• Logo

Allied Publications

Europe
വി​യ​ന്ന​യി​ല്‍ അ​ന്ത​രി​ച്ച മോ​ണ്‍ മാ​ത്യു സ്രാ​മ്പി​ക്ക​ലിന്‍റെ സം​സ്‌​കാ​രം ചൊവ്വാഴ്ച
Share
വി​യ​ന്ന: അ​ന്ത​രി​ച്ച മോ​ണ്‍ മാ​ത്യു സ്രാ​മ്പി​ക്ക​ലി​ന്‍റെ സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ചൊവ്വാഴ്ച വി​യ​ന്ന​യി​ലെ ഹെ​ര്‍​ണാ​ല്‍​സ് സെ​മി​ത്തേ​രി​യി​ല്‍ ന​ട​ക്കും. മോ​ണ്‍ മാ​ത്യു​വി​ന്‍റെ മൃ​ത​ദ്ദേ​ഹം ഉ​ച്ച​യ്ക്ക് 12.30ന് ​ക​പ്പേ​ള​യി​ലേ​ക്ക് കൊ​ണ്ടു​വ​രും.

തു​ട​ര്‍​ന്ന് സം​സ്‌​കാ​ര ശു​ശ്രൂ​ഷ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​രം​ഭി​ക്കും. ഓ​സ്ട്രി​യ​യി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി മ​ല​യാ​ളി​യാ​യി​രു​ന്ന മോ​ണ്‍ മാ​ത്യു ക​ഴി​ഞ്ഞ​മാ​സം 17നാ​യി​രു​ന്നു വി​ട പ​റ​ഞ്ഞ​ത്.

മ​ക്ക​ള്‍: വി​നോ​ദ്, വി​നോ​യി. മ​രു​മ​ക്ക​ള്‍: ലാ​ന്‍​സി വി​നോ​ദ്

സെ​മി​ത്തേ​രി​യു​ടെ വി​ലാ​സം: ഹെ​ർ​ണ​ൽ​സ് സെ​മി​ത്തേ​രി, ലി​യോ​പോ​ൾ​ഡ് കു​ൻ​ഷാ​ക്ക് പ്ലാ​റ്റ്സ് സെ​വ​ൻ, 1170 വി​യ​ന്ന.

ലേ​ല​ത്തി​ലും താരമായി ഷൂ​മാ​ക്ക​ർ; വാ​ച്ചു​ക​ൾ വി​റ്റു​പോ​യ​ത് 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക്.
ബെ​ര്‍​ലി​ന്‍: ഫോ​ർ​മു​ല വ​ൺ റേ​സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക​ൽ ഷൂ​മാ​ക്ക​റു​ടെ വാ​ച്ചു​ക​ൾ ലേ​ല​ത്തി​ൽ 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക് വി​റ്റു​പോ​യി.
ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി.
ബെ​ര്‍​ലി​ന്‍: ഷോ​ള്‍​സ് കാ​ബി​ന​റ്റ് ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.
ട്രെ​യി​നി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ട്രെ​യി​നി​ല്‍ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു.
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് വി​യ​ന്ന അ​തി​രൂ​പ​ത​യും ഓ​സ്ട്രി​യ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​വും സ്വീ​ക​ര​ണം ന​ല്‍​കും.
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ക്രി​സ്റ്റോ​ഫ് ഷോ​ണ്‍​ബോ​ണി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം വി​യ​ന്ന​യി​ല്‍ എ​ത്തി​ച്ചേ
റ​ഷ്യ​യി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ർ​ക്ക് വീസ ഇ​ല്ലാ​തെ പോ​കാം.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ർ​ക്ക് റ​ഷ്യ​യി​ലേ​ക്കു പോ​കാ​ൻ വീസ ഒ​ഴി​വാ​ക്കു​ന്നു.