Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
പുലി ‘കുട്ടി’ മുരുകൻ
എന്തൊരു വരവായിരുന്നു അത്, മുടിയൊക്കെ നീട്ടി വളർത്തി ഉറച്ച കാൽവയ് പ്പുകളോടെ തീയറ്റർ മൊത്തം ഇളക്കിമറിച്ച് കണ്ണുകളിൽ പ്രതികാരത്തിന്റെ കനലുമായി ഒരു കുട്ടി. പുലിമുരുകനിലെ കുട്ടി മുരുകനെ സിനിമ കാണുന്ന ആരും മറന്നുകാണില്ല. ഡാൻസ് വേദികളിൽ മെയ് വഴക്കത്തിന്റെ പ്രതീകവും കാമറയ്ക്ക് മുന്നിൽ കുട്ടി മുരുകനായുള്ള പകർന്നാട്ടവും കൊണ്ട് ജനഹൃദയങ്ങളെ കോരിത്തരിപ്പിച്ച അജാസ് ദീപിക ഡോട്ട്കോമുമായി സംസാരിക്കുന്നു....

ത്രില്ലടിപ്പിച്ച ഫോൺകോൾ

പുലിമുരുകനിൽ ഒരു വേഷമുണ്ട് അജാസിന് ചെയ്യാൻ പറ്റുമോ എന്നു ചോദിച്ച് സംവിധായകൻ വൈശാഖ് സാറാണ് എന്നെ വിളിച്ചത്. മോഹൻലാലിന്റെ ബാല്യകാലമാണ്, ഒരു ആക്ഷൻ മൂവിയാണ് എന്നെല്ലാം പറഞ്ഞപ്പോൾ ആകെ മൊത്തം ത്രില്ലടിച്ചു. സന്തോഷം കൊണ്ട് എന്താണ് പറയേണ്ടതെന്ന് അറിയാതെയായി. പിന്നെ ചിരിച്ചുകൊണ്ടു പറഞ്ഞു ‘ഞാൻ ചെയ്യാം സാർ’. പിന്നെ ഷൂട്ടിംഗ് സെറ്റിൽ എത്തുന്നതിനെ പറ്റിയും ലാൽ അങ്കിളിനെ കാണാമെന്നെല്ലാം ഓർത്തപ്പോൾ ശരിക്കും ഹാപ്പിയായി. ലാൽ അങ്കിളിന്റെ എല്ലാ സിനിമയും ഞാൻ കാണും. എനിക്കൊരുപാട് ഇഷ്‌ടമാണ് അങ്കിളിനെ. അപ്പോൾ പിന്നെ ഇങ്ങനെ ഒരു വേഷം കിട്ടിയാൽ സന്തോഷം ഉണ്ടാകാതിരിക്കുമോ.

മോഹൻലാൽ ഫാൻ

മോഹൻലാൽ ഫാനാണോന്നോ... അതു പിന്നെ പറയാനുണ്ടോ. ലാൽ അങ്കിളിന്റെ ബിഗ് ഫാനാണ് ഞാൻ. എന്തുരസമായിട്ടാണ് ലാൽ അങ്കിൾ അഭിനയിക്കുന്നത്. ആക്ഷൻ സീൻസും ഡാൻസുമെല്ലാം എനിക്കിഷ്‌ടാണ്. ഏറ്റവും ഇഷ്‌ടപ്പെട്ട ചിത്രം ഏതാണെന്ന് ചോദിച്ചാലും കുടുങ്ങും. ലാൽ അങ്കിളിന്റെ കണ്ടിട്ടുള്ള എല്ലാ സിനിമകളും എനിക്കിഷ്‌ടമാണ്.



ലാൽ അങ്കിൾ സിംപിളാണ്

ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ലാൽ അങ്കിൾ എന്നെ കാണാൻ വന്നിരുന്നു. നല്ല വേഷമാണ് കേട്ടോ... ഗംഭീരമായി ചെയ്യണം നിന്നെക്കൊണ്ട് ഇതൊക്കെ പറ്റും എന്നെല്ലാം പറഞ്ഞ് എന്നെ കെട്ടിപിടിച്ചു. ഇഷ്‌ടതാരത്തെ മുന്നിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. ലാൽ അങ്കിൾ ഭയങ്കര സീരിയസായിരിക്കുമെന്നെല്ലാം കരുതിയിരിക്കുമ്പോളാണ് എന്നെ വന്ന് കെട്ടിപിടിച്ച് ഓൾ ദി ബെസ്റ്റ് പറഞ്ഞ് പോയത്. സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയത്. പിന്നെ ലൊക്കേഷനിൽ ഉള്ളവരെല്ലാം എന്തു കരുതുമെന്ന് കരുതി എല്ലാം ഞാൻ ഒരു ചിരിയിൽ ഒതുക്കി. എന്നിട്ട് ലാൽ അങ്കിൾ അവിടെ നിന്നും പോകുന്നതും നോക്കിനിന്നു.

കാട് കയറാൻ പേടിയായിരുന്നു

കാട്ടിലാണ് ഷൂട്ടെന്നെല്ലാം പറഞ്ഞപ്പോൾ നല്ല പേടിയായിരുന്നു. കാടിന് നടുക്കുള്ള ഗ്രാമത്തിലേക്ക് പോയത് ജീപ്പിലാണ്. കൊടുംകാടിന് ഒത്തനടുക്കുടെയുള്ള യാത്ര. കാടെന്ന് കേട്ടപ്പോൾ ഉണ്ടായിരുന്ന പേടി കൂടി കൂടി വന്നു. പിന്നെ ലൊക്കേഷനിലെത്തി കഴിഞ്ഞപ്പോളാണ് ആ പേടിയൊക്കെ മാറിയത്. ഉൾകാട്ടിലായിരുന്നു പ്രധാനപ്പെട്ട സീൻസെല്ലാം ഷൂട്ട് ചെയ്തത്. ഷൂട്ടിംഗ് തുടങ്ങി കാട്ടിലൂടെയുള്ള നടപ്പും ഓട്ടവും എല്ലാം ആയപ്പോൾ കാടുമായി പതുക്കെ പതുക്കെ കൂട്ടായി. റിഹേഴ്സലും ഷൂട്ടിംഗും കഴിഞ്ഞ് കാടുവിട്ട് വീട്ടിലേക്ക് പോകാറായപ്പോൾ ശരിക്കും വിഷമമായി. കാട്ടിലെ താമസം എനിക്ക് ഒത്തിരി ഇഷ്‌ടാമായി തുടങ്ങുകയായിരുന്നു.

15 ദിവസം പരിശീലനം

ഷൂട്ടിംഗിന് മുമ്പ് ലൊക്കേഷന് അടുത്തു തന്നെ എനിക്ക് 15 ദിവസത്തെ പരിശീലനം പീറ്റർ ഹെയ്ൻ (ആക്ഷൻ ഡയറക്ടർ) സാറിന്റെ ശിഷ്യന്മാർ തന്നിരുന്നു. ആക്ഷൻ രംഗങ്ങൾ എങ്ങനെ ചെയ്യണമെന്നും അതിന് പരിശീലിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചുള്ള ക്ലാസുകളാണ് എനിക്കു തന്നത്. എനിക്ക് ഈ വേഷം ചെയ്യാൻ പറ്റുമെന്ന് കോൺഫിഡൻസ് കിട്ടുന്നത് ഈ ക്ലാസ് കഴിഞ്ഞതോടെയാണ്. അതുവരെ എങ്ങനെയാണ് ഇത്തരം ഒരു വേഷം ചെയ്യേണ്ടത്... മോഹൻലാൽ അങ്കിളിന്റെ ബാല്യകാലം അല്ലേ... ഞാൻ ചെയ്തിട്ട് ശരിയായി ഇല്ലെങ്കിലോ എന്നുള്ള പേടിയെല്ലാം ഉണ്ടായിരുന്നു. 15 ദിവസത്തെ ക്ലാസ് കഴിഞ്ഞതോടെ അതൊക്കെ മാറി.

സ്പെഷൽ ക്ലാസ്

ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഒരു ദിവസം പീറ്റർ ഹെയ്ൻ സാർ എനിക്ക് ക്ലാസെടുത്തു. അതൊരു സ്പെഷൽ ക്ലാസായിരുന്നു. വേഗത്തിലോടാനും ചാടാനും നടക്കാനും ഒക്കെയായി ഒരു ക്ലാസ്. ഷൂട്ടിംഗിന് മുന്നേയുള്ള റിഹേഴ്സൽ പോലെ. പിന്നെ ഗ്രാഫിക്സ് വീഡിയോ കാട്ടിതന്നു എങ്ങനെയാണ് ഓടേണ്ട തെന്നും ചാടേണ്ടതെന്നും എല്ലാം അപ്പോൾ കൃത്യമായി മനസിലായി. അതുകൂടി കഴിഞ്ഞതോടെ കുട്ടി മുരുകനാകാൻ ഫുൾ കോൺഫിഡൻസായി. രാവിലെയും പിന്നെ രാത്രിയിലുമായിട്ടായിരുന്നു പീറ്റർ ഹെയ്ൻ സാറിന്റെ ക്ലാസ്. പിന്നെയെല്ലാം ലൊക്കേഷനിൽ കാമറയ്ക്ക് മുന്നിലായിരുന്നു എന്റെ അഭ്യാസങ്ങൾ.

കുട്ടിമുരുകന്റെ അനിയനോട് ഇണങ്ങാൻ മൂന്നു ദിവസം

കുഞ്ഞിനെ കൈയിലെടുക്കുന്ന സീനുണ്ട് സിനിമയിൽ. കുട്ടിയാണെങ്കിൽ ഭയങ്കര കരച്ചിൽ. എന്നോട് ആദ്യമൊന്നും ഇണങ്ങിയില്ല. പിന്നെ ആദ്യമായിട്ടാണ് ഒരു കുഞ്ഞുകുട്ടിയെ കൈയിൽ എടുക്കുന്നത്. മൊത്തത്തിൽ ടെൻഷനായി. പിന്നെ മൂന്നു ദിവസം ആ കുട്ടിയുമായി കമ്പിനിയാകാൻ സമയം തന്നു. എപ്പോഴും കരയുന്ന കുഞ്ഞുവാവ പതുക്കെ പതുക്കെ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. മൂന്നു ദിവസം കഴിയുമ്പോഴേയ്ക്കും ഞങ്ങൾ നല്ല കമ്പിനിയായി. അതിന് ശേഷമാണ് കുഞ്ഞുവാവയും ഒത്തുള്ള സീൻസെല്ലാം ഷൂട്ട് ചെയ്തത്.

ആദ്യ ദിവസം ടിക്കറ്റ് കിട്ടി

20 ദിവസത്തെ ഷൂട്ടെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പിന്നെ റിലീസിംഗിനായുളള കാത്തിരിപ്പിലായിരുന്നു. ആദ്യ ദിവസം ടിക്കറ്റ് കിട്ടുമോ എന്നു സംശയിച്ചു. മോഹൻലാൽ ഫാൻസ് അസോസിയേഷനിലെ ചേട്ടന്മാരാണ് ടിക്കറ്റ് റെഡിയാക്കി തന്നത്. ആദ്യ ദിവസം ആദ്യ ഷോ വീട്ടുകാരുമൊത്ത് കൊല്ലത്തെ ധന്യ തീയറ്ററിൽ പോയി കാണാൻ പറ്റി.



ശരിക്കും ഞാൻ ഞെട്ടി

തീയറ്ററിലേക്ക് കയറുമ്പോൾ സന്തോഷവും അമ്പരപ്പുമെല്ലാം ഉണ്ടായിരുന്നു. സിനിമ തുടങ്ങിയതോടെ ശരിക്കും ഞെട്ടി തുടങ്ങി. എന്റെ സീൻസെല്ലാം വരുമ്പോൾ കിട്ടിയ കൈയടി കൂടി കണ്ടതോടെ ഭയങ്കര സന്തോഷമായി. ഷൂട്ട് ചെയ്തത് അതുപോലെ വരുമെന്ന് കരുതിയിരുന്നിടത്ത് മുമ്പിൽ കണ്ട കാഴ്ചകൾ അത്രയും എന്നെ തന്നെ അമ്പരപ്പിച്ചു. കുട്ടിമുരുകന്റൈ ആക്ഷൻ സീൻസെല്ലാം വന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടിക്കുകയും അവൻ സൂപ്പാറാട്ടാ എന്നെല്ലാം പറയുന്നത് കേൾക്കാനുമെല്ലാം ഭാഗ്യം എനിക്കുണ്ടായി. സിനിമ കഴിഞ്ഞ് തീയറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ എനിക്കവിടെ വലിയ സ്വീകരണം എല്ലാം ഒരുക്കിയിരിന്നു. തീയറ്ററിലോട്ട് കയറിയപ്പോൾ എന്നെ മനസിലാക്കാത്തവർ തീയറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ എന്നെ പൊക്കിയെടുത്തു.

വീട്ടിലും നാട്ടിലും ഇപ്പോൾ മുരുകൻ

കൊല്ലത്താണ് എന്റെ വീട്. സിനിമ ഇറങ്ങിയതോടെ ഇപ്പോൾ നാട്ടിലുള്ള കൂട്ടുകാരെല്ലാം മുരുകൻ എന്നാണ് വിളിക്കുന്നത്. കൊല്ലത്തുള്ള സിദ്ധാർഥ സെൻട്രൽ സ്കൂളിൽ ആറാം ക്ലാസിലാണ് പഠിക്കുന്നത്. സിനിമ റിലീസ് ചെയ്ത വെള്ളിയാഴ്ച സ്കൂളിൽ പോയില്ല. പിന്നെ ഇത്രയും ദിവസം അവധിയല്ലാരുന്നോ... പക്ഷേ സ്കൂളിലേയും നാട്ടിലേയുമെല്ലാം ഫ്രണ്ട്സ് സിനിമ കണ്ടിട്ടുവിളിച്ചു. എടാ മുരുകാ നീ സൂപ്പറാക്കി എന്നെല്ലാം പറഞ്ഞു. എനിക്ക് രണ്ടു ചേട്ടന്മാരുണ്ട്. അഫ്സലും അജ്മലും. സിനിമ കണ്ട് രണ്ടുപേരും എന്നെ നോക്കിയൊന്ന് ചിരിച്ചു. ഞാൻ മുരുകനിൽ നന്നായി എന്നുപറഞ്ഞ് അവർക്കും ഒരുപാട് കോളുകൾ വന്നു. ബാപ്പ നവാസിനും ഉമ്മ ആമിനയ്ക്കും ഇപ്പോൾ നല്ല തിരക്കാണ്. ടിക്കറ്റ് കിട്ടാതെ ഓരാരോരുത്തർ വിളിക്കുമ്പോൾ അത് എങ്ങനെയെങ്കിലും അറേഞ്ച് ചെയ്ത് കൊടുക്കണ്ടേ. കുറച്ചു പേർക്കെല്ലാം ടിക്കറ്റ് റെഡിയാക്കി കൊടുത്തു. തിരക്ക് കൂടിയതോടെ പിന്നെ അത് നിർത്തി. ബാപ്പയേയും ഉമ്മയേയും ഒരുപാട് പേര് വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു. കുട്ടി മുരുകൻ ക്ലിക്കായതിന്റെ സന്തോഷത്തിലാണ് എല്ലാവരും.

ഡാൻസ് റിയാലിറ്റി ഷോയിൽ നിന്ന് കിട്ടിയ കോൺഫിഡൻസും പരിചയവും ഷൂട്ടിംഗ് സമയത്ത് നല്ലപോലെ എനിക്ക് ഹെൽപ്പ് ചെയ്തു. ഓടാനും ചാടാനും സ്ലിപ്പായി വീഴാനുമെല്ലാം എളുപ്പത്തിൽ ചെയ്യാൻ പറ്റി. വൈശാഖ് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പിന്നെ പുലിമുരുകൻ ടീമിലെ ഓരോരുത്തരോടും.

കലപില കൂട്ടി പുലിമുരുകൻ വിശേഷങ്ങൾ എത്ര പറഞ്ഞാലും തീരില്ലായെന്ന് കുട്ടി മുരുകൻ (അജാസ്) പറയുമ്പോൾ ഊഹിക്കാവുന്നതേയുള്ളു എത്രകണ്ട് സന്തോഷത്തിലാണ് ഈ മിടുമിടുക്കനെന്ന്. പുലിമടയിൽ പോയി പുലിയെ വേട്ടയാടിയ കുട്ടി മുരുകനെ കുറിച്ച് ചിത്രം കണ്ടിറങ്ങുന്നവർ വാതോരാതെ പറയുമ്പോൾ ഇതിലും വെല്ലുവിളിയുള്ള കഥപാത്രങ്ങൾ അജാസിനെ തേടിയെത്തുമെന്ന് ഉറപ്പാണ്.

വി.ശ്രീകാന്ത്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.