എ​ൻ​സി​ഇ​ആ​ർ​ടി പാ​ഠ​പു​സ്ത​കം വ്യാ​ജ​മാ​യി അ​ച്ച​ടി​ച്ചു; കൊ​ച്ചി​യി​ൽ ര​ണ്ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ്
Wednesday, May 8, 2024 1:21 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​ഇ​ആ​ർ​ടി പാ​ഠ പു​സ്ത​കം വ്യാ​ജ​മാ​യി അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്ത കൊ​ച്ചി​യി​ലെ ര​ണ്ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ്.

കൊ​ച്ചി ടി‍‍​ഡി റോ​ഡി​ലെ സൂ​ര്യ ബു​ക്സ്, കാ​ക്ക​നാ​ട് പ​ട​മു​ക​ളി​ലെ മൗ​ല​വി ബു​ക്സ് ആ​ൻ​ഡ് സ്റ്റേ​ഷ​ന​റി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കൊ​ച്ചി സി​റ്റി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

എ​ൻ​സി​ഇ​ആ‍​ര്‍​ടി ന​ൽ​കി​യ പ​രാ​തി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്. സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഒ​ന്ന്, അ​ഞ്ച്, ഒ​ൻ​പ​ത് ക്ലാ​സു​ക​ളി​ലെ ടെ​ക്സ്റ്റ് ബു​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.