ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ചു
Sunday, June 8, 2025 9:13 PM IST
ക​ണ്ണൂ​ർ: സ​ഹോ​ദ​ര​നൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ചു. പ​യ്യാ​വൂ​ർ കോ​യി​പ്ര​യി​ലെ വ​ല​ക്കു​മ​റ്റ​ത്തി​ൽ ഷാ​ജീ​വ്- ഷി​ന്‍റു ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ അ​ലീ​ന (14) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.

കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ ക​യ​ത്തി​ൽ പെ​ട്ടു​പോ​യ​താ​യി​രു​ന്നു. നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പൈ​സ​ക്ക​രി ദേ​വ​മാ​താ ഹൈ​സ്കൂ​ൾ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ൻ: ജോ​ർ​ജ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.