രാ​ജ​സ്ഥാ​നി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു; 20 പേ​ർ​ക്ക് പ​രി​ക്ക്
Tuesday, May 7, 2024 4:56 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജു​ൻ​ജു​നു ജി​ല്ല​യി​ൽ മി​നി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ക്കു​ക​യും ഇ​രു​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

താ​ലി ഗ്രാ​മ​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ, മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ഇ​ടി​ച്ച ശേ​ഷം മി​നി ബ​സി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സിം​ഘാ​ന എ​സ്എ​ച്ച്ഒ കൈ​ലാ​ഷ് ച​ന്ദ് യാ​ദ​വ് പ​റ​ഞ്ഞു.

കാ​ർ യാ​ത്ര​ക്കാ​രാ​യ ക​ര​ൺ​വീ​ർ (27), റി​ങ്കു (25), രാ​ഹു​ൽ (19), മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ സു​രേ​ഷ് (40), മി​നി ബ​സ് ഡ്രൈ​വ​ർ ഹ​നു​മാ​ൻ (45) എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ജു​ൻ​ജു​നു​വി​ലെ സിം​ഘാ​ന​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ചി​ല​ർ സിം​ഘാ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ചി​ല​രെ ജു​ൻ​ജു​നു​വി​ലേ​ക്ക് മാ​റ്റു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.