മ​ഹാ​രാ​ഷ്ട്ര​യി​ൽ യു​വാ​വി​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്നു
Tuesday, July 1, 2025 11:12 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​ർ ന​ഗ​ര​ത്തി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി​യെ​ന്ന കാ​ര​ണ​ത്താ​ൽ യു​വാ​വി​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി നാ​രാ ഘ​ട്ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സ്വ​പ്നി​ൽ ഗോ​സ്വാ​മി(32) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്വ​പ്നി​ൽ ഗോ​സ്വാ​മി ഓ​ടി​ച്ച ബൈ​ക്ക് നാ​ലു​പേ​രെ ഇ​ടി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

തു​ട​ർ‌​ന്ന് നാ​ലു​പേ​രും സ്വ​പ്നി​ലി​ന് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ൽ ഭൂ​പേ​ഷ് വ​ഞ്ജ​രി (27), ര​വി ബാ​ന​ർ​ജി (27) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും മ​റ്റ് ര​ണ്ട് പേ​ർ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ജ​രി​പ​ട്ക പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.