Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മഴകളിച്ചു ; രാജസ്ഥാന് - കോല്‍ക...
മഴ മാറി; രാജസ്ഥാന് - കോല്ക്കത്...
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; ...
ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി;...
കോഴിക്കോട് കാര്‍ നിയന്ത്രണം വിട്...
തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാ...
Previous
Next
Latest News
Click here for detailed news of all items
അനിലയെ കൊന്നത് കഴുത്തിൽ ഷാളിട്ട് മുറുക്കി
Monday, May 6, 2024 6:08 PM IST
പയ്യന്നൂര്‍: താക്കോലേല്‍പ്പിച്ച് ടൂറിനുപോയ അന്നൂര്‍ കൊരവയല്‍ റോഡിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്റെ വീട്ടില്‍ മാതമംഗലത്തെ ഭര്‍തൃമതിയായ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയഴിച്ച് പോലീസ്. ആസൂത്രിതമായ കൊലപാതകമാണു നടന്നതെന്നതിന്റെ കൂടുതല്‍ വിവരങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്.
വെള്ളരിയാനം കരിപ്പാപൊയിലിലെ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആണ് സുഹൃത്താണ് കൊല നടത്തിയതെന്നതിന്റെ തെളിവുകളാണ് പയ്യന്നൂര്‍ സ്റ്റേഷന് ഓഫീസര്‍ ജീവന് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് പയ്യന്നൂര്‍ അന്നൂര്‍ കൊരവയല്‍ റോഡിലെ വീട്ടിലെ അടുക്കള ഭാഗത്ത് മാതമംഗലം കോയിപ്രയിലെ ടി.വി. ബിജുവിന്റെ ഭാര്യ അനില ( 33 )യുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം അനിലയുടെ സുഹൃത്തായ മാതമംഗലം കുറ്റൂര്‍ വെള്ളരിയാനം ഇരൂളിലെ കുരിയംപ്ലാക്കല്‍ സുദര്‍ശനപ്രസാദ്( ഷിജു-34)നെ ഇയാള്‍ ടാപ്പിംഗ് നടത്തുന്ന റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
അന്നൂരിലെ വീട്ടുടമസ്ഥനും കുടുംബവും പരിചയക്കാരനായ സുദര്‍ശനപ്രസാദിനെ വീടിന്റെ താക്കോലേല്‍പ്പിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ വിനോദയാത്രക്കായി പോയത്. ഇതിനിടയില്‍ ഇയാള്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെ കാമുകിയായ അനിലയെ ഈ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നുവെന്നാണ് പോലീസിന്റെ നിഗമനം.
വീട്ടിലെത്തിയശേഷം അനിലയുടെ കഴുത്തില്‍ ഷാളിട്ടുമുറുക്കി കൊന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മൂക്കില്‍നിന്നു കുമിളകള്‍ വരുന്ന നിലയിലും കണ്‍തടത്തിനു താഴെ ചോരയൊഴുകുന്ന നിലയിലും മലര്‍ന്നുകിടക്കുന്നതായും കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖം ഷാളുകൊണ്ടു മറച്ചനിലയിലായിരുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു മുമ്പേ അനില മരിച്ചതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കരുതിക്കൂട്ടിയുള്ള കൊലപാതകത്തിലേക്കാണു സംഭവം വിരല്‍ ചൂണ്ടുന്നത്. കൃത്യം നടത്തിയശേഷം ഇവിടംവിട്ട സുദര്‍ശനപ്രസാദ് ആത്മഹത്യ ചെയ്യാനായി പരിയാരം പോലീസ് സ്റ്റേഷന് പരിധിയിലെ കടയില്‍നിന്നു കയര്‍ വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അനിലയുടെ മരണം ഉറപ്പാക്കിയശേഷം ഇയാള്‍ അന്നൂരിലെ വീട്ടില്‍നിന്നു പോയ സമയമേതെന്ന് കണ്ടെത്താന്‍ നിരീക്ഷണ കാമറ ദൃശ്യങ്ങളുടെ പരിശോധനയിലാണ് പോലീസ്.
സഹോദരന്റെ വീടിന്റെ ഉൾവശത്തെ മുറിയിൽ അനില എന്ന സ്ത്രീ മരണപ്പെട്ടു കിടക്കുന്നതായി കാണപ്പെട്ടുവെന്നും മരണകാര്യത്തിൽ സംശയമുണ്ടെന്നും വീട്ടുടമയുടെ സഹോദരൻ തായിനേരിയിൽ താമസിക്കുന്ന എൻ.ജെ. വർഗീസിന്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
സുദര്‍ശന പ്രസാദും മാതമംഗലത്തെ ഫര്‍ണിച്ചര്‍ ഷോപ്പില്‍ ജോലിചെയ്യുന്ന അനിലയും തമ്മിൽ പഠനകാലത്തുള്ള അടുപ്പമാണു പ്രണയമായി വളര്‍ന്നതെന്നും ഇയാളുടെ ദാമ്പത്യത്തിലെ തകര്‍ച്ചകള്‍ക്കു കാരണമായെന്നുമാണു പുറത്തുവരുന്ന വിവരം.
ഇക്കാരണത്താല്‍ സുദര്‍ശന പ്രസാദിന്റെ ഭാര്യ നിഷയും രണ്ടു മക്കളും ഇയാളില്‍നിന്നകന്ന് എറണാകുളത്തെ വീട്ടിലാണു താമസം. ഇതിലുള്ള മാനസിക വിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് ഇയാളുടെ സഹോദരന് പരിയാരം പോലീസിന് നല്കിയ മൊഴിയിലുള്ളത്.
ദാമ്പത്യം തകരാന്‍ കാരണമായ അനിലയോടുള്ള വെറുപ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
RELATED NEWS
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; ഭർത്താവ് കീഴടങ്ങി
ഗോത്ര തലവന്‍ മെഷീന് ഗണ്ണും ലാന്‍ഡ് റോവർ കാറും നല്കാന് 38 ലക്ഷം; നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ
പമ്പയിലെ ക്ലോക്ക് റൂമിൽ അനധികൃത പിരിവ്; ബിജെപി നേതാക്കൾക്കെതിരെ കേസ്
പോലീസിന് വീണ്ടും നാണക്കേട്; പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്പെൻഷൻ
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മഴകളിച്ചു ; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു
മഴ മാറി; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഏഴോവര്‍ വീതം
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; ഭർത്താവ് കീഴടങ്ങി
ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; ജാർഗ്രാം എംപി തൃണമൂലിൽ ചേർന്നു
കോഴിക്കോട് കാര്‍ നിയന്ത്രണം വിട്ട് കനാലില്‍ വീണു
തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സിപിഎം ഉറപ്പ് നല്കിയെങ്കില് അവരോട് ചോദിക്കണം: എ.കെ. ശശീന്ദ്രൻ
കൊട്ടാരക്കര കനാല്‍ കുളത്തില്‍ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
ആവേശം അതിരുകടന്നു; രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി അറസ്റ്റിൽ
കഞ്ചാവ് മിഠായിയുമായി യുപി സ്വദേശികൾ അറസ്റ്റിൽ
ഗോത്ര തലവന്‍ മെഷീന് ഗണ്ണും ലാന്‍ഡ് റോവർ കാറും നല്കാന് 38 ലക്ഷം; നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
പമ്പയിലെ ക്ലോക്ക് റൂമിൽ അനധികൃത പിരിവ്; ബിജെപി നേതാക്കൾക്കെതിരെ കേസ്
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
സോളാർ സമരം അടഞ്ഞ അധ്യായം: എം.വി.ഗോവിന്ദൻ
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
മഹാരാഷ്ട്രയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു; വീടുകളും ഹോട്ടലും തകർന്നു
നാലാംഘട്ടം കഴിഞ്ഞതോടെ ബിജെപി 270 സീറ്റിൽ വിജയം ഉറപ്പിച്ചു: അമിത് ഷാ
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
ഡൽഹിയിൽ റെഡ് അലർട്ട്; താപനില 44 ഡിഗ്രി വരെയായി ഉയർന്നേക്കാം
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട്; നടപടിക്കൊരുങ്ങി സഹകരണ വകുപ്പ്
സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ
കാലവർഷം ആൻഡമാനിലെത്തി; കേരളത്തിൽ അടുത്ത നാല് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത
മോശം കാലാവസ്ഥയും കടൽക്ഷോഭവും: കേരള തീരത്ത് ജാഗ്രതാ നിർദേശം
തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
കോട്ടാങ്ങലിൽ കുറുനരി ആക്രമണം; നാല് പേർക്ക് കടിയേറ്റു
പ്രതിക്കുവേണ്ടി ഇപ്പോൾ അവർ തെരുവിൽ; സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു: സ്വാതി മലിവാള്‍
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്
സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
രോഗിയുടെ കൈയിൽ കമ്പി മാറിയിട്ട സംഭവം; ആരോപണം അടിസ്ഥാനരഹിതമെന്ന് ഓർത്തോപീഡിക്സ് വിഭാഗം
പോലീസിന് വീണ്ടും നാണക്കേട്; പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി
എഎപിയെ ഇല്ലാതാക്കാൻ മോദി ശ്രമിക്കുന്നുവെന്ന് കേജരിവാൾ; പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
അതിതീവ്രമഴയ്ക്ക് സാധ്യത; ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം
പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര്‍ മോഷണം; പ്രതികൾ പിടിയിൽ
ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ പുനരാരംഭിക്കും
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
ബ്രിജ് ഭൂഷണിനെതിരേ ഉയർന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ: കരൺ ഭൂഷൺ സിംഗ്
പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്പെൻഷൻ
ലോക്സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ടം തിങ്കളാഴ്ച
മോദിയുടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനം തിരിച്ചറിയാത്തത് തെര. കമ്മീഷന്റെ ഡിഎൻഎയുടെ കുഴപ്പം: സീതാറാം യെച്ചൂരി
മദ്യം നൽകിയില്ല; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
വിമാനത്തിന്റെ എൻജീനിൽ തീ; അടിയന്തര ലാൻഡിംഗ്
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
മലവെള്ളപ്പാച്ചിലിനും പ്രളയത്തിനും സാധ്യത; സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുഖ്യമന്ത്രി
ലോക്സഭാ തെരഞ്ഞടുപ്പ് ; പിടിച്ചെടുത്തത് 849 കോടി രൂപ
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
കാട്ടില്‍ കയറി ആനയെ പ്രകോപിപ്പിച്ചു; ഏഴുപേർ അറസ്റ്റിൽ
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
കെ.പി.യോഹന്നാന്റെ മൃതദേഹം ഞായറാഴ്ച കേരളത്തിലെത്തിക്കും
നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
അതിജീവിതയെ അപമാനിക്കുന്ന വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മീഷന്
കൊച്ചിയിൽ ലഹരി മരുന്നുമായി യുവതിയടക്കം ആറംഗ സംഘം പിടിയിൽ
എംഎസ്എഫ് പ്രതിഷേധം രാഷ്ട്രീയ നാടകം: മന്ത്രി വി.ശിവൻകുട്ടി
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു

More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top