• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി സം​ഘ​ത്തി​ന്‍റെ ന്ധ​തി​രു​വോ​ണ സ​ന്ധ്യ​ന്ധ സെ​പ്റ്റം​ബ​ർ 8 ന്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘ​ത്തി​ന്‍റെ ന്ധ​തി​രു​വോ​ണ സ​ന്ധ്യ​ന്ധ സെ​പ്റ്റം​ബ​ർ 8 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ ഗ്രേ​റ്റ​ർ കൈ​ലാ​ഷ്2 സാ​വി​ത്രി സി​നി​മ​ക്ക് സ​മീ​പ​മു​ള്ള ബി ​സി പാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഘോ​ഷി​ക്കും.

ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം (ഡി​എം​എ​സ്) പ്ര​സി​ഡ​ന്‍റ് കെ ​സു​ന്ദ​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി എ​സ് കൃ​ഷ്ണ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ വി​മ​ൻ പ്ര​തി​നി​ധി ആ​നി രാ​ജ, ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര, ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് എ​ൻ അ​ശോ​ക​ൻ, എം​എ​ച്ച്ഇ​എ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ രാ​ജ​ൻ സ്ക​റി​യ, എ​ൻ​എ​സ്എ​സ് ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് എം​കെ​ജി പി​ള്ള, എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി​കെ പ്രി​ൻ​സ്, ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര, ഡ​ൽ​ഹി വൈ​സ് പ്ര​സി​ഡ​ന്‍റ് ജി ​ശി​വ​ശ​ങ്ക​ര​ൻ, ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി പ്ര​സി​ഡ​ൻ​റ് സി ​കേ​ശ​വ​ൻ കു​ട്ടി, കാ​ൽ​കാ​ജി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ചെ​യ​ർ​മാ​ൻ മു​ര​ളീ​ധ​ര​ൻ പി​ള്ള എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

ച​ട​ങ്ങി​ൽ സാ​മൂ​ഹ്യ​ക്ഷേ​മം, ആ​തു​ര ശു​ശ്രൂ​ഷ, ആ​രോ​ഗ്യ സേ​വ​ന മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രെ വി​ശി​ഷ്ട സേ​വാ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കും.

ക​ലാ​ശ്രീ ക​ലാ​മ​ണ്ഡ​ലം രാ​ധാ മാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​ക​ളി, ഭ​ര​ത നാ​ട്യം, നി​ഷാ പ്ര​ദീ​ഷും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ടോ​ടി നൃ​ത്തം, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം കാ​ൽ​കാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ജോ​ജോ കു​ഴി​ക്കാ​ട്ടി​ൽ, മ​നോ​ജ് ജോ​ർ​ജ്ജ്, ന​ന്ദ​ൻ, സു​ജ​യ് പാ​ലാ തു​ട​ങ്ങി​യ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ തി​രു​വോ​ണ സ​ന്ധ്യ​ക്ക് മി​ഴി​വേ​കും. തു​ട​ർ​ന്ന് ഓ​ണ വി​രു​ന്നും ഉ​ണ്ടാ​കു​മെ​ന്ന് ഡി​എം​എ​സ് സെ​ക്ര​ട്ട​റി വി​എ​സ് സു​രേ​ഷ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7503667247, 9818469215

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.