റേ​ഷ​ൻ​ മ​ണ്ണെ​ണ്ണ വി​ത​ര​ണം ഇ​ന്നാ​രം​ഭി​ക്കും
Saturday, June 21, 2025 4:19 AM IST
തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി​യു​ള്ള മ​ണ്ണെ​ണ്ണ വി​ത​ര​ണം ഇ​ന്നാ​രം​ഭി​ക്കു​മെ​ന്നു മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ അ​റി​യി​ച്ചു. എ​എ​വൈ കാ​ർ​ഡു​കാ​ർ​ക്ക് ഒ​രു ലി​റ്റ​റും മ​റ്റ് കാ​ർ​ഡു​കാ​ർ​ക്ക് അ​ര​ലി​റ്റ​റും വീ​ത​വു​മാ​ണു ല​ഭി​ക്കു​ക.

ലി​റ്റ​റി​ന് 61 രൂ​പ​യാ​ണു വി​ല. വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ ഇ​ല്ലാ​ത്ത കാ​ർ​ഡു​കാ​ർ​ക്ക് (എ​ൻ​ഇ കാ​ർ​ഡ്) ഏ​തു വി​ഭാ​ഗ​മാ​യാ​ലും ആ​റ് ലി​റ്റ​ർ മ​ണ്ണെ​ണ്ണ ല​ഭി​ക്കും.

മ​ണ്ണെ​ണ്ണ മൊ​ത്ത​വ്യാ​പാ​രി​ക​ളു​ടെ​യും റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ​യും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

RELATED NEWS