Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നിയന്ത്രണം ഫലം കണ്ടു; ലോഡ് ഷെഡിം...
കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിൽ ഇ...
തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവ...
600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ...
ഹയർസെക്കൻഡറി ഫലം; സേ പരീക്ഷ ജ...
പടക്ക നിര്‍മാണശാലയിൽ പൊട്ടിത്...
Previous
Next
Latest News
Click here for detailed news of all items
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് മുഖ്യ തെര. ഓഫീസർ
Saturday, April 27, 2024 5:03 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂർണമായും തൃപ്തികരമായിരുന്നുവെന്നും വോട്ടെടുപ്പ് യന്ത്രങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.
സംസ്ഥാനത്തെ 25,231 പോളിംഗ് ബൂത്തുകളിൽ 95 ശതമാനത്തിലും വൈകിട്ട് ആറോടെ തന്നെ വോട്ടെടുപ്പ് പൂർത്തിയായി. 99 ശതമാനം ബൂത്തുകളിലും എട്ടോടെ വോട്ടെടുപ്പ് പൂർത്തിയായി.
വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണ് പിന്നീടും വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം അഞ്ചിനുശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളിൽ കൂടുതൽ വോട്ടർമാർ എത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് സ്വാഭാവികമായും കൂടുതൽ സമയമെടുത്തത്.
ആറിന് ബൂത്തിലെത്തിയ മുഴുവൻ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കുവാനും ഉദ്യോഗസ്ഥർ ജാഗ്രത കാണിച്ചെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ഉദ്യോഗസ്ഥ വിന്യാസത്തിൽ ബാഹ്യഇടപെടൽ പൂർണമായും ഒഴിവാക്കാൻ ഇക്കുറി ആദ്യമായി നവീനരീതിയാണ് അവലംബിച്ചതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. ഓർഡർ സോഫ്റ്റ് വെയർ ഉപയോഗിച്ച് പക്ഷപാതരഹിതമായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയാക്കിയത്. ജില്ലകളിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ സോഫ്റ്റ്വെയറിൽ നൽകി അതിലൂടെ ഇടപെടലുകളില്ലാതെയാണ് ഉദ്യോഗസ്ഥ വിന്യാസം പൂർത്തിയാക്കിയത്.
സ്വാഭാവികമായും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരിൽ മുൻപരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. ആവശ്യമായ പരിശീലനം നൽകിയാണ് എല്ലാ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.
വോട്ടർമാരുടെ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് ചില ബൂത്തുകളിൽ വോട്ടെടുപ്പിന് കൂടുതൽ സമയമെടുത്തത്.
പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ മികച്ച പോളിംഗാണ് സംസ്ഥാനത്ത് നടന്നതെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രകടനം വിശകലനം ചെയ്യുമ്പോൾ മുൻതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പിൽ കുറ്റമറ്റ പ്രവർത്തനമായിരുന്നു ഇവിഎമ്മുകളുടേതെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർനിരക്ക്. എന്നാൽ ഇക്കുറി ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയിൽ 0.44 ശതമാനം യൂണിറ്റുകൾക്കും വിവിപാറ്റുകളിൽ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായത്.
ഇവിഎം സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നേരത്തെ പ്രചരിച്ചതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പോടെ ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ലഭിച്ച എല്ലാഗൗരവമുള്ള പരാതികളും പരിശോധിച്ചതായും അന്വേഷണത്തിൽ അധിക പരാതികളിലും കഴമ്പില്ലെന്ന് വ്യക്തമായതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇരട്ടിപ്പ് കണ്ടെത്തിയ മുഴുവൻ കേസുകളിലും പരിഹാര നടപടിയെടുത്തിട്ടുണ്ട്. അവ നീക്കിയതായും അദ്ദേഹം പറഞ്ഞു. വളരെ ബൃഹത്തും സങ്കീർണവുമായ വോട്ടർപട്ടിക ശുദ്ധീകരണം സൂക്ഷ്മതയോടെ നടത്തിയിട്ടുണ്ട്.
സുഗമമായ വോട്ടെടുപ്പ് തടസ്സപ്പെടുന്ന വിധത്തിലുള്ള ക്രമസമാധാനപ്രശ്നങ്ങളൊന്നും ഇക്കുറി സംസ്ഥാനത്തൊരിടത്തും ഉണ്ടായില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. 66,303 സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും മികച്ച സുരക്ഷയാണ് ഉറപ്പുവരുത്തിയത്.
വോട്ടെടുപ്പിന് ശേഷം മുഴുവൻ വോട്ടിംഗ് യന്ത്രങ്ങളും സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ ഒരുക്കിയ സ്ട്രോംഗ് റൂമികളിലെത്തിച്ച് കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് അവ പുറത്തെടുക്കുക.
സ്വതന്ത്രവും സുതാര്യമായ രീതിയിലും സമാധാനപൂർണമായും വോട്ടെടുപ്പ് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ വോട്ടർമാരോടും രാഷ്ട്രീയ പാർട്ടികളോടും ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
RELATED NEWS
ആശ്വാസമായി വേനൽമഴയെത്തുന്നു; എല്ലാ ജില്ലകളിലും സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം
കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്ട് പാർട്ടിക്കാർ വോട്ട് ചെയ്തില്ല; അന്വേഷണത്തിന് സിപിഎം
നവകേരള ബസിന് ഒരു ഡ്രൈവർ മാത്രം മതിയെന്ന് കെഎസ്ആർടിസി
അഞ്ചുദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
എക്സ് ഹാൻഡിലിലെ വിദ്വേഷ വീഡിയോ ഉടൻ നീക്കണം: നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിയന്ത്രണം ഫലം കണ്ടു; ലോഡ് ഷെഡിംഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി
കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു; പരിക്കേറ്റ രണ്ടുപേർ മരിച്ചു
തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല; കേജരിവാളിന് ജാമ്യം നൽകരുതെന്ന് ഇഡി
600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു; രണ്ടു പേര് മരിച്ചു
ഹയർസെക്കൻഡറി ഫലം; സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ
പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി; എട്ട് മരണം
നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ ഏഴ് എണ്ണം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജെജെപി: ഗവർണർക്ക് കത്തയച്ചു
ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം, മുൻവർഷത്തേക്കാൾ കുറവ്
നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കി തിരു.ദേവസ്വം ബോര്‍ഡ്
തെരുവുനായ പ്രശ്നത്തില്‍ ഇടപെടാനില്ല: ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീംകോടതി
ആശ്വാസമായി വേനൽമഴയെത്തുന്നു; എല്ലാ ജില്ലകളിലും സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചൂടിനു കുറവില്ല; ആലപ്പുഴ ജില്ലയിൽ ഉഷ്ണതരംഗ സാധ്യത, യെല്ലോ അലർട്ട്
തിരുവനന്തപുരത്ത് യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭർത്താവിനെ കാണാനില്ല
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്ക്
കുഴിനഖം ചികിത്സിക്കാന്‍ സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; തിരുവനന്തപുരം കളക്ടര്‍ക്കെതിരേ കെജിഎംഒഎ
പ്രതിഷേധം തുടരുന്നു; തുടർച്ചയായ അഞ്ചാംദിവസവും ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടു
ഖനൗരിയിലെ സമരത്തിനിടെ വനിതാ കര്‍ഷക മരിച്ചു
കോഴിക്കോട്ട് അച്ഛനെ മകന് മര്‍ദിച്ച് കൊലപ്പെടുത്തി
ജീവനെടുത്ത് വെസ്റ്റ് നൈൽ പനി; പടർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
ഐസിയു പീഡനക്കേസ് പുനരന്വേഷണം; ഇന്ന് അതിജീവിതയുടെ മൊഴിയെടുക്കും
പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിനെ കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചെന്ന് പരാതി
സ്വര്‍ണവില വീണ്ടും കുറഞ്ഞു; 53,000 രൂപയില്‍ താഴെ
പോലീസ് കസ്റ്റഡിയിലിരുന്ന പ്രതി രക്ഷപെട്ടു
യാത്രക്കാരെ വലച്ച കൂട്ടയവധി: സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി ബിപിസിഎലിലെ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം മുടങ്ങി
കഞ്ചിക്കോട് വനമേഖലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
പീച്ചി ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു
കോഴിക്കോട്ട് പിക്കപ്പ് വാനിടിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു
സുഗന്ധഗിരി മരംമുറി; അന്വേഷണസംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍
വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; ആദിവാസി കൊല്ലപ്പെട്ടു
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം തിരുവല്ലയില്‍
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്നറിയാം
സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം
കെ.പി. യോഹന്നാനെ ഇടിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ; കേസ് രജിസ്റ്റർ ചെയ്തു
ബ്രസീലിലെ കനത്ത മഴയും വെള്ളപ്പൊക്കവും; 100 പേർ മരിച്ചു
പുൽവാമയിൽ ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി; ഏഴു പേരെ രക്ഷപെടുത്തി
മഹാരാഷ്ട്രയിൽ മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
ഗോൾഡി ബ്രാർ-ലോറൻസ് ബിഷ്ണോയി സംഘത്തിലെ 10 പേർ പിടിയിൽ
കൊട്ടേക്കാട്-കഞ്ചിക്കോട് റൂട്ടിൽ രാത്രിയില്‍ ട്രെയിന്റെ വേഗത കുറയ്ക്കാൻ തീരുമാനം
ലഹരിയുമായി ആസാം സ്വദേശി തൃശൂരിൽ പിടിയിൽ
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ വേലായുധൻ അന്തരിച്ചു
വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം
കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം
കണ്ണൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു
ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം
തിരുവനന്തപുരം-ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്; ബിജെപി സ്ഥാനാർഥിയുടെ മകന് കസ്റ്റഡിയില്‍
വൈദ്യുതി തകരാര്‍; എറണാകുളത്ത് രണ്ടര മണിക്കൂറിലധികമായി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്ട് പാർട്ടിക്കാർ വോട്ട് ചെയ്തില്ല; അന്വേഷണത്തിന് സിപിഎം
പ്രണയ വിവാഹത്തർക്കം: വധുവിന്റെ ബന്ധുക്കളുടെ വീട്ടിൽ "കൗണ്ടർ അറ്റാക്ക്'
പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത ചതി: കെ. സുധാകരൻ
ബിഷപ് കെ.പി.യോഹന്നാൻ അന്തരിച്ചു
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
മയക്കുമരുന്ന് സംഘം പോലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ച സംഭവം: കൂട്ടു പ്രതിക്കായി അന്വേഷണം ഊര്‍ജിതം
കടലിനെ അടുത്തറിയാന്‍; കോസ്റ്റല്‍ പോലീസിന് നേവിയുടെ പരിശീലനം
ബിജെപിയെ പേടിച്ചാണോ പിണറായി പ്രചാരണത്തിന് ഇറങ്ങാത്തത്: സതീശൻ
രാജിക്കൊരുങ്ങി ഈരാറ്റുപേട്ട നഗരസഭ ചെയര്പേഴ്സന്
കേസുകളുടെ വാദം നീണ്ടു; ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല
മുഖ്യമന്ത്രിയുടെ വിദേശ യാത്ര; ഒരിടവേള ആരാണ് ആഗ്രഹിക്കാത്തതെന്ന് എം.വി. ഗോവിന്ദൻ
സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു
കേജരിവാളിന്റെ ജാമ്യ ഹർജിയിൽ കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും
നവകേരള ബസിന് ഒരു ഡ്രൈവർ മാത്രം മതിയെന്ന് കെഎസ്ആർടിസി
"തെക്കേ ഇന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ, കിഴക്ക് ചൈനാക്കാരനെ പോലെ'; കോണ്‍ഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ
റോഡ് പണിയിൽ അഴിമതി; കോൺട്രാക്ടർക്കും എഞ്ചിനിയർമാർക്കും തടവും പിഴയും
സ്കൂട്ടറിൽ സഞ്ചരിച്ച ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി
അഞ്ചുദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ആല്‍മരക്കൊമ്പ് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന ടാക്സി ഡ്രൈവര്‍ മരിച്ചു
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം; നേരിയ കുറവ്
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു
ചൂടിനൊരു കുറവുമില്ല; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ മിണ്ടാത്തത്? അംബാനിയുമായും അദാനിയുമായും രാഹുൽ ഒത്തുതീർപ്പുണ്ടാക്കിയെന്ന് മോദി

More from other section
വിജയിക്കാൻ വേണം മിനിമം മാര്‍ക്ക് ; എസ്എസ്എല്‍സി പരീക്ഷയിൽ മാറ്റം വരുന്നു
Kerala
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻസ്ഥാനം പിത്രോഡ രാജിവച്ചു
National
അസ്ട്രസെനക്ക വാക്സിൻ പിൻവലിച്ചുതുടങ്ങി
International
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇവി ചാർജിംഗിന് കേരള സ്റ്റാർട്ടപ്പ്
Business
ഡോറടച്ച് ഡോർട്മുണ്ട്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top