ഇ.​പി. ജ​യ​രാ​ജ​ന്‍റെ മ​ക​നും ശോ​ഭാ സു​രേ​ന്ദ്ര​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് സി.​ജി. രാ​ജ​ഗോ​പാ​ൽ
Saturday, April 27, 2024 12:23 PM IST
പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ന്‍റെ മ​ക​നെ ശോ​ഭാ സു​രേ​ന്ദ്ര​ൻ ക​ണ്ടി​രു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് സി.​ജി. രാ​ജ​ഗോ​പാ​ൽ. കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന സ​മ​യം താ​നും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​വ​ർ എ​ന്താ​ണ് സം​സാ​രി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും സി.​ജി. രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ.​പി. ജ​യ​രാ​ജ​ന്‍ ബി​ജെ​പി​യി​ല്‍ പോ​കു​മെ​ന്ന് പ​റ​യു​ന്ന​ത് പ​ച്ച​നു​ണ​യാ​ണെ​ന്ന് എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് പ​റ​ഞ്ഞ​തോ​ടെ ജ​ന​ങ്ങ​ള്‍​ക്ക് കാ​ര്യം ബോ​ധ്യ​പ്പെ​ട്ടു​വെ​ന്നും എം.​വി. ജ​യ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി. ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ലാ​ണ് അ​ന്ത​ര്‍​ധാ​ര​യു​ള്ള​തെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഇ.​പി വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് പി​ബി അം​ഗം കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ബി​ജെ​പി പ്ര​വേ​ശ​ന​വും ഇ.​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​വും ത​മ്മി​ല്‍ ഒ​രു താ​ര​ത​മ്യ​വും അ​ര്‍​ഹി​ക്കു​ന്നി​ല്ല. ഐ ​വി​ൽ ഗോ ​വി​ത്ത് ബി​ജെ​പി എ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ത​ന്നെ​യാ​ണ് പ​റ​ഞ്ഞ‌​തെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.