കെ­​എ­​സ്­​ആ​ര്‍­​ടി­​സി ഡ്രൈ­​വ­​റു­​ടെ പ­​രാ​തി; മേ­​യ​ര്‍​ക്കും എം­​എ​ല്‍­​എ­​യ്­​ക്കു­​മെ­​തി­​രേ കേ­​സെ­​ടു­​ക്കാ​ന്‍ കോ​ട­​തി ഉ­​ത്ത​ര​വ്
Monday, May 6, 2024 3:09 PM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: ന​ടു­​റോ­​ഡി​ല്‍ കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സ് ത­​ട­​ഞ്ഞ സം­​ഭ­​വ­​ത്തി​ല്‍ തി­​രു­​വ­​ന­​ന്ത­​പു­​രം മേ­​യ​ര്‍ ആ​ര്യാ രാ­​ജേ­​ന്ദ്ര​നും സ­​ച്ചി​ന്‍ ദേ­​വ് എം­​എ​ല്‍­​എ­​യ്­​ക്കു­​മെ­​തി­​രേ കേ­​സെ­​ടു­​ക്കാ​ന്‍ കോ​ട­​തി ഉ­​ത്ത­​ര​വ്. തി­​രു­​വ­​ന­​ന്ത­​പു­​രം ഒ​ന്നാം മ­​ജി­​സ്­​ട്ര­​റ്റ് കോ­​ട­​തി­​യാ­​ണ് ഇ­​ത് സം­​ബ­​ന്ധി­​ച്ച് ക­​ന്‍റോ​ണ്‍­​മെ​ന്‍റ് പോ­​ലീ­​സി­​ന് നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ​ത്.

സം­​ഭ­​വ­​സ​മ­​യം കാ­​റി­​ലു­​ണ്ടാ­​യി­​രു­​ന്ന മേ­​യ­​റു­​ടെ സ­​ഹോ­​ദ​ര​ന്‍, സ­​ഹോ­​ദ­​ര ഭാ­​ര്യ എ­​ന്നി­​വ​ര്‍­​ക്കെ­​തി­​രെ​യും കേ­​സെ­​ടു­​ക്കാ­​നാ­​ണ് നി​ര്‍­​ദേ­​ശം. കെ­​എ­​സ്­​ആ​ര്‍­​ടി­​സി ഡ്രൈ­​വ​ര്‍ യ­​ദു­​വി­​ന്‍റെ ഹ​ര്‍­​ജി­​യി­​ലാ­​ണ് കോ​ട­​തി ഇ­​ട­​പെ​ട​ല്‍.

ബ­​സ് ത­​ട­​ഞ്ഞ സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യെ­​ങ്കി​ലും കേ­​സെ­​ടു­​ക്കാ​ന്‍ ത­​യാ­​റാ­​യി­​ല്ലെ­​ന്ന് കാ­​ട്ടി­​യാ­​ണ് ഇ­​യാ​ള്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്. ഔ­​ദ്യോ​ഗി­​ക കൃ­​ത്യ­​നി​ര്‍­​വ​ഹ­​ണം ത­​ട­​സ­​പ്പെ­​ടു​ത്ത​ല്‍, അ­​ന്യാ­​യ­​മാ­​യി ത­​ട­​ഞ്ഞു­​വ­​യ്ക്ക​ല്‍, അ­​സ​ഭ്യം പ­​റ­​യ​ല്‍ തു­​ട​ങ്ങി­​യ വ­​കു­​പ്പു­​ക​ള്‍ ചു​മ­​ത്തി കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്നാ­​യി­​രു­​ന്നു ഹ​ര്‍­​ജി­​യി­​ലെ ആ­​വ­​ശ്യം.

നേ​ര­​ത്തേ മ­​റ്റൊ­​രു അ­​ഭി­​ഭാ­​ഷ­​ക​ന്‍ ന​ല്‍​കി­​യ ഹ​ര്‍­​ജി­​യി​ലും മേ­​യ​ര്‍­​ക്കെ­​തി­​രേ കേ­​സെ­​ടു­​ക്കാ​ന്‍ കോ​ട­​തി നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യി­​രു​ന്നു. ഇ­​ത­​നു­​സ­​രി­​ച്ച് സം­​ഘ­​ടി­​ത­​മാ­​യി ഗ­​താ­​ഗ­​ത ത­​ട­​സ­​മു­​ണ്ടാ​ക്കി എ­​ന്ന വ­​കു­​പ്പ് ചു­​മ­​ത്തി­​യാ­​ണ് മേ­​യ​ര്‍ ഉ​ള്‍­​പ്പെ­​ടെ­​യു­​ള്ള­​വ​ര്‍­​ക്കെ­​തി­​രേ ക­​ന്‍റോ​ണ്‍­​മെ​ന്‍റ് പോ­​ലീ­​സ് കേ­​സെ­​ടു­​ത്ത​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.