• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗാ​ച​ര​ണം ആ​ർ​കെ പു​ര​ത്ത്
Share
ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​ന​മാ​യ ജൂ​ണ്‍ 21 ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല, ന്യൂ​ഡ​ൽ​ഹി ശാ​ഖ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​കെ പു​രം സെ​ക്ട​ർ 4ലെ ​ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ യോ​ഗ സം​ഘ​ടി​പ്പി​ക്കു​ന്നു.

യോ​ഗ​യെ​ക്കു​റി​ച്ചും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ യോ​ഗ​യു​ടെ പ്രാ​ധാ​ന്യ​വും യോ​ഗ അ​നു​ഷ്ഠി​ക്കു​ന്ന​തു​മൂ​ലം ശ​രീ​ര​ത്തി​നും മ​ന​സി​നും ല​ഭ്യ​മാ​കു​ന്ന ആ​ത്മ​സം​തൃ​പ്തി​യെ​യും ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ പ്ര​തി​പാ​ദി​ക്കു​ന്ന ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി പൊ​തു ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി സൗ​ജ​ന്യ​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഭാ​ര​തം ലോ​ക​ത്തി​നു ന​ൽ​കി​യ പൗ​രാ​ണി​ക ആ​രോ​ഗ്യ​പ​രി​പാ​ല​ന സ​ന്പ്ര​ദാ​യ​മാ​യ യോ​ഗ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നും യോ​ഗ​യെ​പ്പ​റ്റി കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ​യൊ​രു പ​രി​പാ​ടി​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് പ​റ​ഞ്ഞു.

ഉ​പ​കാ​ര​പ്ര​ദ​മാ​യ ഈ ​പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ ​ജെ​യു​മാ​യി 9810791770, 8287524795 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.