ന​വ​കേ​ര​ള ബ​സി​ന്‍റെ ശു​ചി​മു​റി​യു​ടെ ഫ്ലഷ് ന​ശി​പ്പി​ച്ചു
Monday, May 6, 2024 3:03 PM IST
കോ​ഴി​ക്കോ​ട്: ക​ന്നി​യാ​ത്ര​യി​ല്‍ ന​വ​കേ​ര​ള ബ​സി​ന്‍റെ ശു​ചി​മു​റി ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച​ത്തെ യാ​ത്ര​യ്ക്കി​ടെ ശു​ചി​മു​റി​യി​ലെ ഫ്ല​ഷി​ന്‍റെ ബ​ട്ട​ൺ ആ​ണ് ആ​രോ ഇ​ള​ക്കി ക​ള​ഞ്ഞ​ത്. ഇ​ന്ന് രാ​വി​ലെ ബ​സ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​ത് ശു​ചി​മു​റി സൗ​ക​ര്യം ഇ​ല്ലാ​തെ​യാ​ണ്.

പു​ല​ര്‍​ച്ചെ നാ​ലി​നാ​ണ് കോ​ഴി​ക്കോ​ടു​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്ക് ബ​സ് യാ​ത്ര തി​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ക​ന്നി​യാ​ത്ര. ആ​ദ്യ യാ​ത്ര​യ്ക്കി​ടെ ബ​സി​ന്‍റെ വാ​ത​ലി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.

ന​വ​കേ​ര​ള ബ​സ് കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. ബ​സി​ന്‍റെ ആ​ദ്യ യാ​ത്ര​യി​ൽ നി​ര​വ​ധി സ്ഥ​ള​ത്ത് സ്വീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.