Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇസ്രയേലിനോട് ആക്രമണം നിർത്താൻ...
കാവിക്കൊടിയേന്തിയ ഭാരതാംബയുട...
ട്രംപ് - അസിം മുനീർ കൂടിക്കാഴ്ച; ...
പാരീസ് ഡയമണ്ട് ലീഗ്; നീരജ് ചോപ്...
ആക്രമണം നിർത്തിയാൽ മാത്രം ചർച്...
പാർലമെന്റ് വർഷകാല സമ്മേളനം; ...
Previous
Next
Latest News
Click here for detailed news of all items
ജയ്സ്വാളിനും ഗില്ലിനും സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിൽ
Friday, June 20, 2025 11:19 PM IST
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ആദ്യ ദിനം കളിനിർത്തുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ ജയ്സ്വാളും കെ.എൽ. രാഹുലും ചേർന്ന് ഒരുക്കിയത്. 91 റണ്‍സാണ് ഇരുവരും ചേർന്ന് നേടിയത്.
78 പന്തിൽ 42 റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ സായി സുദർശൻ പൂജ്യത്തിനു പുറത്തായി. പിന്നീട് ജയ്സ്വാളിനോപ്പം ചേർന്ന് ഗിൽ ഇന്ത്യയെ മുന്നോട്ട് നയിച്ചു.
159 പന്തുകൾ നേരിട്ട ജയ്സ്വാൾ ഒരു സിക്സും 16 ഫോറുകളും ഉൾപ്പെടെ 101 റണ്‍സെടുത്താണ് മടങ്ങിയത്. ബെൻ സ്റ്റോക്സാണ് ജയ്സ്വാളിനെ വീഴ്ത്തിയത്. പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്തും ശ്രദ്ധാപ്പൂർവം ബാറ്റ് വീശി.
ഒന്നാം ദിനം കളിനിർത്തുന്പോൾ 175 പന്തിൽ 127 റണ്‍സുമായി ഗില്ലും 102 പന്തിൽ 65 റണ്‍സുമായി പന്തുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് രണ്ട് വിക്കറ്റും ബ്രൈഡൻ കഴ്സ് ഒരു വിക്കറ്റും വീഴ്ത്തി.
RELATED NEWS
ഇന്ത്യയ്ക്കായി ഇറാൻ വ്യോമപാത തുറന്നു, ആദ്യ ബാച്ച് വിദ്യാർഥികൾ ഇന്ന് ഡൽഹിയിലെത്തും
ലീഡ്സിൽ ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്; സായ് സുദർശന് ടെസ്റ്റ് അരങ്ങേറ്റം, കരുൺ നായർ ടീമിൽ
മിന്നിച്ചേക്കണെ; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം
ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ
അഹമ്മദാബാദ് അപകടം; വിമാനത്തിന്റെ എഞ്ചിനുകളിൽ പരിശോധന നടത്തിയിരുന്നുവെന്ന് എയർഇന്ത്യ സിഇഒ
തലമുറമാറ്റം; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം
ഫിഫ ക്ലബ് ലോകകപ്പ്: ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്റർമിയാമി ഇന്ന് കളത്തിലിറങ്ങും
അഗ്നിപർവത സ്ഫോടനം: ബാലിയിലേക്ക് പോയ എയർഇന്ത്യ വിമാനം തിരികെ വന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇസ്രയേലിനോട് ആക്രമണം നിർത്താൻ പറയാൻ ബുദ്ധിമുട്ടുണ്ട്: ട്രംപ്
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം; സർക്കാർ നിയമനടപടികളിലേക്ക്
ട്രംപ് - അസിം മുനീർ കൂടിക്കാഴ്ച; വിമര്‍ശനവുമായി പ്രതിരോധ സെക്രട്ടറി
പാരീസ് ഡയമണ്ട് ലീഗ്; നീരജ് ചോപ്ര ചാമ്പ്യൻ
ആക്രമണം നിർത്തിയാൽ മാത്രം ചർച്ച; നിലപാട് വ്യക്തമാക്കി ഇറാൻ
പാർലമെന്റ് വർഷകാല സമ്മേളനം; ജൂലൈ 21ന് ആരംഭിക്കും
റേഷൻ മണ്ണെണ്ണ വിതരണം ഇന്നാരംഭിക്കും
എഫ്35 യുദ്ധവിമാനത്തിന്റെ യന്ത്രതകരാര്‍ പരിഹരിക്കാനായില്ല; യുകെയിൽ നിന്ന് വിദഗ്ധ സംഘമെത്തും
ഇസ്രയേലിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; ഇറാനെ കുറ്റപ്പെടുത്തിയ നെഹത്യാഹുവിനെ പരിഹസിച്ച് എർദോഗൻ
ഫിഫ ക്ലബ് ലോകകപ്പ്: ചെൽസിയെ തകർത്ത് ഫ്ളെമെംഗോ
ഭാരതാംബ ചിത്രവിവാദം; ഗവർണർക്കെതിരെ ബാനർ കെട്ടി എസ്എഫ്ഐ
മലപ്പുറം വളാഞ്ചേരിയിൽ നിന്ന് കാണാതായ കൗമാരക്കാരനെ കണ്ടെത്തി
ഇറാൻ-ഇസ്രായേൽ സംഘർഷം അപകടകരമായ വഴിത്തിരിവിൽ: യുഎൻ സെക്രട്ടറി ജനറൽ
ജയ്സ്വാളിനും ഗില്ലിനും സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിൽ
ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
അടയ്ക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
സ്വത്തുതര്‍ക്കം: ഭര്‍തൃപിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച മരുമകള്‍ അറസ്റ്റില്‍
ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയോട് വെടിനിർത്തൽ അഭ്യർഥിച്ചെന്ന് പാക് ഉപപ്രധാനമന്ത്രി
ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍. പ്രശാന്ത്
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു
ചീഫ് വൈൽഡ് ലൈഫ് വാർഡന് പരിമിതാധികാരം: കേന്ദ്ര വനം മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ
എം.ജി. രാജമാണിക്യം റവന്യൂ സെക്രട്ടറി
മുംബൈയിൽ വാഹനാപകടത്തിൽ മലയാളി ദന്പതികൾ മരിച്ചു
ചൈനയുടെ ഫൈറ്റർ ജെറ്റ് ജെ-35 വാങ്ങാനൊരുങ്ങി പാക്കിസ്ഥാൻ
യുഎസ് സന്ദർശിക്കാൻ ട്രംപ് ക്ഷണിച്ചിരുന്നെന്ന് പ്രധാനമന്ത്രി
ഇന്ത്യയ്ക്കായി ഇറാൻ വ്യോമപാത തുറന്നു, ആദ്യ ബാച്ച് വിദ്യാർഥികൾ ഇന്ന് ഡൽഹിയിലെത്തും
നിലമ്പൂരിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് എം.വി. ഗോവിന്ദൻ
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാംഗ്മൂലം നൽകണമെന്ന് നിർമാതാക്കളുടെ സംഘടന
റേഷൻ മണ്ണെണ്ണ വിതരണം ശനിയാഴ്ച മുതൽ
കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അറുപതോളം പേർക്ക് പരിക്ക്
അഹമ്മദാബാദ് വിമാനദുരന്തം: മരിച്ച അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു
ന്യൂനമർദവും ചക്രവാതച്ചുഴിയും: ഏഴുദിവസം മഴയ്ക്ക് സാധ്യത; ഞായറാഴ്ച മുതൽ ശക്തമാകും, യെല്ലോ അലർട്ട്
പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം: 21കാരിയായ അമ്മ അറസ്റ്റിൽ
ലീഡ്സിൽ ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്; സായ് സുദർശന് ടെസ്റ്റ് അരങ്ങേറ്റം, കരുൺ നായർ ടീമിൽ
കൊല്ലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ
പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം; പ്രത്യേകസംഘം അന്വേഷിക്കും
മണിപ്പൂരിൽ സംഘർഷം; സുരക്ഷാസേനയുടെ വെടിവയ്പ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു
ഗവർണറുടെ ചുമതലകൾ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും: മന്ത്രി ശിവൻകുട്ടി
ചാവുകടലിന് മുകളിലൂടെയെത്തിയ ഡ്രോണുകൾ തകർത്ത് ഇസ്രയേൽ; ബീർഷെബയിൽ ഇറാൻ ആക്രമണം
പോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിനെ ജയിലിലിട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; തണ്ണിക്കടവ് ബൂത്തിൽ റീപോളിംഗ് ഇല്ല
തകരാർ പരിഹരിക്കാനായില്ല; ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തിരിച്ചുപോക്ക് വൈകും
രാജ്ഭവനെ ആര്‍എസ്എസ് കേന്ദ്രമാക്കുന്നു; ശിവന്‍കുട്ടിയുടേത് ശരിയായ നിലപാടെന്ന് ആര്.ബിന്ദു
ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഉപയോഗിച്ചത്: ബിനോയ് വിശ്വം
രണ്ടുദിവസത്തെ കുതിപ്പിനു ശേഷം താഴെവീണ് സ്വർണം; 74,000 രൂപയിൽ താഴെ
തിരുവനന്തപുരത്ത് മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
ഭാരതാംബ ചിത്രവിവാദം; ശിവന്‍കുട്ടി ഇറങ്ങിപ്പോയത് നന്നായെന്ന് കെ.മുരളീധരന്
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഇന്നു ഹാജരാകില്ല, സമയം നീട്ടി നല്കി
തരൂർ താരപ്രചാരകരുടെ പട്ടികയിൽ ഉണ്ടായിരുന്നു; ആരെയും പ്രത്യേകമായി ക്ഷണിച്ചില്ലെന്ന് സണ്ണി ജോസഫ്
കായലോട്ടെ യുവതിയുടെ മരണം; പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
ആക്സിയം 4 ദൗത്യം: അനിശ്ചിതത്വം തുടരുന്നു; വിക്ഷേപണം വീണ്ടും മാറ്റിവച്ചു
ഐആർജിസി ഇന്റലിജൻസ് തലവനായി ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ നിയമിച്ച് ഇറാൻ
പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; അമ്മയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
കായലോട്ട് നടന്നത് താലിബാനിസം; മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്ന് പി.കെ.ശ്രീമതി
യൂറോപ്യൻ ശക്തികളും ഇറാനും തമ്മിൽ ഇന്ന് ആണവചർച്ച
ഉയർന്ന തിരമാലയും കടലാക്രമണവും; കേരളതീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ഗവർണറെ ഭരണഘടന പഠിപ്പിക്കും: എസ്എഫ്ഐ
നിലമ്പൂരിൽ 74.35 ശതമാനം പോളിംഗ്; കൂട്ടിക്കിഴിക്കലുമായി സ്ഥാനാർഥികൾ
ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ കേസ്; പ്രതികൾ റിമാൻഡിൽ
ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല
എംബാപ്പെ ആശുപത്രിയിൽ: ക്ലബ് ലോകകപ്പ് നഷ്ടമായേക്കും
പത്തനംതിട്ടയിൽ വൻ തീപിടിത്തം; രണ്ട് കടകൾ കത്തിനശിച്ചു
മിന്നിച്ചേക്കണെ; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം
അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കും
യൂറോപ്യൻ ശക്തികളും ഇറാനും തമ്മിൽ ആണവചർച്ച ഇന്ന്
ഇറാനെതിരായ ആക്രമണം; ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ല: നെതന്യാഹു
ഗവര്‍ണര്‍ തിരുത്തിയേ മതിയാകു: ബിനോയ് വിശ്വം
കെഎസ്ആർടിസി ലാൻഡ് ഫോൺ ഉപേക്ഷിക്കുന്നു; ജൂലൈ ഒന്ന് മുതൽ മൊബൈൽ
ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ
വിമാന ദുരന്തം: സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പമെന്ന് സജി ചെറിയാന്
സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു
ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു
കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു
രാജാ രഘുവംശി കൊലപാതകം; സോനം രഘുവംശിയെയും കാമുകനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്ട് ബൈക്ക് അപകടം; ഒരാൾ മരിച്ചു
വടക്കഞ്ചേരിയിൽ ലോട്ടറി കടയിൽ മോഷണം
പഴയന്നൂർ ഭഗവതിക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല
സ്വത്ത് തർക്കം; കലാനിധി മാരന് വക്കീൽ നോട്ടീസ് അയച്ച് ദയാനിധി മാരൻ
കൊട്ടാരക്കരയില്‍ ട്രാന്‍സ്ജെൻഡേഴ്സിന്റെ മാർച്ചിനിടെ സംഘർഷം; പോലീസുകാർക്ക് പരിക്ക്
ശുഭാംശു ശുക്ലയുടെ യാത്രയിൽ വീണ്ടും അനിശ്ചിതത്വം

More from other section
മന്ത്രവാദ, ആഭിചാര നിരോധന നിയമം: സര്‍ക്കാര്‍ നിലപാടു തേടി ഹൈക്കോടതി
Kerala
വാൽപാറയിൽ പിഞ്ചുബാലികയെ പുലി കടിച്ചു കൊണ്ടുപോയി
National
ക്ലസ്റ്റർ ബോംബിട്ട് ഇറാൻ; തിരിച്ചടിച്ച് ഇസ്രയേൽ
International
വിപണികളിൽ കുതിപ്പ്
Business
യശസ്വി ജയ്സ്വാളിനും (101) ശുഭ്മാൻ ഗില്ലിനും (127 നോട്ടൗട്ട് ) സെഞ്ചുറി; ഇന്ത്യ 359/3
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top