ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന്
Thursday, May 22, 2025 6:10 AM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പി.​ആ​ർ ചേം​ബ​റി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. 3.30 മു​ത​ൽ താ​ഴെ പ​റ​യു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ലും മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും ഫ​ലം ല​ഭ്യ​മാ​കും.

വെ​ബ്സൈ​റ്റ്:
results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in
മൊ​ബൈ​ൽ ആ​പ്പ്:
PRD Live, SAPHALAM 2025, iExaMS - Kerala.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.