Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
നിരാശപ്പെടുത്തില്ല ഈ ഊഴം
സസ്പെൻസുകളില്ലാത്ത ത്രില്ലറാണ് ഊഴം. ഒന്നിൽ നിന്നും ഏഴിലേക്കുള്ള സംവിധാന വഴിയിൽ തഴക്കം വന്ന അനുഭവസമ്പത്തിനെ പരീക്ഷണശാലയിലിട്ട് മെരുക്കിയെടുത്ത് പ്രേക്ഷകരെ മുന്നിൽ കണ്ടൊരുക്കിയ ഒരു ജീത്തു ജോസഫ് ചിത്രം. മികച്ച തിരക്കഥയെ പുതുമകൾ നിറഞ്ഞ ആവിഷ്കരണ രീതിയോട് തുന്നിചേർത്തപ്പോൾ ഊഴം സമ്മാനിച്ചത് വേറിട്ടൊരു അനുഭവമാണ്. ഈ വർഷം ബോക്സ് ഓഫീസിൽ താളം തെറ്റിയ രണ്ടു ചിത്രങ്ങളുടെ പരാജയഭാരം ഊഴത്തിലൂടെ ഇറക്കിവെക്കാനുള്ള അവസരം പൃഥ്വിരാജിന് ജീത്തു ജോസഫ് നല്കിയപ്പോൾ മികവുറ്റ പ്രകടനത്തോടെ പൃഥ്വി അത് കൃത്യമായി നിർവഹിക്കുകയും ചെയ്തു. അമിത പ്രതീക്ഷകളൊന്നുമില്ലാതെ തീയറ്ററിൽ കയറിയാൽ ഒട്ടും നിരാശപ്പെടുത്താതെ ഊഴം നിങ്ങളെ പിടിച്ചിരുത്തും.

ക്ലാസ്മേറ്റ്സിന് ശേഷം ബാലചന്ദ്രമേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം, ജീത്തു ജോസഫ്–പൃഥ്വിരാജ് കോമ്പിനേഷനിലെ രണ്ടാമത്തെ ചിത്രം, വ്യത്യസ്തതകളുടെ ഇഷ്‌ട തോഴന്റെ ഏഴാമത്തെ ചിത്രം ഇങ്ങനെ നിരവധി പ്ലസ് പോയിന്റുകളുമായാണ് ഊഴം തിയറ്ററിലേക്കെത്തിയത്. ഈ സുരക്ഷാ കവചങ്ങൾ നല്കിയ തണലിന്റെ മറപറ്റി ബിഗ് സക്രീനിൽ ഇടംപിടിക്കാൻ ഊഴം കാത്തുനിൽക്കുന്നവരുടെ ഇടയിലൂടെ കുരുക്കുകൾ ഒന്നൊന്നായി അഴിച്ച് ഊഴം വെള്ളിവെളിച്ചത്തിൽ നന്നേ പ്രകാശിച്ചു.

പ്രതികാര സിനിമകളുടെ പട്ടികയിലേക്ക് ഊഴം കൂടി പ്രവേശിക്കുമ്പോൾ ഇതുവരെ കണ്ടു പരിചിതമല്ലാത്ത ആവിഷ്കാര രീതിയെ കൂട്ടുപിടിച്ച് ഊഴത്തിന് പുതിയൊരു മാനം നല്കാൻ സംവിധായകനു കഴിഞ്ഞു. പക്ഷേ, കണ്ടു പഴകിയ പ്രതികാര കഥകളുടെ പ്രേതം ഊഴത്തിലും നിഴലിക്കുന്നുണ്ട്. അതു തന്നെയാണ് ചിത്രത്തെ പിന്നോട്ടടിക്കുന്ന ഏക ഘടകം. സൂര്യ കൃഷ്ണമൂർത്തി (പൃഥ്വിരാജ്)യുടെ കുടുംബത്തിനുണ്ടാകുന്ന ദുരന്തവും പിന്നീട് അതിന്റെ കാരണങ്ങൾ തേടിയുള്ള ഓട്ടപ്പാച്ചിലും പകരംവീട്ടലുമാണ് ചുരുക്കത്തിൽ ഊഴം. പൃഥ്വിയുടെ അച്ഛനായി കൃഷ്ണമൂർത്തി (ബാലചന്ദ്രമേനോൻ) അനിയനായി അജ്മൽ (നീരജ് മാധവ്) ചിത്രത്തിൽ എത്തുമ്പോൾ പൃഥ്വിയുടെ അനിയത്തിക്കുട്ടിയായി തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് രസ്നാ പവിത്രൻ. ഈ കുടുംബത്തിലെ അമ്മ കഥാപാത്രമായി എത്തുന്നത് സീതയാണ്. കുടുംബ പശ്ചാത്തലമൊരുക്കുന്നതിലുള്ള സംവിധായകന്റെ മികവ് മറ്റു ചിത്രങ്ങളിലെ പോലെ ഈ ചിത്രത്തിലും കാണാൻ കഴിയും. നായികയായി എത്തുന്ന ദിവ്യാ പിളളയ്ക്ക് അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് ചിത്രത്തിലുള്ളത്.നായകന്റെ നിഴലാകാതെ തന്മയത്വത്തോടെ ആ വേഷം ദിവ്യ കൈകാര്യം ചെയ്യുകയും ചെയ്തു.




പൃഥ്വിരാജ് തന്നെ ജീവൻ നല്കിയ റോബിൻ ഹുഡിലെ കേന്ദ്ര കഥാപാത്രവും അൻവറിലെ കേന്ദ്ര കഥാപാത്രവുമെല്ലാം ചിത്രത്തിൽ എവിടെയെക്കയോവെച്ച് നമ്മേ തുറിച്ച് നോക്കുന്നുണ്ടെങ്കിലും പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവയ്ക്കെല്ലാം ഒരു മറ നല്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന നിയന്ത്രിത സ്ഫോടനങ്ങളുടെ വിദഗ്ധനായാണ്് ഊഴത്തിൽ പൃഥ്വിരാജ് വേഷമിട്ടിരിക്കുന്നത്. എഡിറ്റിംഗിന്റെ മികവും കാമറയിലെ കൈയടക്കവും പശ്ചാത്തല സംഗീതത്തിന്റെ ഒഴുക്കുമെല്ലാം ചിത്രത്തിൽ ചേരുംപടി ചേരുംവണ്ണം ചേർന്നപ്പോൾ ഊഴത്തിന്റെ അഴകിന് തെളിമ കൂടി.

ത്രില്ലർ ചിത്രമാകുമ്പോൾ പശ്ചാത്തല സംഗീതം എറിച്ചു നിൽക്കണമെന്നുള്ള കീഴ്വഴക്കം ഊഴത്തിലും സംവിധായകൻ തുടരുന്നുണ്ട്.ചില സ്‌ഥലങ്ങളിൽ അലോസരപ്പെടുത്തിയെങ്കിലും പശ്ചാത്തല സംഗീതം ഒരുക്കിയ അനിൽ ജോൺസൺ അഭിനന്ദനം അർഹിക്കുന്നു. വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞുപോയ ഒന്നാം പകുതിയിൽ നിന്ന് രണ്ടാം പകുതിയലേക്കെത്തുമ്പോൾ കഥയുടെ വേഗം അല്പം കുറയുന്നുണ്ട്. ഈ ചെറിയ ചെറിയ പോരോയ്മകളെ മറികടക്കാനെന്നവണ്ണം ആക്ഷൻ രംഗങ്ങൾ ചെയ്യാനുള്ള പൃഥ്വിരാജിന്റെ മേൽക്കൈ ചിത്രത്തിൽ നന്നായി ഉപയോഗിച്ചിട്ടുണ്ട് സംവിധായകൻ. പശുപതിയും ജയപ്രകാശുമെല്ലാം തലയെടുപ്പുള്ള വില്ലന്മാരായി ഊഴത്തിലുണ്ട്. ഇവരുടെ പ്രകടനത്തെ നിങ്ങൾ കണ്ടുതന്നെ വിലയിരുത്തുക.




ചിത്രത്തിൽ കുടുംബ ബന്ധങ്ങളുടെ തീവ്രത സ്നേഹത്തിൽ ചാലിച്ച ഒരു ഗാനത്തിലൂടെ നമ്മളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മരണത്തിലേക്കായി വിരിച്ച വലയിൽപ്പെടാതെ രക്ഷപ്പെടാനായുള്ള ഓട്ടപ്പാച്ചിലിനിടെ നായകന്റെ ഓർമകളെ കൂട്ടുപിടിച്ച് കഥയിലേക്ക് കൊണ്ടു പോകുന്ന രീതിയാണ് ചിത്രത്തിൽ ജീത്തു ജോസഫ് കൊണ്ടുവരാൻ ശ്രമിച്ചത്. ഒന്നിനോട് ഒന്ന് ചേരുന്ന രീതിയിൽ സീനുകളിലെ തുടർച്ച നഷ്‌ടപ്പെടാതെ പൃഥ്വിരാജിന്റെ പൂർവകാലത്തിലേക്ക് കൊണ്ടുപോകാൻ എഡിറ്റർ അയൂബ് ഖാൻ കാട്ടിയ മിടുക്ക് പ്രശംസനീയം തന്നെ. പൃഥ്വിരാജിന്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടുന്ന ചേരുവകളെല്ലാം ഊഴത്തിലുണ്ട്. പ്രതികാര കഥകൾ ഇഷ്‌ടപ്പെടുന്ന ഏതൊരാൾക്കും ഒരുവട്ടം കാണാനുള്ള വകയെല്ലാം ജീത്തു ജോസഫ് ഊഴത്തിൽ ഒരുക്കിയിട്ടുമുണ്ട്. പക്ഷേ ജീത്തു ജോസഫ് എന്ന പ്രതീക്ഷയുടെ ഭാരം പേറി ഊഴത്തിന് കയറിയാൽ ചിത്രം നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.

(പ്രേക്ഷകരുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ മുന്നിൽ കണ്ട് ജീത്തു ജോസഫ് ആദ്യമായി ഒരുക്കിയ ത്രില്ലർ ചിത്രമെന്ന് ഊഴത്തെ വിശേഷിപ്പിക്കാം. സംവിധായകന്റെ മറ്റ് ആറ് ചിത്രങ്ങളിൽ നിന്ന് ഊഴത്തെ വ്യത്യസ്തമാക്കുന്നതും അതു തന്നെയാണ്.)

വി.ശ്രീകാന്ത്
"മ​ലൈ​ക്കോ​ട്ടൈ' കു​ലു​ങ്ങി​യി​ല്ല; പ​ക്ഷേ വാ​ലി​ബ​ന്‍ മോ​ശ​മാ​ക്കി​യി​ല്ല
അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ "മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍' തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി. എ​ന്നാ​ല്‍ ആ​ദ്യ ഷോ​ക​ള്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ ചി​
ഏ​ഴു സ​മു​ദ്ര​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തെ​വി​ടെ​യോ മ​നു​വി​ന്‍റെ പ്ര​ണ​യ​വി​ര​ഹം; ഒ​പ്പം ന​മ്മ​ളും
പ്ര​ണ​യം ഒ​രു ക​ട​ല്‍ ആ​ണെ​ങ്കി​ല്‍ നോ​വ് അ​തി​ന്‍റെ ക​ര​യാ​ണ്. ഹൃ​ദ​യം ഒ​രു ശം​ഖാ​യി ആ ​ക​ര​യി​ല്‍ തി​ര​യു​ടെ ത​ലോ​ട​ല്‍ കാ​ത്തു​കി​ട​പ്പു​ണ്ടാ​കും ഇ​താ​ണ് സ​പ്ത സാ​ഗ​ര ദാ​ച്ചേ എ​ല്ലോ സൈ​ഡ് ബി ​എ​ന്ന
ചാ​വേ​റു​ക​ളു​ടെ ക​റു​ത്ത രാ​ഷ്ട്രീ​യം
കൊ​ല്ലാ​നും ചാ​കാ​നും മ​ടി​യി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം പേ​രു​ടെ ചി​ല മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ഭ​വ​ങ്ങ​ളാ​ണ് ടി​നു പാ​പ്പ​ച്ച​ൻ ജോ​യ് മാ​ത്യു കൂ​ട്ടു​കെ​ട്ടി​ന്‍റെ "ചാ​വേ​ർ" വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​
പ​ഴ​യ "ജ​വാ​ൻ' പു​തി​യ കു​പ്പി​യി​ൽ
മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ള​മു​ള്ള ഒ​രു സി​നി​മ മു​ഴു​വ​ൻ "ഫ്ലാ​ഷ്ബാ​ക്ക് മോ​ഡി'​ൽ പോ​യാ​ൽ എ​ന്താ​കു​മോ അ​താ​ണ് ഒ​രു ശ​രാ​ശ​രി മ​ല​യാ​ളി പ്രേ​ക്ഷ​ക​ന് ആ​റ്റ്ലി - ഷാ​റൂ​ഖ് ഖാ​ൻ ടീ​മി​ന്‍റെ "ജ​വാ​ൻ'. "
തീ​യ​റ്റ​റു​ക​ളി​ൽ ഓ​ണ​ത്ത​ല്ല്; ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി "ആ​ർ​ഡി​എ​ക്സ്'
അ​ജ​ഗ​ജാ​ന്ത​രം, ത​ല്ലു​മാ​ല എ​ന്നീ സി​നി​മ​ക​ൾ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ മാ​സ് ഇ​ഫ​ക്ടാ​ണ് പ്രേ​ക്ഷ​ക​ന് സ​മ്മാ​നി​ച്ച​തെ​ങ്കി​ൽ ഈ ​ഓ​ണ​ക്കാ​ല​ത്ത് തീ​യ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞോ​ടു​ന്ന ആ​ർ​ഡി​എ​ക്സ് മാ​
വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'
ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച​ത​ച്ച് അ​വ​ശ​രാ​ക്കി​യ ശേ​ഷം വി​ല്ല​ന്മാ​രെ "വി​ധി​യു​ടെ വി​ള​യാ​ട്ടം' മൂ​ലം വ​ന്നെ​ത്തു​ന്ന ആ​ക്സി
അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ? ക​ൺ​ഫ്യൂ​ഷ​നി​ൽ "കു​റു​ക്ക​ൻ'
സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ന്ന വ​ള​രെ "വ്യ​ത്യ​സ്ത​മാ​യ' ക​ഥാ​പ​ശ്ചാ​ത്താ​ല​വു​മാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ജ​യ​ലാ​ൽ ദി​വാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്ത "കു​റു​ക്ക​ൻ'.

സു​ന്ദ​രി​യു​ടെ ക
കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ നീങ്ങുന്ന അ​ന്വേ​ഷ​ണം
എ​ഐ കാ​മ​റ​യെ​പ്പ​റ്റി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത, മ​ല​മ്പു​ഴ​യു​ടെ വി​പ്ല​വ​ നാ​യ​ക​ന്‍റെ ഭ​ര​ണ​കാ​ല​ത്തി​ന്‍റെ അ​വ​സാ​ന ലാ​പ്പി​ൽ ന​ട​ക്കു​ന്ന ഒ​രു കൊ​ല​പാ​ത​കം. രാ​ഷ്ട്രീ​
പോ​രാ​ട്ടം തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ സൂപ്പർ ത്രി​ല്ല​ർ
സൈ​ക്കോ കി​ല്ല​റെ പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി കോ​ളി​വു​ഡി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. വി​ഷ്ണു വി​ശാ​ലി​ന്‍റെ ക​രി​യ​ർ മാ​റ്റി​മ​റി​ച്ച "രാക
പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന "ഏ​ജ​ന്‍റ്'
ആ​ദ്യ ഫ്രെ​യിം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ധി സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ് കാ​ണു​മെ​ന്നതിന്‍റെ ഉദാഹരണമാണ് സു​രേ​ന്ദ​ർ റെ​ഡ്ഡി സം​വി​ധാ​നം ചെ​യ്ത "ഏ​ജ​ന്‍റ്'. ല​ഹ​രി​വ​സ്തു​ക്ക​ള
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു എ​ന്ന​ത് എ​ക്കാ​ല​വും കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന ഒ​രു ചി​ന്ത​യാ​ണ്. മ​ല​യാ​ള ച​ല​ച്ചി​ത
ക​ഠി​നം, ക​ഠോ​രം ഈ ​ഇ​ടം ക​ണ്ടെ​ത്ത​ൽ ശ്ര​മം
ലോ​ക​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് മു​ഹ​ഷി​ൻ സം​വി​ധാ​നം ചെ​യ്ത "ക​ഠി​ന ക​ഠോ​ര​മീ ഈ ​അ​ണ്ഡ​ക​ടാ​ഹം'. ജീ​വി​ത​ത്തി​ന്‍
പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന "പ്ര​ണ​യ​വി​ലാ​സം'
"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​ത്ത് വ​ർ​ക്കിക്ക് ​അ​ഭി​മാ​നി​ക്കാം. ഇ​തേ പേ​രി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​രം സൃ
കാ​ണു​ന്ന​വ​രി​ലും "രോ​മാ​ഞ്ചം' പ​ട​ർ​ത്തു​ന്ന ചി​രി ചി​ത്രം
ഒ​രു കൂ​ട്ടം ച​ങ്ങാ​തി​മാ​ർ. ഉ​ണ്ടും ഉ​ടു​ത്തും കൊ​ടു​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കി‌​യി​ലും അ​വ​ർ ജീ​വി​തം ആ​സ്വ​ദി​ക്കു​ന്നു. ആ​വോ​ളം ര​സി​ക്കു​ന്നു. പാ​ര​വെ​പ്പും അ​ല്പ​സ്വ​ല്പം അ​ല​ന്പുമൊക്കെ​യാ​യി
"പ​ഠാ​ൻ' പ്രേ​ക്ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന സ്വ​ർ​ണം
"നീ​യാ​ണ് സ്വ​ർ​ണം; ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന, മ​നോ​ഹ​ര​മാ​ക്കു​ന്ന സ്വ​ർ​ണം'- പ​ഠാ​ൻ എ​ന്ന റോ ​ഏ​ജ​ന്‍റി​നോ​ട് മാ​തൃ​വാ​ത്സ്യ​ല​മു​ള്ള മേ​ല​ധി​കാ​രി ഒ​രു​വേ​ള പ​റ​യു​ന്ന വാ​ക്യ​മാ​ണി​ത്.
ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക. അ​താ​ണ് ബി​ജു മേ​നോ​നും റോ​ഷ​ൻ മാ​ത്യു​വും പ​ത്മ​പ്രി​യ​യും നി​മി​ഷ സ​ജ​യ​നും ഒ​രു തെ
ഒ​റ്റു​കൊ​ടു​ക്കു​ന്ന "ഒ​റ്റ്'
ഒ​റ്റ കാ​ഴ്ച​യ്ക്ക് ക​ണ്ടി​റ​ങ്ങാ​നാ​കു​ന്ന ചി​ത്ര​മ​ല്ല ഒ​റ്റ്. വീ​ണ്ടും ആ​ലോ​ചി​ച്ച് ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി​യാ​ക്കി വേ​ണം ചി​ത്രം ക​ണ്ടി​റ​ങ്ങാ​ൻ. എ​വ​ർ​ഗ്രീ​ൻ താ​ര​ങ്ങ​ളാ​യ അ​ര​വി​ന്ദ് സ്വാ​മി​യും കു
ഫാ​ന്‍റ​സി​യി​ൽ ര​സി​പ്പി​ക്കു​ന്ന "മ​ഹാ​വീ​ര്യ​ർ'
നി​ല​വാ​ര​മു​ള്ള ത​മാ​ശ​ക​ളും ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും അ​തി​നു​മ​പ്പു​റം ശ​ക്ത​മാ​യ രാ​ഷ്ടീ​യ​വും ച​ര്‍​ച്ച ചെ​യ്യു​ന്ന സി​നി​മ. ഇ​താ​ണ് ചു​രു​ക്ക​ത്തി​ല്‍ മൂ​ന്ന് വ​ര
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും വി​ഖ്യാ​ത​മാ​യ ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഭാ​ഗി​ക​മാ​യ ച​രി​ത്ര​വും അ​വ​ത​രി​പ്പി​ക്കു​ന്ന "റോ​ക്ക​ട്രി' എ​ന്ന ചിത്രം കാ​ഴ്ച​ക്കാ​ര​ന് മോ​ശ​മ​ല്ലാ​ത്ത തി​യേ​റ്
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീയ രംഗങ്ങള്‍. സംഭവബഹുലമായ ചില മുഹൂർത്തങ്ങൾ. ഇവയെല്ലാം ഒരേ അളവിൽ കോര്‍ത്തിണക്കിയ ചിത്രമാണ് പന്ത്രണ്ട്
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും. ശാന്തസുന്ദരമായ അന്തരീക്ഷവും കായല്‍പരപ്പും തഴുകി തലോടുന്ന ഗ്രാമം. എന്നാല്‍ ആ ഗ്രാമഭംഗിയുടെ നിഷ്കളങ്ക
ക​ന​കം മൂ​ലം: വേ​റി​ട്ട വ​ഴി​യി​ലൊ​രു ക്രൈം​ത്രി​ല്ല​ർ
സി​നി​മ​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും താ​ര​ങ്ങ​ളാ​ണ്, താ​ര​ങ്ങ​ളെ​ത്തു​ന്ന​തോ​ടെ സി​നി​മ വ​ലു​താ​വു​ക​യും ക​ഥാസ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ വി​ക​സി​ക്കു​ക​യും ചെ​യ്യും.
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​രും. ചി​ല​പ്പോ​ൾ ഏ​റെ പ്രി​യ​ങ്ക​ര​മാ​യ മു​ഖ​ത്തു നി​ന്നൊ​രു പു​ഞ്ചി​രി​യോ ആ​ശ്ലേ​ഷ​മോ ആ​കാം, അ​ല
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ​ത്തി​ൽ നി​ന്നും പി​ന്നീ​ട് ജീ​വി​തം ത​ന്നെ മാ​റി​മ​റ​യാം. അ​തു മ​റ​യ്ക്കാ​ൻ ഒ​രു ക​ള്ളം പ​റ​യും. പി
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​ദ്ര​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ന​വാ​ഗ​ത​നാ​യ ആ​ന​ന്ദ് മോ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത ഗൗ
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​ഫീ​സി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​യി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ൽ പൊ​തു​വേ കു​റ
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പൂ​രം. ആ​ക്‌ഷ​ന്‍ ചി​ത്ര​ത്തിന്‍റെ എ​ല്ലാ​വി​ധ ചേ​രു​വക​ളും കോ​ര്‍​ത്തി​ണ​ക്കി പ്രേ​ക്ഷ​ക​ര്‍​ക്ക് ആ​
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​ക​രി​ക്കും. അ​തി​ന് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്നോ ആ​രാ​ധ​ക​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ല. അ​ങ്ങ​നെ ഒ​രു സ
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശം കൂ​ടി​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ ബി​ഗ്ബ​ജ​റ്റ് ചി​ത്രം മാ​മാ​ങ്കം. പ​ട​വെ​ട്ടി​യും ജീ​വ​ന്‍​ഹോ​മി​ച്ച
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന ദുരന്തങ്ങളില്‍ കരയാന്‍ മാത്രം വിധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥപറയുന്ന സിനിമയാണ് സനല്‍ കുമാര്‍ ശ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.