Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
"സിദ്ധരാമയ്യയെ സോണിയ ഗാന്ധിക്ക്...
തെരുവ് നായ ആക്രമണം; യുവാവിന് പ...
മലപ്പുറത്ത് കാട്ടാനയുടെ ആക്രമ...
ഡൽഹിയിൽ ഡീസൽ, പെട്രോൾ വാഹനങ്ങ...
ഒൻപതാം ക്ലാസ് വിദ്യാർഥിയോടിച്ച...
ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല...
Previous
Next
Latest News
Click here for detailed news of all items
പതുങ്ങിയത് കുതിക്കാൻ; സ്വർണവില വീണ്ടും മുന്നോട്ട്, പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ
Tuesday, July 1, 2025 11:59 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ ഇടിവിനു ശേഷം തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 105 രൂപയും പവന് ഒറ്റയടിക്ക് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,020 രൂപയിലും പവന് 72,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ ഉയർന്ന് 7,400 രൂപയിലെത്തി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 405 രൂപയും പവന് 3,240 രൂപയും ഇടിഞ്ഞശേഷമാണ് ഇന്നു വീണ്ടും കുതിച്ചുകയറിയത്. ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. തുടർന്ന്, വില താഴേക്കു പോകുന്നതാണ് കണ്ടത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച ഔൺസിന് 3,293 ഡോളർ എന്ന നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില, ഇന്ന് 3,322.88 ഡോളർ വരെ ഉയർന്നു. ഇതാണ് കേരളത്തിലും വില കുതിക്കാനിടയാക്കിയത്.
അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 115 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
RELATED NEWS
ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ പങ്കിനെ പ്രശംസിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
മാസാവസാനവും ഇടിഞ്ഞ് സ്വർണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയോ? വീഴ്ചയ്ക്കു ശേഷം മാറ്റമില്ലാതെ സ്വർണവില
മൂന്നാംദിനവും ഇടിഞ്ഞ് സ്വർണവില, നാലുദിവസത്തിനിടെ കുറഞ്ഞത് 1,320 രൂപ; രാജ്യാന്തരവില മുകളിലേക്ക്
പശ്ചിമേഷ്യയിൽ വെടിനിർത്തൽ, സ്വർണവിപണിയിൽ ആശ്വാസം; ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് കുറഞ്ഞത് 40 രൂപ
വിതുരയിൽ വീട് കുത്തിത്തുറന്ന് എട്ട് പവൻ സ്വർണം മോഷ്ടിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
രണ്ടുദിവസത്തെ കുതിപ്പിനു ശേഷം താഴെവീണ് സ്വർണം; 74,000 രൂപയിൽ താഴെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"സിദ്ധരാമയ്യയെ സോണിയ ഗാന്ധിക്ക് പരിചയപ്പെടുത്തിയത് ഞാൻ': കർണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ ഫോൺകോൾ ചോർന്നു
തെരുവ് നായ ആക്രമണം; യുവാവിന് പരിക്ക്
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്
ഡൽഹിയിൽ ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പമ്പുകളിൽ നിന്നും ഇന്ധനം ലഭിക്കുന്നതിന് നിയന്ത്രണം
ഒൻപതാം ക്ലാസ് വിദ്യാർഥിയോടിച്ച ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്: കേസ്
ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി
കാത്തിരിപ്പിന് അവസാനം; കീം ഫലം പ്രഖ്യാപിച്ചു
ബിയർ ഗ്ലാസുമായി വാദത്തിനെത്തി അഭിഭാഷകൻ, ഫോണിൽ സംസാരം: കേസ്
എയർഇന്ത്യ വിമാനം തലനാരിഴയ്ക്ക് രക്ഷപെട്ടു; അന്വേഷണം പ്രഖ്യാപിച്ചു
കൊടും ഭീകരൻ അബൂബക്കർ സിദ്ദിഖ് അറസ്റ്റിൽ
വിദ്യാർഥിയെന്ന വ്യാജേന ബോംബെ ഐഐടിയിൽ താമസം; യുവാവ് അറസ്റ്റിൽ
മേഘാലയയിൽ പിതാവിന്റെ മുന്നിൽവച്ച് മകളെ കഴുത്തറത്ത് കൊന്നു
ന്യൂനമർദം: അഞ്ചുദിവസം മഴയെത്തും; ബുധനാഴ്ച മുതൽ ശക്തമാകും, യെല്ലോ അലർട്ട്
കൂത്തുപറമ്പ് വെടിവയ്പ്പ് നടത്തിയ യുഡിഎഫ് ഇപ്പോൾ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നു: എം.വി. ഗോവിന്ദൻ
വി.എസിന്റെ ആരോഗ്യനില അതീവഗുരുതരം; മെഡിക്കൽ കോളജിൽനിന്നു വിദഗ്ധ സംഘം എത്തി
ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്: നടി മിനു മുനീർ അറസ്റ്റിൽ
ഡിജിപി നിയമനവിവാദത്തിനുപിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം: എം.വി. ജയരാജൻ
ആലപ്പുഴയിൽ എടിഎം തകർത്ത് മോഷണശ്രമം
ഈരാറ്റുപേട്ടയിലെ ദമ്പതികളുടെ ആത്മഹത്യ: പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി?
വിവാദം വേണ്ട, കൂത്തുപറമ്പ് ഗൂഢാലോചനയില്‍ റവാഡക്ക് പങ്കില്ലെന്ന് കെ.കെ. രാഗേഷ്
വിമാനമാര്‍ഗം ശസ്ത്രക്രിയാ ഉപകരണങ്ങൾ എത്തിച്ചു; മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിക്കു പരിഹാരം
പതുങ്ങിയത് കുതിക്കാൻ; സ്വർണവില വീണ്ടും മുന്നോട്ട്, പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ
തെലുങ്കാന ഫാർമ ഫാക്ടറി സ്ഫോടനം: മരണസംഖ്യ 45 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
വയനാട് ചീരാലില്‍ ഭീതിപരത്തിയ പുലി കൂട്ടിലായി
മുൻ ഉദ്യോഗസ്ഥനെത്തിയത് മാധ്യപ്രവർത്തകനെന്ന വ്യാജേന; സുരക്ഷവീഴ്ചയിൽ അന്വേഷണം
രക്തസമ്മർദം താഴുന്നു, വി.എസിന്റെ നില അതീവ ഗുരുതരം, മെഡിക്കൽ ബോർഡ് യോഗം രാവിലെ
പോലീസ് മേധാവിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; പരാതിയുമായി മുൻ ഉദ്യോഗസ്ഥൻ
ആധാർ, പാൻ, ക്രെഡിറ്റ് കാർഡ്: ഈ മാറ്റങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ
ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ക്ക് ചെലവേറും; പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
ശിവഗംഗ കസ്റ്റഡി മരണം; അഞ്ച് പോലീസുകാർ അറസ്റ്റിൽ
റവാഡ ചന്ദ്രശേഖർ തിരുവനന്തപുരത്തെത്തി; പോലീസ് മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും
കോട്ടയത്ത് വാഹനാപകടം; രണ്ടുപേർ മരിച്ചു
സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്; ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ പങ്കിനെ പ്രശംസിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
സൈക്കിളിൽ നിന്നും വീണ മകളെ കോടാലികൊണ്ട് കൊലപ്പെടുത്തി പിതാവ്
മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; വയോധികയെ മർദിച്ച സ്ത്രീ അറസ്റ്റിൽ
ഇന്ത്യയിൽ താമസിക്കാനായി അതിർത്തി കടന്നു; പാക് ദമ്പതികൾ മരുഭൂമിയിൽ വെള്ളം ലഭിക്കാതെ മരിച്ചു
ജെഎന്‍യു വിദ്യാർഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
"ഭരണഘടനയിലെ ഏതെങ്കിലും വാക്കില്‍ സ്പര്‍ശിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടും'; ഹൊസബാളെയ്ക്കെതിരെ ഖര്‍ഗെ
ഫിഫ ക്ലബ് ലോകകപ്പ്: ഫ്ളുമിനെൻസ് ക്വാർട്ടറിൽ
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
വിംബിൾഡണിൽ വൻ അട്ടിമറി; ഡാനില്‍ മെദ്വദേവ് പുറത്ത്
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ട്രാക്കിൽ മരം വീണു; ട്രെയിനുകൾ പിടിച്ചിട്ടു
ആർച്ചർ ടീമിലില്ല; രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
മോഷണക്കേസ് പ്രതി ജയില്‍ചാടി
തിരുവനന്തപുരം കല്ലമ്പലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
എസ്എഫ്ഐ സമ്മേളനത്തിന് സ്കൂളിന് അവധി; വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടി
ഫുട്ബോൾ കളിയിലെ തോൽവി; ദളിത് വിദ്യാർഥിക്ക് ക്രൂരമർദനം
തെരുവുനായ ആക്രമണം; നാല് പേർക്ക് കടിയേറ്റു
ഹേമചന്ദ്രൻ കൊലക്കേസ്; നിര്‍ണായക തെളിവായ ഫോണ്‍ കണ്ടെത്തി
വികസനം മാത്രം പറഞ്ഞാൽ വോട്ട് കിട്ടില്ല; രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനം
മൃഗക്കടത്ത്; ബാങ്കോക്കിൽ നിന്നെത്തിയ രണ്ടുപേർ പിടിയിൽ
ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല;വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരം
റവാഡ ചന്ദ്രശേഖറിന്റെ നിയമനം; കൂത്തുപറമ്പ് സംഭവം കഴിഞ്ഞിട്ട് കാലമെത്രയായി: ഇ.പി.ജയരാജന്
കേന്ദ്രസർവീസിൽ നിന്ന് വിടുതൽ നൽകി; റവാഡ ചന്ദ്രശേഖർ ചൊവ്വാഴ്ച ചുമതലയേൽക്കും
ഗവർണർ - സർക്കാർ പോര് തുടരുന്നു; രാജ്ഭവൻ ആവശ്യപ്പെട്ട പോലീസുകാരെ "വെട്ടി'
നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു; പാക് പൗരൻ പിടിയിൽ
ബസും പിക്കപ്പും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ന്യൂനമർദവും ചക്രവാതച്ചുഴിയും; ബുധനാഴ്ച മുതൽ മഴ ശക്തമാകും, യെല്ലോ അലർട്ട്
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന് നമ്പരില്ലാത്ത കാർ; യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് പോലീസ്
തെലുങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; 10 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
നവജാത ശിശുക്കളുടെ കൊലപാതകം: കുഴികളിൽ നിന്ന് അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു
കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി ഒഴിവാക്കിയതാണ്: എം.വി. ഗോവിന്ദൻ
വി.എസിന്റെ ആരോഗ്യനില: ഗുരുതരമായി തുടരുന്നു
ഒരു മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് അന്ന് വെടിവെയ്പ്പുണ്ടായത്: വി.ഡി. സതീശൻ
ജെഎസ്കെ സിനിമ വിവാദം: ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ചികിത്സാ പ്രതിസന്ധി: എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം, ഉടന്‍ നടപടി വേണമെന്ന് ഡോ. ഹാരിസ്
മാസാവസാനവും ഇടിഞ്ഞ് സ്വർണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
റവാഡയുടെ നിയമനം സർക്കാർ വിശദീകരിക്കണം: കൂത്തുപറമ്പ് വെടിവയ്പ്പ് ഓർമിപ്പിച്ച് പി. ജയരാജന്
ഈരാറ്റുപേട്ടയിൽ യുവദമ്പതികൾ വാടകവീട്ടിൽ മരിച്ച നിലയിൽ
"അവർ ദൈവത്തിന്റെ ശത്രുക്കൾ': ട്രംപിനും നെതന്യാഹുവിനുമെതിരേ ഫത്വ പുറപ്പെടുവിച്ച് ഇറാൻ
കാണാതായ മധ്യവയസ്കനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കേരളാ പോലീസ് സേനയുടെ തലപ്പത്ത് ഇനി റവാഡ ചന്ദ്രശേഖർ
യുട്യൂബ് നോക്കി പ്രസവം; കുഞ്ഞിനെ കുഴിച്ചിടുന്നത് അയല്‍വാസി കണ്ടതോടെ സ്ഥലം മാറ്റി: അനീഷയുടെ മൊഴി പുറത്ത്
വിമർശനവും സ്വയംവിമർശനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സവിശേഷത: പി. ജയരാജൻ

More from other section
കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക ; തമിഴ്നാട് മാതൃകയ്ക്ക് അംഗീകാരം
Kerala
മണിപ്പുരിൽ വാഹനത്തിനുനേരേ വെടിവയ്പ്: നാലുപേർ കൊല്ലപ്പെട്ടു
National
ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാലേ യുഎസുമായി ചർച്ചയുള്ളൂ: ഇറാൻ
International
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന്നിനു തുടങ്ങും
Business
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നാളെ എജ്ബാസ്റ്റണില്‍
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top