നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു; മോ​ഡ​ലിം​ഗ് കോ​റി​യോ​ഗ്രാ​ഫ​ർ അ​റ​സ്റ്റി​ൽ
Sunday, June 8, 2025 6:19 PM IST
കോ​ഴി​ക്കോ​ട്: മോ​ഡ​ലിം​ഗി​ന്‍റെ പേ​രി​ൽ പെ​ൺ​കു​ട്ടി​ക​ളെ പ​ല​യി​ട​ത്തും എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച മോ​ഡ​ലിം​ഗ് കോ​റി​യോ​ഗ്രാ​ഫ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഫാ​ഹി​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ടെ​ക്നോ​പാ​ർ​ക് ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫാ​ഹി​ദി​ന്‍റെ ഫോ​ണി​ൽ നി​ന്നും നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.