• Logo

Allied Publications

Europe
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച
Share
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​സ്കാ​രം വ്യാ​ഴാ​ഴ്ച 9.30ന് ​വീ​ട്ടി​ൽ ശു​ശ്രൂ​ഷ​ക​ളോ​ടെ ആ​രം​ഭി​ച്ച് കാ​ഞ്ഞി​ര​മ​റ്റം ഹോ​ളി ക്രോ​സ് പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും.

ഭാ​ര്യ ര​ഞ്ജി ജോ​സ് ബാ​ല​ഗ്രാം മ​ണ്ണാ​രി​യാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​യ, ആ​രോ​ൺ, ഇ​വാ​ൻ.

സ്‌​നോ​ബി​മോ​ൾ​ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി​യേ​കി സ്നേ​ഹി​ത​ർ.
പീ​റ്റ​ർ​ബ​റോ: പീ​റ്റ​ർ​ബ​റോ​യി​ൽ അ​ന്ത​രി​ച്ച സ്‌​നോ​ബി​മോ​ൾ​ക്ക്(44) യു​കെ​യു​ടെ മ​ണ്ണി​ൽ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി​യേ​കി.
ലേ​ല​ത്തി​ലും താരമായി ഷൂ​മാ​ക്ക​ർ; വാ​ച്ചു​ക​ൾ വി​റ്റു​പോ​യ​ത് 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക്.
ബെ​ര്‍​ലി​ന്‍: ഫോ​ർ​മു​ല വ​ൺ റേ​സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക​ൽ ഷൂ​മാ​ക്ക​റു​ടെ വാ​ച്ചു​ക​ൾ ലേ​ല​ത്തി​ൽ 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക് വി​റ്റു​പോ​യി.
ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി.
ബെ​ര്‍​ലി​ന്‍: ഷോ​ള്‍​സ് കാ​ബി​ന​റ്റ് ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.
ട്രെ​യി​നി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ട്രെ​യി​നി​ല്‍ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു.
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് വി​യ​ന്ന അ​തി​രൂ​പ​ത​യും ഓ​സ്ട്രി​യ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​വും സ്വീ​ക​ര​ണം ന​ല്‍​കും.
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ക്രി​സ്റ്റോ​ഫ് ഷോ​ണ്‍​ബോ​ണി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം വി​യ​ന്ന​യി​ല്‍ എ​ത്തി​ച്ചേ