Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്ത...
പാലക്കാട് ചന്ദ്രനഗറിൽ സ്കൂളില...
വോട്ടർപട്ടിക ക്രമക്കേട്; കോട...
കൊല്ലങ്കോട് കസ്റ്റഡിമർദനം; തൃ...
റാലികൾക്കും പൊതുയോഗങ്ങൾക്കും ...
മുഹമ്മദ് നബിക്ക് അർധ സെഞ്ചുറി, ...
Previous
Next
Latest News
Click here for detailed news of all items
ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം
Thursday, September 18, 2025 9:28 PM IST
പന്പാ: ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം. ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സഹകരണ-തുറമുഖ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമുഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ജർമൻ ഹാങ്ങർ പന്തൽ തയാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3,000 പ്രതിനിധികൾക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പിൽ നിന്ന് നാലടി ഉയരത്തിൽ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേർന്ന് ഗ്രീൻ റൂമുമുണ്ട്. മീഡിയ റൂമുൾപ്പെടെ പ്രധാന വേദിയോട് ചേർന്നാണ്.
പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പന്തൽ നിർമിച്ചത്. തറയിൽ നിന്ന് ഒരടി ഉയരത്തിൽ പ്ലൈവുഡിലാണ് പ്ലാറ്റ്ഫോം. ഹിൽടോപ്പിൽ രണ്ട് പന്തലുണ്ട്. പാനൽ ചർച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തൽ.
പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയിൽ ജർമൻ ഹാങ്ങർ പന്തൽ നിർമിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദർശന മേള സംഘടിപ്പിക്കാനായി 2,000 ചതുരശ്രയടിയിൽ മറ്റൊരു പന്തലുമുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷനാണ് നിർമാണ ചുമതല. മാലിന്യ നിർമാർജനമടക്കം ഇവർ നിർവഹിക്കും. സംഗമത്തിനുശേഷം പന്തൽ പൂർണമായും അഴിച്ചുമാറ്റും. പമ്പയിലെ ശുചിമുറികളുടേതടക്കം അറ്റകുറ്റപണി പൂർത്തിയായി.
സംഗമത്തിൽ മൂന്ന് സമാന്തര സെഷനും നടക്കും. ഓരോ സെഷനും ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും. ആദ്യ സെഷൻ ശബരിമല മാസ്റ്റർപ്ലാനിനെ കുറിച്ചാണ്. ഹൈപവർ കമ്മിറ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും.
അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീർഥാടകരുടെ ക്ഷേമം തുടങ്ങിയ ദീർഘകാല പദ്ധതികളെ കുറിച്ച് സെഷനിൽ ചർച്ച ചെയ്യും. ആധുനിക സൗകര്യങ്ങൾ ഒരുക്കികൊണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യം നിലനിർത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
രണ്ടാമത്തെ സെഷൻ "ആത്മീയ ടൂറിസം സർക്യൂട്ടുകൾ' എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതിൽ ചർച്ച ചെയ്യും. ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖർ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും, ചുറ്റുമുള്ള പ്രദേശങ്ങൾക്ക് സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ നൽകുന്നതിനുമുള്ള വഴികൾ അവതരിപ്പിക്കും.
മൂന്നാമെത്ത സെഷൻ "ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും' എന്ന വിഷയമാണ്. പ്രമുഖ പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, സാങ്കേതിക പങ്കാളികൾ തുടങ്ങിയവർ പങ്കെടുക്കും.
എല്ലാ വർഷവും ശബരിമല സന്ദർശിക്കുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങൾ ഒരുക്കാമെന്നതാകും ഈ സെഷനിൽ വിശദീകരിക്കുക. നിരീക്ഷണ സംവിധാനങ്ങൾ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവയിലെ പുതിയ സാങ്കേതിക വിദ്യകൾ ചർച്ച ചെയ്യും.
രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ 11 വരെ ഉദ്ഘാടന സമ്മേളനം. തുടർന്നാണ് സമാന്തര സെഷനുകൾ. ഉച്ചഭക്ഷണത്തിന് ശേഷം ഗായകൻ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. വൈകിട്ട് 3.20 ന് ചർച്ചകളുടെ സമാഹരണം. തുടർന്ന് സമാപന സമ്മേളനം. പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനും അവസരമുണ്ട്.
RELATED NEWS
ആഗോള അയ്യപ്പസംഗമം: ഏഴു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, 3,500 പേർ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി
ശബരിമലയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; പുലർച്ചെ ദര്‍ശനം നടത്തി
ശബരിമല സ്വർണപ്പാളിയിലെ തൂക്കവ്യത്യാസം; ഭരണപരമായ വീഴ്ച്ചയെന്ന് ഹൈക്കോടതി
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം നിർവാഹകസംഘം
രജിസ്ട്രേഷന് അവസാനിച്ചു; ആഗോള അയ്യപ്പ സംഗമത്തില്‍ 3,000 പ്രതിനിധികള്‍
കന്നിമാസ പൂജ; ശബരിമല നട തുറന്നു
ശബരിമലയിലെ സ്വർണപ്പാളി: അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി
ക്ഷേത്രങ്ങളിലും പരിസരത്തും രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ അടയാളമോ വേണ്ടെന്ന് സര്‍ക്കാര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു
പാലക്കാട് ചന്ദ്രനഗറിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി
വോട്ടർപട്ടിക ക്രമക്കേട്; കോടതിയെ സമീപിച്ച് ടി.എൻ. പ്രതാപൻ
കൊല്ലങ്കോട് കസ്റ്റഡിമർദനം; തൃശൂർ സിറ്റി എസിപിയെ മാറ്റി
റാലികൾക്കും പൊതുയോഗങ്ങൾക്കും ഏകീകൃത മാർഗനിർദേശം രൂപീകരിക്കണം; മദ്രാസ് ഹൈക്കോടതി
മുഹമ്മദ് നബിക്ക് അർധ സെഞ്ചുറി, അഫ്ഗാൻ ഭേദപ്പെട്ട നിലയിൽ
പെരുംതേനീച്ചയുടെ ആക്രമണം; രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 17കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി
സംസ്ഥാനത്ത് പാൽ വിലയിൽ വർധനവുണ്ടാകും
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കും: മന്ത്രി വി.എൻ. വാസവൻ
മലപ്പുറത്ത് ബൈക്ക് യാത്രികന് ക്രൂരമർദനം; വധശ്രമത്തിന് കേസ്
75 വയസുകാരനെ വിവാഹം ചെയ്യാൻ യുഎസിൽ നിന്നും പഞ്ചാബിലെത്തിയത് 71 വയസുകാരി; കൊന്നു കത്തിച്ചു
സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ
അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയേറ്; മൂന്നാം പ്രതിയും പിടിയിൽ
മണ്ണാർമലയിലെ പുലിയെ മയക്കുവെടിവയ്ക്കാൻ ഉത്തരവിട്ട് വനം വകുപ്പ്
മനുഷ്യ ജീവന് ഭീഷണിയായ 4,734 കാട്ടുപന്നികളെ വെടിവച്ച് കൊന്നു: എ.കെ. ശശീന്ദ്രൻ
എം.കെ. മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി
ആസാമിൽ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനി പീഡനത്തിനിരയായി; രണ്ടുപേർ അറസ്റ്റിൽ
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പോലീസ് സ്റ്റേഷനിലെ പാർട്ടിയിൽ തമ്മിൽത്തല്ല്
തമിഴ്നാടിനെ ഒരിക്കലും തല കുനിക്കാൻ അനുവദിക്കില്ല: എം.കെ. സ്റ്റാലിൻ
കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
ബൈക്ക് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചു; യുവാവും മകളും മരിച്ചു
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് വീണ്ടും തിരിച്ചടി
ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്; നീരജ് പുറത്ത്
സമ്മേളനം നടത്തുമ്പോൾ പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് നേതാവ്; വിജയ്ക്കെതിരെ മദ്രാസ് ഹൈക്കോടതി
സ്ത്രീവിരുദ്ധതയുടെ ജീർണിച്ച രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക തന്നെ ചെയ്യും: കെ.ജെ.ഷൈൻ ടീച്ചർ
പോലീസ് മർദനം: കെഎസ്യുവിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു
"പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പോസ്റ്റർ
നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശം നൽകണോ? രാഹുൽ ഗാന്ധി വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്ന് അമിത് ഷാ
"സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്': കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി കെ. സുരേന്ദ്രൻ
ബിഹാറിൽ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1,000 രൂപ അലവൻസ്
ചാമ്പ്യൻസ് ബോട്ട് ലീഗ്; അവധി പ്രഖ്യാപിച്ചു
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടി മഴയെത്തും; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ രാഹുൽ ഗാന്ധിയുടെ ശീലമായി മാറി: അനുരാഗ് താക്കൂർ
ആഗോള അയ്യപ്പസംഗമം: ഏഴു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, 3,500 പേർ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി
ഓൺലൈനായി വോട്ട് നീക്കം ചെയ്യാൻ കഴിയില്ല; രാഹുൽ ഗാന്ധിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
അമീബിക് മസ്തിഷ്ക ജ്വരം; പതിനൊന്നു വയസുകാരി ആശുപത്രിവിട്ടു
മുത്തങ്ങ വിഷയം: കൂടുതൽ പ്രതികരണങ്ങൾക്കില്ല, അടഞ്ഞ അധ്യായമാണെന്ന് എ.കെ. ആന്റണി
സമസ്തയുടെ നൂറാം വാർഷിക ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ
സതീശൻ അഹങ്കാരത്തിന് കൈയും കാലും വച്ച നേതാവ്: വെള്ളാപ്പള്ളി നടേശൻ
ആറളത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അതിരൂക്ഷ വിലക്കയറ്റം ; അടിയന്തര പ്രമേയ ചർച്ച തുടങ്ങി
അട്ടപ്പാടിയിലേക്ക് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ
പാൽ വില വർധിപ്പിക്കും; നടപടികൾ പൂർത്തിയായി വരുന്നു: മന്ത്രി ജെ.ചിഞ്ചുറാണി
ലാഭമെടുപ്പിൽ കാലിടറി സ്വർണം; ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ, 81,000 രൂപയ്ക്ക് മുകളില്‍ തന്നെ
പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി
വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്; ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂ: രാഹുൽ ഗാന്ധി
പോലീസ് നടപടി കോടതി നിർദേശ പ്രകാരം; എ.കെ.ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി
വിലക്കയറ്റം ചർച്ച ചെയ്യാൻ നിയമസഭ; മൂന്നാം ദിവസവും അടിയന്തര പ്രമേയ ചർച്ച
തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പോലീസ് ട്രെയ്നി മരിച്ച നിലയിൽ
മുത്തങ്ങയിൽ നേരിട്ടത് കൊടിയമർദനം; മാപ്പ് അര്‍ഹിക്കുന്നില്ല: സി.കെ.ജാനു
മണ്ണാർക്കാട്ട് കുടുംബവഴക്കിനിടെ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ
ശബരിമലയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; പുലർച്ചെ ദര്‍ശനം നടത്തി
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് ഇന്നു ഫൈനല്‍
ബിജെപി നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു
അനധികൃത സ്വത്തുസമ്പാദന കേസ്: എം.ആര്. അജിത്കുമാറിന്റെ ഹര്‍ജിയില്‍ അന്‍വറിനെ കക്ഷിചേര്‍ത്തു
അമേരിക്കയിൽ വെടിവയ്പ്പ്: മൂന്നുപോലീസുകാർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
മകൾ കുളിക്കുന്ന വീഡിയോ പകർത്തി ഭീഷണി; യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി പിതാവ്
ബാൽ താക്കറെയുടെ ഭാര്യയുടെ പ്രതിമയിൽ പെയിന്റ് ഒഴിച്ച് വികൃതമാക്കിയ സംഭവം; ഒരാൾ അറസറ്റിൽ
ജയാ ഷെട്ടി കൊലക്കേസ്; ചോട്ടാ രാജന്റെ ജാമ്യം റദ്ദാക്കി
കൗമാരക്കാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതി അറസ്റ്റിൽ
മഹാരാഷ്ട്രയിൽ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
ദിഷാ പഠാനിയുടെ വസതിക്കു നേരെയുണ്ടായ വെടിവയ്പ്പ്; പ്രതികൾ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു
ഡൽഹിയിലെ വായു ഗുണനിലവാരം ബദൽ മാർഗങ്ങൾ നിർദേശിക്കാൻ ആവശ്യപ്പെട്ടു സുപ്രീംകോടതി
പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
യുഎഇയെ കീഴടക്കി പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ
വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയിൽ
ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ മൂന്ന് നാൾ കൂട്ടിരുന്നു
പാലക്കാട്ട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി
തിരുവനന്തപുരത്ത് സ്കൂൾ വാൻ മോഷ്ടിച്ച സംഭവം; നാല് യുവാക്കൾ അറസ്റ്റിൽ
സഹായം തേടിയ വയോധികയെ പരിഹസിച്ചു; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിൽ
"മുഖ്യമന്ത്രി എന്നോടൊപ്പം'; ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ പുതിയ സംരംഭവുമായി സർക്കാർ
വോട്ട് ചോരി: രാഹുൽ ഗാന്ധി വ്യാഴാഴ്ച മാധ്യമങ്ങളെ കാണും
ആഗോള അയ്യപ്പസംഗമം നാടകം: രാജീവ് ചന്ദ്രശേഖർ
പാലക്കാട്ട് വയോധികരെ മരിച്ച നിലയിൽ കണ്ടെത്തി

More from other section
ശബരിമലയിലെ സ്വർണപ്പാളിയിലുള്ള നാലു കിലോ സ്വർണം എവിടെപ്പോയി: കോടതി
Kerala
ശത്രുക്കളെ വീട്ടിൽ കയറി ആക്രമിക്കും, ആണവഭീഷണിയെ ഭയക്കുന്നില്ല; 75-ാം ജന്മദിനത്തിൽ മോദി
National
പാക്കിസ്ഥാനിൽ മരിയൻ തീർഥാടനത്തിനിടെ ക്രൈസ്തവ വിശ്വാസി വെടിയേറ്റ് മരിച്ചു
International
കേരള ബ്രാന്‍ഡ്: 10 ഉത്പന്നങ്ങള്‍ക്കായി സമഗ്ര സര്‍വേ പൂര്‍ത്തിയായി
Business
യുഎഇക്ക് എതിരായ മത്സരത്തിനായി ടീം ഹോട്ടല്വിടാതെ പാക് ടീമിന്റെ സമ്മര്‍ദതന്ത്രം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top