Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സുഗന്ധഗിരി മരംമുറി; അന്വേഷണസ...
വാല്‍പ്പാറയില്‍ കാട്ടാന ആക്ര...
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാ...
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ...
സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ ...
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർ...
Previous
Next
Latest News
Click here for detailed news of all items
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
Thursday, April 25, 2024 7:11 PM IST
തിരുവനന്തപുരം: എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയാക്കിയിരുന്നതായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ജയരാജൻ തന്നെയാണ് ചർച്ചകൾ നടത്തിയത്. ഇ.പിയുടെ മകന്റെ നന്പറിൽനിന്നാണ് ആദ്യം ബന്ധപ്പെട്ടതെന്നും ശോഭ പറഞ്ഞു.
ജയരാജൻ ബിജെപിയുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് സന്ദേശവും ശോഭ ഹാജരാക്കി. ഇ.പി എന്തുകൊണ്ടാണ് ബിജെപിയിൽ ചേരാതെ പിൻമാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനറിയാമെന്നും ശോഭ പറഞ്ഞു.
ഭീഷണി മൂലമാണ് ജയരാജൻ പിൻമാറിയത്. ജയരാജനറിയാം ചില്ലറ ഭീഷണിയല്ല ഉള്ളതെന്ന്. സ്വന്തം പ്രസ്താനത്തിനകത്ത് ഉള്ളവർക്ക് പോലും ക്വട്ടേഷൻ കൊടുക്കാൻ മടിയില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെയും ആ സംഘടനയെയും ഭയപ്പെട്ടതുകൊണ്ടാണ് ജയരാജൻ ഒളിച്ചോട്ടം നടത്തിയത്.
ഇ.പിയും ഭാര്യയും ജീവിച്ചിരിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം ഇ.പി. ജയരാജന് ബിജെപിയിലേക്ക് പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വെളിപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി ഇ.പി ഗള്‍ഫില്‍വച്ച് ചര്‍ച്ച നടത്തിയെന്നായിരുന്നു സുധാകരന്റെ ആരോപണം.
രാജീവ് ചന്ദ്രശേഖറുമായും ഇ.പി ചര്‍ച്ച നടത്തി. ഗവര്‍ണര്‍ സ്ഥാനം നല്‍കാമെന്ന് പറഞ്ഞാണ് ഇ.പിയുമായി ചര്‍ച്ച നടത്തിയത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ചവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും സുധാകരന് പറഞ്ഞു.
എം.വി. ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറിയായ ശേഷം ഇ.പി അസ്വസ്ഥനാണ്. കോടിയേരി ബാലകൃഷ്ണനു ശേഷം താന്‍ പാര്‍ട്ടി സെക്രട്ടറിയാകുമെന്നാണ് ഇ.പി കരുതിയിരുന്നത്. ഇത് സാധിക്കാതെ വന്നതിന്റെ നിരാശയുണ്ട്. ഇക്കാര്യം പലരോടും ഇ.പി പറഞ്ഞിട്ടുണ്ട്. പിണറായി വിജയനുമായും ഇ.പിക്ക് നല്ല ബന്ധമില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
എന്നാൽ ബിജെപിയില്‍ പോകാന്‍ ശ്രമിച്ചത് സുധാകരനാണെന്ന് ഇ.പി തിരിച്ചടിച്ചു. സുധാകരന് ബിജെപിയിലേക്ക് പോകാനായി ഇവിടെ നിന്ന് വണ്ടി കയറി ചെന്നൈയിലെത്തിയതാണ്. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് തിരിച്ചയച്ചത്.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിനകത്ത് സുധാകരനും മറ്റു ചിലരും ബിജെപിയുമായി ചേര്‍ന്നുപോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സുധാകരന് നിഷേധിക്കാന്‍ സാധിക്കില്ലെന്നും ഇ.പി പറഞ്ഞു.
ചെന്നൈയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരന് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കും സുധാകരന് ശ്രമിച്ചിട്ടുണ്ട്. സുധാകരന് ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്. താന്‍ ആര്എസ്എസുക്കാര്ക്കെതിരേ പോരാടി വന്ന നേതാവാണ്. അവര്‍ തന്നെ പല തവണ വധിക്കാന്‍ ശ്രമിച്ചതാണ്.
തനിക്ക് ബിജെപിയില്‍ പോകേണ്ട ആവശ്യമില്ല. താന്‍ അവസാനം ദുബായില്‍ പോയത് മന്ത്രിയായിരുന്നപ്പോഴാണ്. സുധാകരനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.
RELATED NEWS
ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്; ബിജെപി സ്ഥാനാർഥിയുടെ മകന് കസ്റ്റഡിയില്‍
അച്ചടക്ക ലംഘനം; അരുണാചലിൽ 27 നേതാക്കളെ ബിജെപിയിൽ നിന്നും പുറത്താക്കി
കോൺഗ്രസിന് കാലിടറും; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കെ.സുരേന്ദ്രൻ
ഗൂഢാലോചന പരാതി; അന്വേഷണസംഘം ഇ.പി.ജയരാജന്റെ മൊഴിയെടുത്തു
വിദ്വേഷ വീഡിയോ: ജെ.പി. നദ്ദയ്ക്കെതിരേ കേസ്
എസ്. രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ; വന്നവർ രാഷ്ട്രീയം സംസാരിക്കുമല്ലോ എന്ന് രാജേന്ദ്രൻ
ഡൽഹി മുൻ പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി ബിജെപിയിൽ ചേർന്നു
‘ഇന്ത്യ എന്ന ഏകശിലാത്മക ആശയം’ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശശി തരൂർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സുഗന്ധഗിരി മരംമുറി; അന്വേഷണസംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍
വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; ആദിവാസി കൊല്ലപ്പെട്ടു
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം തിരുവല്ലയില്‍
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്നറിയാം
സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം
കെ.പി. യോഹന്നാനെ ഇടിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ; കേസ് രജിസ്റ്റർ ചെയ്തു
ബ്രസീലിലെ കനത്ത മഴയും വെള്ളപ്പൊക്കവും; 100 പേർ മരിച്ചു
പുൽവാമയിൽ ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി; ഏഴു പേരെ രക്ഷപെടുത്തി
മഹാരാഷ്ട്രയിൽ മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
ഗോൾഡി ബ്രാർ-ലോറൻസ് ബിഷ്ണോയി സംഘത്തിലെ 10 പേർ പിടിയിൽ
കൊട്ടേക്കാട്-കഞ്ചിക്കോട് റൂട്ടിൽ രാത്രിയില്‍ ട്രെയിന്റെ വേഗത കുറയ്ക്കാൻ തീരുമാനം
ലഹരിയുമായി ആസാം സ്വദേശി തൃശൂരിൽ പിടിയിൽ
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ വേലായുധൻ അന്തരിച്ചു
വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം
കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം
കണ്ണൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു
ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം
തിരുവനന്തപുരം-ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്; ബിജെപി സ്ഥാനാർഥിയുടെ മകന് കസ്റ്റഡിയില്‍
വൈദ്യുതി തകരാര്‍; എറണാകുളത്ത് രണ്ടര മണിക്കൂറിലധികമായി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്ട് പാർട്ടിക്കാർ വോട്ട് ചെയ്തില്ല; അന്വേഷണത്തിന് സിപിഎം
പ്രണയ വിവാഹത്തർക്കം: വധുവിന്റെ ബന്ധുക്കളുടെ വീട്ടിൽ "കൗണ്ടർ അറ്റാക്ക്'
പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത ചതി: കെ. സുധാകരൻ
ബിഷപ് കെ.പി.യോഹന്നാൻ അന്തരിച്ചു
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
മയക്കുമരുന്ന് സംഘം പോലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ച സംഭവം: കൂട്ടു പ്രതിക്കായി അന്വേഷണം ഊര്‍ജിതം
കടലിനെ അടുത്തറിയാന്‍; കോസ്റ്റല്‍ പോലീസിന് നേവിയുടെ പരിശീലനം
ബിജെപിയെ പേടിച്ചാണോ പിണറായി പ്രചാരണത്തിന് ഇറങ്ങാത്തത്: സതീശൻ
രാജിക്കൊരുങ്ങി ഈരാറ്റുപേട്ട നഗരസഭ ചെയര്പേഴ്സന്
കേസുകളുടെ വാദം നീണ്ടു; ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല
മുഖ്യമന്ത്രിയുടെ വിദേശ യാത്ര; ഒരിടവേള ആരാണ് ആഗ്രഹിക്കാത്തതെന്ന് എം.വി. ഗോവിന്ദൻ
സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു
കേജരിവാളിന്റെ ജാമ്യ ഹർജിയിൽ കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും
നവകേരള ബസിന് ഒരു ഡ്രൈവർ മാത്രം മതിയെന്ന് കെഎസ്ആർടിസി
"തെക്കേ ഇന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ, കിഴക്ക് ചൈനാക്കാരനെ പോലെ'; കോണ്‍ഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ
റോഡ് പണിയിൽ അഴിമതി; കോൺട്രാക്ടർക്കും എഞ്ചിനിയർമാർക്കും തടവും പിഴയും
സ്കൂട്ടറിൽ സഞ്ചരിച്ച ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി
അഞ്ചുദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ആല്‍മരക്കൊമ്പ് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന ടാക്സി ഡ്രൈവര്‍ മരിച്ചു
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം; നേരിയ കുറവ്
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു
ചൂടിനൊരു കുറവുമില്ല; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ മിണ്ടാത്തത്? അംബാനിയുമായും അദാനിയുമായും രാഹുൽ ഒത്തുതീർപ്പുണ്ടാക്കിയെന്ന് മോദി
ചുമതല ഏറ്റെടുക്കുമ്പോൾ ഹസന്റെ സാന്നിധ്യം ആവശ്യമായിരുന്നു: അതൃപ്തി പരസ്യമാക്കി കെ. സുധാകരന്
ഉത്തര കൊറിയയുടെ മുന്‍ ആശയ പ്രചാരകൻ കിം കി നാം അന്തരിച്ചു
പാനൂർ വിഷ്ണുപ്രിയ കേസ്: വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
കോവിഷീല്‍ഡ് വാക്സിൻ പിൻവലിച്ച് അസ്ട്രാസെനക; ഉത്പാദനവും വിതരണവും നിർത്തി
കെപിസിസി അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ.സുധാകരൻ; വിട്ടുനിന്ന് ഹസന്
ചിന്നക്കനാല്‍ ഭൂമി ഇടപാട്: മാത്യു കുഴല്‍നാടനെതിരേ എഫ്ഐആര്‍, 16-ാം പ്രതി
നാലുദിവസത്തിനു ശേഷം സ്വർണവില താഴേക്ക്; 53,000 രൂപയിൽത്തന്നെ
ചിത്രീകരണത്തിനിടെ കാട്ടാന ആക്രമണം: മാതൃഭൂമി ന്യൂസ് കാമറാമാൻ എ. വി. മുകേഷിന് ദാരുണാന്ത്യം
പ്രണയപ്പകയിൽ അരുംകൊല: പാനൂർ വിഷ്ണുപ്രിയ കേസിൽ ഇന്ന് വിധി
കള്ളക്കടൽ വീണ്ടും; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, കേരള തീരത്ത് ജാഗ്രത
മഴയ്ക്കൊപ്പം ചൂടും; സംസ്ഥാനത്ത് 10 ജില്ലകളിൽ താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദുവിന്റെ പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുക്കും
പുതിയ പാര്‍ട്ടി രൂപീകരണം: ജനതാദള്‍-എസ് നേതൃയോഗം ഇന്ന്
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കും
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
ഗുജറാത്തിൽ ആയിരത്തോളം ആളുകൾ വോട്ടിംഗ് ബഹിഷ്ക്കരിച്ചു
മധ്യപ്രദേശിൽ ഇവിഎം മെഷിനുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോയ ബസിന് തീപിടിച്ചു
ആലപ്പുഴയിൽ സ്കൂട്ടർ മോഷ്ടാക്കൾ പിടിയിൽ
ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും
ആകാശിന് പക്വതയില്ല; കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും നീക്കിയതായി മായാവതി
ആര്‍ടിഒ സഞ്ചരിച്ച കാര്‍ കുഴിയില്‍ വീണ് അപകടം
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്
സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
അച്ചടക്ക ലംഘനം; അരുണാചലിൽ 27 നേതാക്കളെ ബിജെപിയിൽ നിന്നും പുറത്താക്കി
ഭർത്താവിനെ കൈയും കാലും കെട്ടിയിട്ട് പൊള്ളിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവതി അറസ്റ്റിൽ
പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് നേതാവ് കാർ ഇടിച്ചു മരിച്ചു

More from other section
വിജയിക്കാൻ വേണം മിനിമം മാര്‍ക്ക് ; എസ്എസ്എല്‍സി പരീക്ഷയിൽ മാറ്റം വരുന്നു
Kerala
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻസ്ഥാനം പിത്രോഡ രാജിവച്ചു
National
അസ്ട്രസെനക്ക വാക്സിൻ പിൻവലിച്ചുതുടങ്ങി
International
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇവി ചാർജിംഗിന് കേരള സ്റ്റാർട്ടപ്പ്
Business
ഡോറടച്ച് ഡോർട്മുണ്ട്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top