Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രണ്ടുദിവസത്തിനുള്ളിൽ മഴ വീണ്ടു...
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മര...
കുഴിയിൽ വീണ കടുവയെ മയക്കുവെടി...
കണ്ണീരോർമയായി അനന്തു, വിട നല്...
തൃശൂരില്‍ ഭാര്യയെ ശ്വാസംമുട്ടിച...
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച...
Previous
Next
Latest News
Click here for detailed news of all items
സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തൂ; നിയമം കൈയിലെടുക്കരുത്, കെണിയിൽ വീഴരുത്: മമത ബാനർജി
Tuesday, April 15, 2025 2:22 PM IST
കോല്‍ക്കത്ത: പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെ സമാധാനത്തിന് ആഹ്വാനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിഷേധിക്കാനുളള അവകാശം ഉയര്‍ത്തിപ്പിടിക്കുമ്പോഴും നിയമം കൈയിലെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മമത പറഞ്ഞു.
ദക്ഷിണ കോൽക്കത്തയിലെ കാളിഘട്ടിലെ പ്രശസ്തമായ കാളി ക്ഷേത്രത്തിന് സമീപം ആകാശപ്പാത ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മമതയുടെ ആഹ്വാനം.
എല്ലാ മതങ്ങളും മനുഷ്യരെ സ്നേഹിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. നമ്മള് ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്കാണ്. പിന്നെ എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നത്? എന്തിനാണ് കലാപങ്ങള്‍? എന്തിനാണ് അശാന്തി? മനുഷ്യരോടുളള സ്നേഹം നമ്മെ വിജയിപ്പിക്കും. അവരുടെ പശ്ചാത്തലമോ മതമോ പരിഗണിക്കാതെ ആക്രമിക്കപ്പെടുന്നവര്‍ക്കും അടിച്ചമര്‍ത്തപ്പെടുത്തുന്നവര്‍ക്കുമൊപ്പം നില്‍ക്കണമെന്നും മമത കൂട്ടിച്ചേർത്തു.
സമാധാനപരമായ പ്രതിഷേധങ്ങളുയര്‍ത്താന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ ആരും നിയമം കൈയിലെടുക്കരുതെന്ന് ഞാന്‍ അഭ്യർഥിക്കുന്നു. നമുക്ക് നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നവരെ ആവശ്യമില്ല. അതുകൊണ്ട് ആരെങ്കിലും നിങ്ങളെ നിയമം കൈയിലെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അവരുടെ കെണിയില്‍ വീഴരുതെന്ന് താൻ അഭ്യര്‍ഥിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച മുര്‍ഷിദാബാദ് ജില്ലയിലെ ധൂലിയനില്‍ വഖഫ് ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വ്യാപക സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പിന്നാലെ, തിങ്കളാഴ്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.
RELATED NEWS
ദീദിയുടെ സമയം കഴിഞ്ഞു, 2026ൽ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വരും: അമിത് ഷാ
വഖഫ് നിയമം പശ്ചിമ ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മമത ബാനർജി
മമത സർക്കാരിന് തിരിച്ചടി; 25,000 അധ്യാപക-അനധ്യാപക നിയമനം റദ്ദാക്കി സുപ്രീംകോടതി
ബംഗാളിൽ കോൺഗ്രസ് ഒന്നുമല്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത
ഇന്ത്യാ മുന്നണിയിലെ പരിഗണനയ്ക്ക് നന്ദി: മമത ബാനർജി
കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കാര്യമാക്കേണ്ട, ഇന്ത്യാ സഖ്യത്തെ മമത നയിക്കണം: ലാലുപ്രസാദ് യാദവ്
മമത ബാനർജിയാണ് ഇന്ത്യ സഖ്യത്തെ നയിക്കേണ്ടത്: കല്ല്യാൺ ബാനർജി
രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി നേർന്ന് മമതാ ബാനർജി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രണ്ടുദിവസത്തിനുള്ളിൽ മഴ വീണ്ടും ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം യുഡിഎഫ് രാഷ്ട്രീയവത്കരിക്കുന്നു: ബിനോയ് വിശ്വം
കുഴിയിൽ വീണ കടുവയെ മയക്കുവെടിവച്ച് പിടികൂടി; നായയെയും പുറത്തെത്തിച്ചു
കണ്ണീരോർമയായി അനന്തു, വിട നല്കി നാട്
തൃശൂരില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് പോലീസ് ജീപ്പ് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്
ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, മാതൃസഹോദരൻ അറസ്റ്റില്‍
വിവാദ പരാമര്‍ശം; വനംമന്ത്രിക്കെതിരേ പ്രതിഷേധവുമായി യുഡിവൈഎഫ്
തീരദേശ സുരക്ഷ ഉറപ്പാക്കും; വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡ് ജെട്ടി ഉദ്ഘാടനം ചെയ്തു
വഴിക്കടവ് അപകടം: വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ
അനന്തുവിന് വിട നല്കാന് നാട്; മൃതദേഹം വീട്ടിലെത്തിച്ചു
നായയ്ക്കൊപ്പം കടുവയും കുഴിയിൽവീണു; മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ്
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കേസില്‍ ഒരു പ്രതി മാത്രമെന്ന് ഡിവൈഎസ്പി
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയെ കുറ്റം പറയുന്നതെന്തിനെന്ന് മന്ത്രി കൃഷ്ണൻകുട്ടി
വഴിക്കടവിലേത് വന്യജീവി - മനുഷ്യ സംഘർഷമല്ല, ഏകപക്ഷീയമായ ആക്രമണം: പി.വി. അൻവർ
മന്ത്രിയുടേത് വിവരക്കേട്, പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം: സണ്ണി ജോസഫ്
പതിനഞ്ചുകാരന് മരിച്ചതില്‍ എന്തവസരമാണുള്ളത്; മന്ത്രിയുടേത് നിരുത്തരവാദപരമായ പ്രസ്താവനയെന്ന് ഷൗക്കത്ത്
എല്‍ഡിഎഫിനെ കടന്നാക്രമിക്കാന്‍ ദാരുണ സംഭവങ്ങള്‍ ഉപയോഗിക്കുന്നു; വനംമന്ത്രിയെ പിന്തുണച്ച് സിപിഎം
നിലമ്പുരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു: മന്ത്രി എ.കെ. ശശീന്ദ്രൻ
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
പുനരുദ്ധാരണം പൂര്‍ത്തിയായി; പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേക ചടങ്ങ് ഇന്ന്
സെബലേങ്കയെ വീഴ്ത്തി; കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു
മണിപ്പൂരില്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
വഴിക്കടവിലേത് വൈദ്യുതി മോഷണം; നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി
ആന്ധ്രയിൽ ജോലിസമയം പത്തുമണിക്കൂറാക്കുന്നു; പണിമുടക്കുമായി തൊഴിലാളികൾ
വഴിക്കടവ് ദുരന്തം; കോൺഗ്രസ് നിലവാലമില്ലാത്ത രാഷ്ട്രീയം കളിക്കുന്നു: എം.സ്വരാജ്
ഷോക്കറ്റ് വിദ്യാർഥി മരിച്ച സംഭവം; ദുരന്തം സര്‍ക്കാര്‍ സ്പോണ്സര് ചെയ്തത്: ആര്യാടന് ഷൗക്കത്ത്
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വനംവകുപ്പിനോ സർക്കാരിനോ പങ്കില്ല: മന്ത്രി എ.കെ.ശശീന്ദ്രൻ
വാഹനാപകടം; ഷൈന്‍ ടോം ചാക്കോ പൂർണ ആരോഗ്യവാനെന്ന് മെഡിക്കൽ റിപ്പോർട്ട്
ഇന്ത്യ 348ന് പുറത്ത്; ലയൺസ് പൊരുതുന്നു
പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; യുഡിഎഫ് മാർച്ചിൽ സംഘർഷം
വഴിക്കടവ് അപകടം: അപകടത്തിൽപെട്ട കുട്ടികൾ ബന്ധുക്കൾ; സംസ്ഥാന പാത ഉപരോധിച്ച് കോൺഗ്രസ്
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം; ഇംഗ്ലണ്ടിന് ജയം
മണ്ണാർക്കാട് സ്കൂളിനുള്ളിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
ഫ്രഞ്ച് ഓപ്പൺ: വനിതാ സിംഗിൾസ് കീരിടം നേടി കോകോ ഗൗഫ്
തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താൻ ആന്ധ്ര; കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും
ആരോപണങ്ങൾ അസംബന്ധം; രാഹുലിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയമസഭാ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്ര ഒത്തുകളി ബിഹാറിലും ആവർത്തിക്കുമെന്ന് രാഹുൽ
ഉടുമ്പന്‍ചോലയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
ഫാ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപതാധ്യക്ഷൻ
പത്തനംതിട്ടയിൽ യുവാവിനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എം.എ. ബേബി നിലമ്പൂരിലേക്ക്; മഹാകുടുംബയോഗം ഉദ്ഘാടനം ചെയ്യും
തൃശൂർ എരുമപ്പെട്ടിയിൽ കാറുകൾ കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരിക്ക്
തൃശൂരിൽ കായലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
സോണിയ ഗാന്ധിക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടുക്കി ഇരട്ടയാറിൽ കഞ്ചാവ് വേട്ട; കോണ്‍ഗ്രസ് പഞ്ചായത്തംഗം അടക്കം മൂന്ന് പേര് പിടിയില്‍
തെന്നല ഇനി ഓർമ; സംസ്കാരം നടത്തി
തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട; കെപിസിസി ആസ്ഥാനത്തെത്തി അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി
കോട്ടയത്ത് അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ സംഭവം; ഇടനിലക്കാരൻ പിടിയിൽ
ഗതാഗത തടസം നിയന്ത്രിക്കാൻ നടപടി; താമരശേരി ചുരത്തിൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
രാഹുലിന് സെഞ്ചുറി, ജൂറലിന് അർധ സെഞ്ചുറി; ഇന്ത്യ എയ്ക്ക് മികച്ച സ്കോർ
ഖാർകീവിൽ റഷ്യയുടെ ആക്രമണം: മൂന്ന് പേർ മരിച്ചു; 22 പേർക്ക് പരിക്ക്
ജാതീയമായി അധിക്ഷേപിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ദിയയ്ക്കെതിരേ ജീവനക്കാര്‍
കോന്നിയില്‍ സ്കൂള്‍ പ്യൂണ്‍ മരിച്ച നിലയില്‍
ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിൽ യാത്ര; ബംഗളൂരുവിൽ യുവാവ് പിടിയിൽ
കോവിഡ് കേസുകൾ ഉയരുന്നു; രാജ്യത്ത് 391 പുതിയ രോഗികൾ
തട്ടിക്കൊണ്ടുപോയെന്ന ജീവനക്കാരുടെ പരാതി; നടന് കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരേ കേസ്
രാജ്ഭവനെ വർഗീയവത്കരണത്തിന്റെ സ്ഥലമാക്കരുത്: എം.വി.ഗോവിന്ദന്
ബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ രാജിവച്ചെന്ന് സൂചന
ഭാരതാംബ ചിത്രവിവാദത്തില്‍ പ്രതിഷേധിച്ച് സിപിഐ; ബിനോയ് വിശ്വം ദേശീയ പതാക ഉയര്‍ത്തി
അടിമാലിയില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
മമ്പാട് വീട്ടുമുറ്റത്ത് നിന്നവര്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്
ഭാരതാംബ ചിത്രവിവാദം; കൃഷിമന്ത്രിയുടെ വീടിന് മുന്നില്‍ പൂജ നടത്തി ബിജെപി പ്രതിഷേധം
വിവാഹ തട്ടിപ്പിലൂടെ പത്തിലധികം പേരെ കബളിപ്പിച്ചു; യുവതി അറസ്റ്റില്‍
സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാൻ; പ്രതികരിക്കാതെ ഇന്ത്യ
കാൻസർ ബാധിതയെ കെട്ടിയിട്ട് പണം കവർന്ന സംഭവം; കേസന്വേഷണത്തിന് പ്രത്യേക സംഘം
കോഴിക്കോട്ട് പഴയ പേപ്പര്‍ സൂക്ഷിച്ച ഷെഡില്‍ തീപിടിത്തം
തൃശൂരിൽ ബസിന് പിന്നില്‍ ബസിടിച്ച് അപകടം; 15 പേർക്ക് പരിക്ക്
വിഴിഞ്ഞത്ത് വീണ്ടും കെമിക്കലുകൾ നിറഞ്ഞ ബാരലുകൾ; തീരത്ത് ആശങ്ക
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തം; കോഹ്ലിക്കെതിരെ പരാതി നൽകി
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; തീ അണക്കാൻ ശ്രമം തുടരുന്നു
കൊടും കുറ്റവാളി ദീപക് വർമ്മ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
അയോധ്യ ക്ഷേത്രത്തിന്റെ പേരിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റില്‍
പോര് മുറുകുന്നു; വൈറ്റ് ഹൗസിലെ ചുവന്ന ടെസ്ല കാർ വിൽക്കുമെന്ന് ട്രംപ്
രാഹുലിന് സെഞ്ചുറി; ഇന്ത്യ എ ഭേദപ്പെട്ട നിലയില്‍
സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം; വീണ്ടും കത്തയച്ച് പാക്കിസ്ഥാൻ

More from other section
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
Kerala
ഡൽഹിയിൽ ലഘുകുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ സാമൂഹ്യസേവനവും
National
ട്രംപും മസ്കും അടിച്ചുപിരിഞ്ഞു
International
റിപ്പോ നിരക്ക് കുറച്ച് ആർബിഐ
Business
പോര്‍ച്ചുഗൽ x സ്പെയിൻ നേഷന്‍സ് ലീഗ് ഫൈനല്‍ നാളെ രാത്രി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top