• Logo

Allied Publications

Delhi
ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: സി​എ​ൻ​ഐ സ​ഭ ഡ​ൽ​ഹി മ​ല​യാ​ളം കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഇ​ട​വ​ക​യു​ടെ 20ാം വ​ർ​ഷ​ത്തെ ധ്വ​നി മ്യൂ​സി​ക്ക​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ട​വ​ക വി​കാ​രി റ​വ. ബി​നു ‌ടി. ​ജോ​ൺ നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക സെ​ക്ര​ട്ട​റി വി.​ടി. പോ​ൾ, ക്വ​യ​ർ സെ​ക്ര​ട്ട​റി ഷി​ബു നൈ​നാ​ൻ, ജ​ഡ്ജി​മാ​ർ മ​ണീ​ക് ദീ​പ് മ​സി, ഷെ​റി മാ​ത്യൂ​സ്, പി.​ഡി​യ വ​ത്സ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെമിനാർ സംഘടിപ്പിച്ചു.
ച​ണ്ഢീ​ഗ​ഡ്: ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും പോ​ക്സോ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ​രി​യാ​
അ​ഗ്നി​ബാ​ധ​യെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡൽഹിയിൽ തി​രി​ച്ചി​റ​ക്കി.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ക​ണ്ടി​ഷ​നിം​ഗ് യൂ​ണി​റ്റി​ൽ തീ ​പ​ട​ർ​ന്നു​വെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് 175 യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ അ​ന്താ​രാ​ഷ്ട്ര നേ​ഴ്സ​സ് ദി​നാ​ഘോ​ഷ​വും മാ​തൃ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റു; ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.