• Logo

Allied Publications

Delhi
ശ്രീ​ഗോ​കു​ലം ചി​റ്റ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ക​ന്പ​നി​യു​ടെ പു​തി​യ ശാ​ഖ രാ​ജ​സ്ഥാ​നി​ലെ ഭി​വാ​ഡി​യി​ൽ തു​റ​ന്നു
Share
ന്യൂ​ഡ​ൽ​ഹി: വ്യ​വ​സാ​യ പ്ര​മു​ഖ​രാ​യ ശ്രീ​ഗോ​കു​ലം ഗ്രൂ​പ്പ് ഓ​ഫ് ക​ന്പി​നീ​സി​ന്‍റെ 473ാമ​ത് ശാ​ഖ രാ​ജ​സ്ഥാ​നി​ലെ ഭി​വാ​ഡി​യി​ൽ ഡി​സം​ബ​ർ 12ന് ​ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ശാ​ന്തി​ഗി​രി ആ​ശ്ര​മം ന്യൂ​ഡ​ൽ​ഹി സോ​ണ​ൽ മേ​ധാ​വി ജ​ന​നി പൂ​ജ ജ്ഞാ​ന ത​പ​സ്വി​നി ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ടോ​ണി ക​ണ്ണ​ന്പു​ഴ ജോ​ണി സ്വാ​ഗ​ത​വും വെ​സ്റ്റേ​ണ്‍ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സി​ന്‍റെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ​ആ​ർ മ​നോ​ജ് ആ​ദ്യ ചി​ട്ടി​യു​ടെ വ​രി​ക്കാ​ര​നാ​വു​ക​യും ചെ​യ്തു. ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ്, ഫാ. ​സു​മോ​ദ്, ബ്ര​ഹ്മ​ചാ​രി ജീ​വ​രാ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു. ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ഭി​വാ​ഡി മ​ല​യാ​ളി സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ, ഭി​വാ​ഡി അ​യ്യ​പ്പ സേ​വാ സ​മി​തി അം​ഗ​ങ്ങ​ൾ, ഭി​വാ​ഡി​യി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി നൂ​റു​ക്ക​ണ​ക്കി​നു പേ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ശാ​ഖാ മാ​നേ​ജ​ർ എ​ൻ​പി ജി​തേ​ഷ് കു​മാ​ർ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.