ഒഡിഷ മുഖ്യമന്ത്രിയുടെ കോപ്റ്റർ വഴിതിരിച്ചുവിട്ടു
Tuesday, May 7, 2024 4:01 AM IST
ഭൂ​​​​വ​​​​നേ​​​​ശ്വ​​​​ർ: മോ​​​​ശം കാ​​​​ലാ​​​​വ​​​​സ്ഥ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​ഡി​​​ഷ മു​​​ഖ്യ​​​മ​​​ന്ത്രി നവീൻ പ​​​ട്നാ​​​യി​​​ക് സ​​​ഞ്ച​​​രി​​​ച്ച ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ടു.

ഭൂ​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ലെ രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​യാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജാ​​​​ർ​​​​സു​​​​ഗ​​​​ഡ​ വീ​​​​ർ‌ സു​​​​രേ​​​​ന്ദ്ര സാ​​​​യി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഇ​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

RELATED NEWS