Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണ...
പള്ളിക്കത്തോട് അമ്മയെ മകൻ വെട്ട...
കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണ...
നൈറ്റ് ഡ്യൂട്ടിക്കിടെ ഉറക്കം; മൂന...
ഗായത്രി പുഴയിൽ കാണാതായ വിദ്യാർ...
കൊടകരയിൽ പഴയ ഇരുനില കെട്ടിട...
Previous
Next
Latest News
Click here for detailed news of all items
യുഎസുമായുള്ള ആണവച്ചര്‍ച്ച പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് ഇറാന്
Friday, June 27, 2025 4:34 AM IST
ടെഹ്റന്‍: യുഎസുമായുള്ള ആണവച്ചര്‍ച്ച പുനരാരംഭിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഒരു കരാറോ ക്രമീകരണങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവനിര്‍വ്യാപന കരാര്‍ ഉണ്ടാക്കാനുള്ള യുഎസ്-ഇറാന് ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാന്‍ ഇടയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന് വിദേശകാര്യ മന്ത്രി നിലപാടറിയിച്ചത്.
ആണവച്ചർച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ല. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഇറാന്റെ ഔദ്യോഗിക ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
അമേരിക്കക്കാരില്‍നിന്ന് തങ്ങള്‍ക്ക് പ്രയാസകരമായ അനുഭവമാണുണ്ടായത്. ചര്‍ച്ചകള്‍ക്കിടെ അവര്‍ വഞ്ചിച്ചു. ഈ അനുഭവം തങ്ങളുടെ ഭാവി തീരുമാനങ്ങളെയും ബാധിക്കും. പക്ഷേ, ആ തീരുമാനം ഇറാനിയന്‍ ജനതയുടെ ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ളതാകുമെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.
ബുധനാഴ്ച ഹേഗില്‍ നാറ്റോ നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇറാനുമായുള്ള ആണവച്ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. യുഎസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നതിനാല്‍ സംഭാഷണം തുടരാന്‍ തനിക്ക് പ്രത്യേക താത്പര്യമൊന്നുമില്ലെന്നും എന്നാല്‍, അടുത്തയാഴ്ച ചര്‍ച്ച നടക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇറാനുമായി ആണവനിര്‍വ്യാപന കരാറില്‍ എത്തിയേക്കുമെന്നും പറഞ്ഞു. ഇറാന് ഇനി അണുവായുധമുണ്ടാക്കാന്‍ ശ്രമിക്കുകയോ ആണവസമ്പുഷ്ടീകരണം നടത്തുകയോ ചെയ്യില്ലെന്നും അവരുടെ ആണവകേന്ദ്രങ്ങള്‍ യുഎസ് പൂര്‍ണമായും തകര്‍ത്തെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ മാസം 13-ന് ഇസ്രയേൽ ഇറാനുനേരേ സൈനികനടപടി ആരംഭിച്ചതിനു പിന്നാലെ യുഎസുമായുള്ള ആണവച്ചർച്ചയിൽനിന്ന് ഇറാൻ പിന്മാറിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടം; മൂന്ന് തൊഴിലാളികളും മരിച്ചു
പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടം; ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
നൈറ്റ് ഡ്യൂട്ടിക്കിടെ ഉറക്കം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ഗായത്രി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി
കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെയും മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഹിമാചൽപ്രദേശ് വെള്ളപ്പൊക്കം; 250 പേരെ രക്ഷപെടുത്തി
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കൊന്നു; യുവാവ് അറസ്റ്റിൽ
യുഎസുമായുള്ള ആണവച്ചര്‍ച്ച പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് ഇറാന്
പെൺമക്കളെ അഞ്ച് വർഷങ്ങളായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ
ഹിമാചൽപ്രദേശിൽ ഫേസ്ബുക്ക് ലൈവിട്ടശേഷം 20കാരി ജീവനൊടുക്കി
റീൽസ് ചിത്രീകരിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണ് യുവതി മരിച്ചു
പാലക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
ഗുജറാത്തിലെ എഎപി എംഎൽഎയെ സസ്പെൻഡ് ചെയ്തു
കൈയേറ്റം ചെയ്തുവെന്ന വില്ലേജ് ഓഫീസറുടെ പരാതിയിൽ ആറു പേർക്കെതിരേ കേസ്
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; ഏജന്റ് അറസ്റ്റില്‍
ഛത്തീസ്ഗഡിൽ രണ്ടു വനിതാ മാവോയിസ്റ്റുകളെ വധിച്ചു
ലഹരിക്കെതിരേ പ്രതിരോധം: തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി
ജലനിരപ്പ് 134.30 അടി; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും
നിസങ്കയ്ക്ക് സെഞ്ചുറി; ശ്രീലങ്കയ്ക്ക് ലീഡ്
അമ്മയെ വെട്ടിക്കൊന്നു; മകൻ കസ്റ്റഡിയിൽ
മഴ തുടരുന്നു; റവന്യൂ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി
നിലപാടിൽ മാറ്റമില്ല; കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം സ്വീകരിക്കില്ലെന്ന് എം. സ്വരാജ്
നിലമ്പൂർ തോൽവി; സിപിഎം നേതൃത്വത്തിനെതിരെ വിമർശനം
ഭാരതാംബ ഐക്യത്തിന്റെ പ്രതീകം; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ
ഇന്ത്യയ്ക്ക് തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ബുംറ കളിക്കില്ല
ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴ; ബെയ്ലി പാലം താത്കാലികമായി അടച്ചു
പ്രതിയുമായിപോയ പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു; ആർക്കും പരിക്കില്ല
പറന്നിറങ്ങി; ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു
പെരുമഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞെന്ന പരാതി; ചൂരൽമലക്കാർക്കെതിരെ കേസ്
ഡിങ്കി ബോട്ട് "പണിമുടക്കി'; ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട; സൗബിന് ഉൾപ്പടെയുള്ളവർക്ക് മുന്‍കൂര്‍ ജാമ്യം
ചരിത്രനിമിഷം ; ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിൽ
ഉയർന്ന തിരമാലയും കടലാക്രമണവും; കേരളതീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
മലപ്പുറത്ത് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടയാള്‍ മരിച്ചു
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപട്ടികയായി; എം.ആർ. അജിത് കുമാറിനെ ഒഴിവാക്കി
അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്രം
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; വിവിധ നദികളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയോ? വീഴ്ചയ്ക്കു ശേഷം മാറ്റമില്ലാതെ സ്വർണവില
വിഴിഞ്ഞത്ത് തെരുവുനായ ആക്രമണം; വയോധിക അടക്കം രണ്ട് പേർക്ക് പരിക്ക്
ഞാൻ ക്യാപ്റ്റൻ ആണെങ്കിൽ ചെന്നിത്തല മേജറാണ്: സതീശൻ
ജീവനെടുത്ത് കുഴി: റോഡിൽ കിടന്ന് ബിജെപി പ്രതിഷേധം, സംഘർഷം
അന്‍വറിനായുള്ള വാതില്‍ അടച്ചു; അത് യുഡിഎഫ് എടുത്ത തീരുമാനമെന്ന് സതീശന്
തീവ്രവര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് വിജയിച്ചത്: എം.വി. ഗോവിന്ദൻ
വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
മഞ്ഞുമ്മല്‍ ബോയ്സ്: നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും ഹൈക്കോടതിയില്‍
ബഹിരാകാശ നിലയം ലക്ഷ്യമാക്കി ശുഭാംശു ശുക്ലയും സംഘവും; ആക്സിയം ഡോക്കിംഗ് വൈകുന്നേരം
ആറളത്ത് ഇടിമിന്നലേറ്റ് അപകടം; കള്ള് ചെത്ത് തൊഴിലാളി മരിച്ചു
ശക്തമായ മഴ തുടരുന്നു; നദികളിൽ ജലനിരപ്പുയരുന്നു, മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ഹിമാചലില്‍ മിന്നല്‍പ്രളയം; രണ്ട് പേര് മരിച്ചു; 20ല്‍ അധികം പേരെ കാണാതായി
കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു
മഞ്ചേശ്വരത്ത് മകന് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി; അയൽവാസിക്കും പൊള്ളലേറ്റു
കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു
കപ്പലിനു തീപിടിച്ച സംഭവം: വിഡിആര്‍ പരിശോധന ഇന്ന്
എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഇന്നു പതാകയുയരും
പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി
പത്തനംതിട്ടയില്‍ കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്ക്
വാൽപ്പാറയിൽ നാലുവയസുകാരിയെ കൊന്ന പുലി കെണിയിൽ
സംസ്ഥാന പോലീസ് മേധാവിയുടെ പട്ടികയ്ക്ക് ഇന്ന് കേന്ദ്ര അംഗീകാരം
കണ്ണൂരിൽ മയക്കു മരുന്ന് വേട്ട:യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ
അടിയന്തരാവസ്ഥയില്നിന്നു ഭാരതത്തെ രക്ഷിച്ചത് പശുബെല്‍റ്റിലെ ജനങ്ങള്‍: പി.എസ്. ശ്രീധരന് പിള്ള
ജാമ്യം ലഭിച്ചിട്ടും പ്രതിയെ മോചിപ്പിച്ചില്ല: അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു സുപ്രീംകോടതി
രാജ്യത്തു നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്ന് ഖാർഗെ
രാജ്യം ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ : എം.എ.ബേബി
പ്രതിരോധച്ചെലവ് വർധിപ്പിക്കാൻ നാറ്റോ
ജലവിഭവ പരിപാലനം: നദീതട സംരക്ഷണ മാനേജ്മെന്റ് സമിതിയായി
ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമങ്ങൾക്കു വിലക്കില്ല: രാജ്ഭവൻ
ലഹരി ഉപയോഗം തടയാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഡീഅഡിക്ഷന് അനോനിമസ് ഗ്രൂപ്പുകള്‍ വരുന്നു
കുളിമുറിയുടെ ചുമരിടിഞ്ഞ് വീണ് യുവാവ് മരിച്ചു
കെഎസ്യു പ്രവർത്തകർക്ക് മർദനം; തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ്
സ്കൂളുകൾക്ക് അവധി; സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമില്ല
ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം; മൂന്നുപേരെ കാണാതായി
കൂടെയുള്ളവർ ബിജെപിയിലേക്ക് പോകാതെ നോക്കണം: യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി സിപിഐ
ഇസ്രയേൽ ആക്രമണം; ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടു
നിലമ്പൂർ ഫലം: ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഎം വിലയിരുത്തൽ

More from other section
കാവിക്കൊടിയേന്തിയ ഭാരതാംബ ; മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കത്തിൽ കുത്ത്
Kerala
ഭാരതാംബ വിവാദം: രാഷ്ട്രപതിക്ക് കത്തെഴുതി കെ.സി. വേണുഗോപാൽ
National
ഇന്ത്യൻ പൗരൻ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ
International
വിപണിയിൽ കാളക്കുതിപ്പ്
Business
അന്താരാഷ്ട്ര ക്രിക്കറ്റിൽ പൊളിച്ചെഴുത്തുമായി ഐസിസി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top