതി വിനേഷിനെ റിമാൻഡ് ചെയ്തു
പെരിന്തൽമണ്ണയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു
മലയാളി യുവ എഞ്ചിനീയര്‍ ദുബായില്‍ സ്കൂബ അപകടത്തില്‍ മരിച്ചു
തെലങ്കാന മന്ത്രിസഭ വികസിപ്പിച്ചു; മൂന്ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
കൊച്ചിയിൽ ഗുണ്ടാ ആക്രമണം; തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും ഏറ്റുമുട്ടി
ഇസ്രയേൽ വ്യോമാക്രമണം: രണ്ട് മുജാഹിദീൻ നേതാക്കളടക്കം കൊല്ലപ്പെട്ടു
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം തിങ്കളാഴ്ച
കൗമാരക്കാരനെ രാസലഹരി നൽകി പീഡിപ്പിച്ചു; അജ്മീറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മംഗലാപുരത്ത് പിടിയിൽ
മലപ്പുറത്ത് ഓടുന്ന കാറിൽ നിന്നും രണ്ട്പേർ തെറിച്ചു വീണു
നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചു; മോഡലിംഗ് കോറിയോഗ്രാഫർ അറസ്റ്റിൽ
ഭാരത് മാതാ സങ്കല്‍പ്പം വിവാദമാക്കരുതെന്ന് ഗവർണർ
പിണറായിസം, മരുമോനിസം ആരോപണങ്ങൾ ജനങ്ങൾ പുച്ഛത്തോടെ തള്ളും: മന്ത്രി മുഹമ്മദ് റിയാസ്
കേരളം ആരുടെയും സ്വത്തല്ല; എവിടെ വ്യവസായം നടത്തണമെന്ന് തീരുമാനിക്കുന്നത് താനാണ്: സാബു ജേക്കബ്
കല്യാണവീട്ടിൽ നിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ
കായംകുളത്ത് ഓടയിൽ വീണ് അഞ്ചാം ക്ലാസുകാരൻ മരിച്ചു
യുപിയിൽ വനിതാ ജഡ്ജിയുടെ താലിമാല കവർന്നു; അന്വേഷണത്തിൽ 10സ്ത്രീകൾ അറസ്റ്റിൽ
ഇന്ത്യയിൽ കോവിഡ് കേസുകൾ 6000 കടന്നു; സംസ്ഥാനങ്ങൾ ജാഗ്രതയിൽ
ഒൻപതു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ
രണ്ടുദിവസത്തിനുള്ളിൽ മഴ വീണ്ടും ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം യുഡിഎഫ് രാഷ്ട്രീയവത്കരിക്കുന്നു: ബിനോയ് വിശ്വം
കുഴിയിൽ വീണ കടുവയെ മയക്കുവെടിവച്ച് പിടികൂടി; നായയെയും പുറത്തെത്തിച്ചു
കണ്ണീരോർമയായി അനന്തു, വിട നല്കി നാട്
തൃശൂരില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് പോലീസ് ജീപ്പ് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്
ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, മാതൃസഹോദരൻ അറസ്റ്റില്‍
വിവാദ പരാമര്‍ശം; വനംമന്ത്രിക്കെതിരേ പ്രതിഷേധവുമായി യുഡിവൈഎഫ്
തീരദേശ സുരക്ഷ ഉറപ്പാക്കും; വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡ് ജെട്ടി ഉദ്ഘാടനം ചെയ്തു
വഴിക്കടവ് അപകടം: വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ
അനന്തുവിന് വിട നല്കാന് നാട്; മൃതദേഹം വീട്ടിലെത്തിച്ചു
നായയ്ക്കൊപ്പം കടുവയും കുഴിയിൽവീണു; മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ്
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കേസില്‍ ഒരു പ്രതി മാത്രമെന്ന് ഡിവൈഎസ്പി
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയെ കുറ്റം പറയുന്നതെന്തിനെന്ന് മന്ത്രി കൃഷ്ണൻകുട്ടി
വഴിക്കടവിലേത് വന്യജീവി - മനുഷ്യ സംഘർഷമല്ല, ഏകപക്ഷീയമായ ആക്രമണം: പി.വി. അൻവർ
മന്ത്രിയുടേത് വിവരക്കേട്, പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം: സണ്ണി ജോസഫ്
പതിനഞ്ചുകാരന് മരിച്ചതില്‍ എന്തവസരമാണുള്ളത്; മന്ത്രിയുടേത് നിരുത്തരവാദപരമായ പ്രസ്താവനയെന്ന് ഷൗക്കത്ത്
എല്‍ഡിഎഫിനെ കടന്നാക്രമിക്കാന്‍ ദാരുണ സംഭവങ്ങള്‍ ഉപയോഗിക്കുന്നു; വനംമന്ത്രിയെ പിന്തുണച്ച് സിപിഎം
നിലമ്പുരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു: മന്ത്രി എ.കെ. ശശീന്ദ്രൻ
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
പുനരുദ്ധാരണം പൂര്‍ത്തിയായി; പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേക ചടങ്ങ് ഇന്ന്
സെബലേങ്കയെ വീഴ്ത്തി; കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു
മണിപ്പൂരില്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
വഴിക്കടവിലേത് വൈദ്യുതി മോഷണം; നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി
ആന്ധ്രയിൽ ജോലിസമയം പത്തുമണിക്കൂറാക്കുന്നു; പണിമുടക്കുമായി തൊഴിലാളികൾ
വഴിക്കടവ് ദുരന്തം; കോൺഗ്രസ് നിലവാലമില്ലാത്ത രാഷ്ട്രീയം കളിക്കുന്നു: എം.സ്വരാജ്
ഷോക്കറ്റ് വിദ്യാർഥി മരിച്ച സംഭവം; ദുരന്തം സര്‍ക്കാര്‍ സ്പോണ്സര് ചെയ്തത്: ആര്യാടന് ഷൗക്കത്ത്
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വനംവകുപ്പിനോ സർക്കാരിനോ പങ്കില്ല: മന്ത്രി എ.കെ.ശശീന്ദ്രൻ
വാഹനാപകടം; ഷൈന്‍ ടോം ചാക്കോ പൂർണ ആരോഗ്യവാനെന്ന് മെഡിക്കൽ റിപ്പോർട്ട്

More from other section
കാട്ടുപന്നിക്ക് ഒരുക്കിയ കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
Kerala
മെയ്തെയ് നേതാക്കളുടെ അറസ്റ്റ്: തീക്കളി മണിപ്പുരിൽ വീണ്ടും
National
കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധം ; ലോസ് ആഞ്ചലസിൽ സേനയെ ഇറക്കി ട്രംപ്
International
പിടിവിട്ടു കുതിച്ച് വെളിച്ചെണ്ണ
Business
ഫ്രഞ്ച് ക്വീൻ... ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കൊക്കൊ ഗൗഫിന്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top