Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഓപ്പറേഷൻ സിന്ധു: ശനിയാഴ്ച അർധ...
ഇറാനെ ആക്രമിച്ചാൽ ചെങ്കടലിൽ യു...
ഇറാനിൽ ഭൂചലനം; ആണവായുധ പരീക്...
വിവാഹാഭ്യർഥന നിരസിച്ചു; ഹരിയാ...
പിൻഗാമിയാകേണ്ടവരുടെ പട്ടിക ത...
സ്ത്രീധനം കുറഞ്ഞുപോയി; 24കാരിയെ ...
Previous
Next
Latest News
Click here for detailed news of all items
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം ഗുരുതരമായി തുടരുന്നു; 44 പേർ മരിച്ചു
Wednesday, June 4, 2025 7:37 AM IST
ഗോഹട്ടി: ആസാമിലെയും മറ്റ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെയും വെള്ളപ്പൊക്ക സ്ഥിതി ഗുരുതരമായി തുടരുന്നു. മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലെ മരണസംഖ്യ 44 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ആസാം, സിക്കിം മുഖ്യമന്ത്രിമാരെയും മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയെയും വിളിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കും സാധ്യമായ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
മേയ് 29 മുതൽ തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ച 44 പേരിൽ 17 പേർ ആസാമിലും 12 പേർ അരുണാചൽപ്രദേശിലും ആറ് പേർ മേഘാലയയിലും അഞ്ച്പേർ മിസോറാമിലും ത്രിപുരയിൽ രണ്ട് പേരും നാഗാലാൻഡിലും മണിപൂരിലും ഓരോരുത്തർ വീതവും മരിച്ചതായി വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ പറയുന്നു.
ആസാമിലെ 21 ജില്ലകളിലായി 6.33 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കവും മഴയും ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (എഎസ്ഡിഎംഎ) റിപ്പോർട്ട് പറയുന്നു.
21 ജില്ലകളിലെ 1506 ഗ്രാമങ്ങളിലായി 14,739 ഹെക്ടറിലധികം കൃഷിഭൂമി നശിച്ചതായി എഎസ്ഡിഎംഎ റിപ്പോർട്ട് ചെയ്യുന്നു. ആസാമിലെ പല സ്ഥലങ്ങളിലും ബ്രഹ്മപുത്രയും മറ്റ് ആറ് നദികളും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
അരുണാചൽപ്രദേശിലെ 26 ജില്ലകളിലെ 23 ജില്ലകളിലായി 156 ഗ്രാമങ്ങളിൽ 1,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.
ലോവർ സുബൻസിരി ജില്ലയിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഏകദേശം 170 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ ഉദ്യോഗസ്ഥൻ പറഞ്ഞു.
50-ലധികം റോഡുകൾ, 16 വൈദ്യുതി ലൈനുകൾ, 25 ജലവിതരണ ലൈനുകൾ, രണ്ട് സ്കൂളുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതുൾപ്പെടെ നിരവധി അടിസ്ഥാന സൗകര്യ നഷ്ടങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇറ്റാനഗർ തലസ്ഥാന മേഖലയിലും (ഐസിആർ) പക്കെ കെസാംഗിലും വ്യാപകമായ നാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഐസിആറിന്റെ പ്രധാന ജല പൈപ്പ്ലൈൻ, ഡാരിയ കുന്നിലെ റോഡ് തുടങ്ങിയവയ്ക്കും കേടുപാടുകളുണ്ട്.
മിസോറാമിൽ കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വീടുകൾ തകർന്നും മറ്റ് ദുരന്തങ്ങളിലും അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വീടുകളും മതിലുകളും തകർന്നതിനെ തുടർന്ന് ചാമ്പായി ജില്ലയിൽ മൂന്ന് മ്യാൻമർ അഭയാർഥികളും ഐസ്വാൾ, സെർചിപ്പ് ജില്ലകളിൽ ഓരോരുത്തരും മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ, പുനരധിവാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഓപ്പറേഷൻ സിന്ധു: ശനിയാഴ്ച അർധരാത്രിവരെ തിരിച്ചെത്തിയത് 1117 ഇന്ത്യക്കാർ
ഇറാനെ ആക്രമിച്ചാൽ ചെങ്കടലിൽ യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികൾ
ഇറാനിൽ ഭൂചലനം; ആണവായുധ പരീക്ഷണം നടത്തിയതെന്ന് അഭ്യൂഹം
വിവാഹാഭ്യർഥന നിരസിച്ചു; ഹരിയാനയിൽ സഹോദരിമാർക്ക് നേരെ വെടിവച്ച് യുവാവ്
പിൻഗാമിയാകേണ്ടവരുടെ പട്ടിക തയാറാക്കി ഖമനയി; മകന്റെ പേര് ഒഴിവാക്കി
സ്ത്രീധനം കുറഞ്ഞുപോയി; 24കാരിയെ കൊന്ന് പൊതുവഴിയിൽ കുഴിച്ചുമൂടി ഭര്‍ത്താവും കുടുംബവും
ആന്ധ്രാപ്രദേശിൽ 15കാരിയെ 14 പേർ ചേർന്ന് പീഡിപ്പിച്ചത് രണ്ടുവർഷം; പെൺകുട്ടി ഗർഭിണി
യുപിയിൽ നഴ്സിനെ ലൈംഗീകമായി ഉപദ്രവിച്ചു; ആംബുലൻസ് ഡ്രൈവർ ഒളിവിൽ
ഫിഫ ക്ലബ് ലോകകപ്പ്: ബൊറൂസിയ ഡോർട്മുണ്ടിന് ജയം
ഇരിങ്ങാലക്കുടയിൽ ബുള്ളറ്റിലെത്തി മാല പൊട്ടിച്ച കേസ്: പ്രതികൾ പിടിയിൽ
കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു
സെൻസർ ബോർഡ് അനുമതി നിഷേധിച്ചു; ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് മാറ്റി
അന്തര്‍ സംസ്ഥാന സ്പോര്‍ട്സ് ബൈക്ക് മോഷ്ടാവ് പിടിയിൽ
ഇറാനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രായേൽ; ആണവ നിലയവും ആയുധ ഫാക്ടറിയും അക്രമിച്ചു
സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ല; വെള്ളം കിട്ടാതെ പാക്കിസ്ഥാൻ പട്ടിണി കിടക്കും: അമിത് ഷാ
വാൽപാറ എംഎൽഎ അമുൽ കന്തസ്വാമി അന്തരിച്ചു
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിഷ്കരിച്ച മെനു പ്രകാരം തന്നെ ഭക്ഷണം നല്‍കും: മന്ത്രി വി. ശിവന്‍കുട്ടി
വാഴൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു
സ്വദേശാഭിമാനി കേസരി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ
ഗില്ലിനും പന്തിനും ജയ്സ്വാളിനും സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച സ്കോർ
മണ്ണാര്‍ക്കാട്ട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
ശ്രീലങ്ക-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര: ആദ്യ മത്സരം സമനിലയിൽ
തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുന്നു: രാഹുൽ ഗാന്ധി
തീരദേശ പരിപാലന ചട്ടം ലംഘിച്ചെന്ന് പരാതി; ഷാരൂഖ് ഖാന്റെ വീട്ടിൽ പരിശോധന നടത്തി കോർപറേഷനും വനംവകുപ്പും
തിരുവനന്തപുരം കാര്യവട്ടത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം
ക്ഷേമപെന്‍ഷനെ എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ലാഭത്തിനായി ഉപയോഗിച്ചു: സണ്ണി ജോസഫ്
ആലപ്പുഴയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തൃശൂരില്‍ സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
കായലോട്ടെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്തിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്
തരൂർ ലക്ഷ്മണരേഖ ലംഘിച്ചാൽ നടപടിയെടുക്കും: കെ.സി.വേണുഗോപാൽ
മലാപ്പറമ്പ് പെണ്‍വാണിഭം; പ്രതികളായ പോലീസുകാര്‍ക്കെതിരേ കുടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും
വീണ്ടും കേന്ദ്രദൗത്യവുമായി ശശി തരൂർ
പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പാതി ഭക്ഷിച്ച നിലയിൽ
പരിപാടി ബഹിഷ്കരിച്ചത് ഭരണഘടനയോടുള്ള കൂറ് കൊണ്ട്: മന്ത്രി ശിവന്‍കുട്ടി
മത്സരിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, സ്ഥാനാർഥിയായത് സതീശൻ കാരണം: പി.വി.അൻവർ
തൃശൂരില്‍ കുറുനരിയുടെ ആക്രമണം; ആറുപേര്‍ക്ക് പരിക്ക്
കോഴിക്കോട്ട് മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
എൻ.പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം ജയതിലക് അട്ടിമറിച്ചു; രേഖകൾ പുറത്ത്
ആലപ്പുഴയില്‍ ഒരാളെ തെരുവുനായ കടിച്ചു; നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കായലോട്ടെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായി
രാജ്ഭവനിലെ കാര്യങ്ങൾ ഗവർണറാണ് തീരുമാനിക്കേണ്ടത്: ജോർജ് കുര്യൻ
ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ നൽകണം; നാമനിര്‍ദേശവുമായി പാക്കിസ്ഥാന്
ആലപ്പുഴയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
വിതുരയിൽ വീട് കുത്തിത്തുറന്ന് എട്ട് പവൻ സ്വർണം മോഷ്ടിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
പശ്ചിമ ബംഗാളിലെ പുരുളിയയിൽ എസ്യുവിയും ട്രക്കും കൂട്ടയിടിച്ചു; ഒൻപത് പേർ മരിച്ചു
ഇസ്രയേലിനോട് ആക്രമണം നിർത്താൻ പറയാൻ ബുദ്ധിമുട്ടുണ്ട്: ട്രംപ്
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം; സർക്കാർ നിയമനടപടികളിലേക്ക്
ട്രംപ് - അസിം മുനീർ കൂടിക്കാഴ്ച; വിമര്‍ശനവുമായി പ്രതിരോധ സെക്രട്ടറി
പാരീസ് ഡയമണ്ട് ലീഗ്; നീരജ് ചോപ്ര ചാമ്പ്യൻ
ആക്രമണം നിർത്തിയാൽ മാത്രം ചർച്ച; നിലപാട് വ്യക്തമാക്കി ഇറാൻ
പാർലമെന്റ് വർഷകാല സമ്മേളനം; ജൂലൈ 21ന് ആരംഭിക്കും
റേഷൻ മണ്ണെണ്ണ വിതരണം ഇന്നാരംഭിക്കും
എഫ്35 യുദ്ധവിമാനത്തിന്റെ യന്ത്രതകരാര്‍ പരിഹരിക്കാനായില്ല; യുകെയിൽ നിന്ന് വിദഗ്ധ സംഘമെത്തും
ഇസ്രയേലിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; ഇറാനെ കുറ്റപ്പെടുത്തിയ നെഹത്യാഹുവിനെ പരിഹസിച്ച് എർദോഗൻ
ഫിഫ ക്ലബ് ലോകകപ്പ്: ചെൽസിയെ തകർത്ത് ഫ്ളെമെംഗോ
ഭാരതാംബ ചിത്രവിവാദം; ഗവർണർക്കെതിരെ ബാനർ കെട്ടി എസ്എഫ്ഐ
മലപ്പുറം വളാഞ്ചേരിയിൽ നിന്ന് കാണാതായ കൗമാരക്കാരനെ കണ്ടെത്തി
ഇറാൻ-ഇസ്രായേൽ സംഘർഷം അപകടകരമായ വഴിത്തിരിവിൽ: യുഎൻ സെക്രട്ടറി ജനറൽ
ജയ്സ്വാളിനും ഗില്ലിനും സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിൽ
ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
അടയ്ക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
സ്വത്തുതര്‍ക്കം: ഭര്‍തൃപിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച മരുമകള്‍ അറസ്റ്റില്‍
ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയോട് വെടിനിർത്തൽ അഭ്യർഥിച്ചെന്ന് പാക് ഉപപ്രധാനമന്ത്രി
ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍. പ്രശാന്ത്
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു
ചീഫ് വൈൽഡ് ലൈഫ് വാർഡന് പരിമിതാധികാരം: കേന്ദ്ര വനം മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ
എം.ജി. രാജമാണിക്യം റവന്യൂ സെക്രട്ടറി
മുംബൈയിൽ വാഹനാപകടത്തിൽ മലയാളി ദന്പതികൾ മരിച്ചു
ചൈനയുടെ ഫൈറ്റർ ജെറ്റ് ജെ-35 വാങ്ങാനൊരുങ്ങി പാക്കിസ്ഥാൻ
യുഎസ് സന്ദർശിക്കാൻ ട്രംപ് ക്ഷണിച്ചിരുന്നെന്ന് പ്രധാനമന്ത്രി
ഇന്ത്യയ്ക്കായി ഇറാൻ വ്യോമപാത തുറന്നു, ആദ്യ ബാച്ച് വിദ്യാർഥികൾ ഇന്ന് ഡൽഹിയിലെത്തും
നിലമ്പൂരിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് എം.വി. ഗോവിന്ദൻ
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാംഗ്മൂലം നൽകണമെന്ന് നിർമാതാക്കളുടെ സംഘടന
റേഷൻ മണ്ണെണ്ണ വിതരണം ശനിയാഴ്ച മുതൽ
കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അറുപതോളം പേർക്ക് പരിക്ക്
അഹമ്മദാബാദ് വിമാനദുരന്തം: മരിച്ച അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു
ന്യൂനമർദവും ചക്രവാതച്ചുഴിയും: ഏഴുദിവസം മഴയ്ക്ക് സാധ്യത; ഞായറാഴ്ച മുതൽ ശക്തമാകും, യെല്ലോ അലർട്ട്
പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം: 21കാരിയായ അമ്മ അറസ്റ്റിൽ

More from other section
ഭാര്യയുടെ ഘാതകനോ? സംശയനിഴലിൽ ബിനു
Kerala
എയര്‍ ഇന്ത്യയില്‍ നടപടി
National
ഇറാനിലേക്ക് അമേരിക്കന്‍ ബോംബർ വിമാനം
International
ടെക് കന്പനികളിൽ കൂട്ട പിരിച്ചുവിടൽ
Business
ഋഷഭ് പന്തിനും സെഞ്ചുറി (134); ഇന്ത്യ 471നു പുറത്ത്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top