• Logo

Allied Publications

Delhi
പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​ക ദി​നാ​ഘോ​ഷം ജ​നു​വ​രി 22 ഞാ​യ​റാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് ജി​ല്ലാ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ 67ാമ​ത് വാ​ർ​ഷി​ക ദി​നാ​ഘോ​ഷം ജ​നു​വ​രി 22 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9ന് ​മ​യൂ​ർ വി​ഹാ​ർ ഫേ​സ് ഒ​ന്നി​ലെ പോ​ക്ക​റ്റ് 3ലു​ള്ള കാ​ർ​ത്യാ​യി​നി സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ദി​ല്ലി​യി​ലെ പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.

പ്ര​സി​ഡ​ന്‍റ് ഇ. ​ശ​ശി​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ​ഐ​എം​എ (എ​യ്മ) നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റും ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പാ​ല​ക്കാ​ട്ടു​കാ​ര​നും ബി​ജെ​പി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ര​വി​ന്ദാ​ക്ഷ മേ​നോ​ൻ, പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ ര​ക്ഷാ​ധി​കാ​രി​യും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) പ്ര​സി​ഡ​ന്‍റു​മാ​യ കെ ​ര​ഘു​നാ​ഥ്. കൂ​ട്ടാ​യ്മ​യു​ടെ ര​ക്ഷാ​ധി​കാ​രി​യും ഡി​എം​എ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സി​എ നാ​യ​ർ, എ​യ്മ നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ബാ​ബു പ​ണി​ക്ക​ർ, വെ​സ്റ്റേ​ണ്‍ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ ​ആ​ർ മ​നോ​ജ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ആ​ർ​ഷ ധ​ർ​മ്മ പ​രി​ഷ​ദ് പ്ര​സി​ഡ​ന്‍റ് ഡോ ​ര​മേ​ശ് ന​ന്പ്യാ​ർ, മ​ല​യാ​ളം മി​ഷ​ൻ ഭ​ര​ണ സ​മി​തി അം​ഗം സു​ധീ​ർ നാ​ഥ്, ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള, ഡ​ൽ​ഹി ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി പ​വി​ത്ര​ൻ കൊ​യി​ലാ​ണ്ടി, എ​യ്മ ആ​ന്ധ്ര പ്ര​ദേ​ശ്, വെ​സ്റ്റ് ബം​ഗാ​ൾ, ഗു​ജ​റാ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ ന​ന്ദ​കു​മാ​ർ, ഉ​ണ്ണി മേ​നോ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ജ​യ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ക്കും. ട്ര​ഷ​റ​ർ എ ​മു​ര​ളി​ധ​ര​ൻ കൃ​ത​ജ്ഞ​ത പ​റ​യും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സൂ​വ​നീ​ർ പ്ര​കാ​ശ​ന​വും നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ പ്ര​ണ​വം ശ​ശി​യു​ടെ സം​ഗീ​ത വി​രു​ന്നും കൂ​ട്ടാ​യ്മ​ക്ക് ചാ​രു​ത​യേ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9873826855, 9868336165

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.