Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാജ്യത്ത് വാണിജ്യ പാചകവാതക വില...
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ...
എറണാകുളത്ത് ഹോംസ്റ്റേകൾ കേന്ദ്ര...
ഇടപ്പള്ളിയിൽ മൂന്ന് കിലോ കഞ്ചാവ...
പോക്സോ കേസ്: മട്ടാഞ്ചേരി സ്വദേശി...
മാവേലിക്കരയിൽ സ്വകാര്യ ബസ് ഓട്...
Previous
Next
Latest News
Click here for detailed news of all items
വിദ്യാഭ്യാസ നിലവാരത്തിൽ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വി. ശിവൻകുട്ടി
Sunday, August 31, 2025 7:58 PM IST
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടിൽ 2024-25 അക്കാദമിക വർഷത്തിൽ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ഇതിൽ അക്കാദമിക നിലവാരം, വിദ്യാർഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ മേഖലകളിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ നൂറ് കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുമ്പോൾ 99.5 ശതമാനം പേർ പത്താം ക്ലാസിലെത്തുന്നു. തൊണ്ണൂറ് ശതമാനം കുട്ടികൾ ഹയർ സെക്കണ്ടറിയുടെ ഭാഗമാകുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ 62.9 ശതമാനമാനം പേർ മാത്രമേ പത്താം ക്ലാസിൽ എത്തുന്നുള്ളൂ. ഇതിൽ പന്ത്രണ്ടാം ക്ലാസിൽ എത്തുന്നവർ 47.2 ശതമാനമാണ്.
തൊഴിൽ വിദ്യാഭ്യാസ പഠനത്തിനായി പ്രയോജനപ്പെടുത്തുന്ന ഐറ്റിഐകൾ, പോളിടെക്നിക്കുകൾ, സ്കോൾ കേരള എന്നിവയിൽ പ്രവേശിക്കുന്ന കുട്ടികളുടെ കണക്ക് യുഡയസ് ഡേറ്റയിൽ വരുന്നില്ല. ഇത് കൂടി കണക്കാക്കിയാൽ ഒന്നാം ക്ലാസിൽ ചേരുന്ന ഏതാണ്ട് എല്ലാവർക്കും പന്ത്രണ്ടാം ക്ലാസ് വരെ സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കാൻ കേരളത്തിന് കഴിഞ്ഞു എന്നത് മലയാളികൾക്കാകെ അഭിമാനിക്കാൻ കഴിയുന്ന വസ്തുതയാണ്. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്.
അക്കാദമിക കാര്യങ്ങളിൽ കമ്പ്യൂട്ടർ ലഭ്യമായ സ്കൂളുകൾ ഇന്ത്യയിൽ 57.9 ശതമാനമാണ്. അതിൽ സർക്കാർ മേഖലയിൽ 52.7 ശതമാനം വിദ്യാലയങ്ങളിൽ മാത്രമേ ഇത്തരം ആധുനിക സൗകര്യങ്ങൾ ഉള്ളൂ. എന്നാൽ കേരളത്തിൽ 99.1 ശതമാനം സ്കൂളുകളിലും ഈ സൗകര്യം ഉണ്ട്.
പൊതുവിദ്യാലയങ്ങളിൽ 99.3 ശതമാനം സ്കൂളിലും ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കി. ഇവിടെ 91.7 ശതമാനം സ്കൂളിലും തടസമില്ലാത്ത ഇന്റർനെറ്റ് സൗകര്യങ്ങളുണ്ട്. ലിംഗസമത്വ സൂചികയായ ജെണ്ടർ പാരിറ്റി ഇൻഡെക്സ് സ്കൂൾ വിദ്യാഭ്യാസത്തിൽ എല്ലാ തലങ്ങളിലും ഒന്നിന് മുകളിലാണ്. ഇത് കേരളത്തിൽ പെൺകുട്ടികളുടെ പഠന പങ്കാളിത്തം ആൺകുട്ടികളുടേതിന് തുല്യമോ അതിൽ കൂടുതലോ ആണെന്ന് കാണിക്കുന്നു.
അധ്യാപകരുടെ ഗുണമേന്മയിലും സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും സംസ്ഥാനം മുൻപന്തിയിലാണ്. ലൈബ്രറി, കളിസ്ഥലം, ടോയ്ലറ്റുകൾ, വൈദ്യുതി, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലും കേരളത്തിലെ സ്കൂളുകൾ ദേശീയതലത്തിൽ മുൻനിരയിൽത്തന്നെയാണ്.
പരിശീലനം ലഭിച്ച അധ്യാപകരുടെ ശതമാനം എല്ലാ തലങ്ങളിലും ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണ്. പ്രീ-പ്രൈമറിയിൽ 87.4 ശതമാനം, പ്രൈമറിയിൽ 98.4 ശതമാനം, അപ്പർ പ്രൈമറിയിൽ 97.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. ഈ നേട്ടങ്ങൾ കൈവരിക്കുന്നതിന് പിന്നിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമുണ്ടെന്നും കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
RELATED NEWS
സ്കൂള്‍ പരിസരത്ത് സ്ഫോടനം: നിയമനടപടികൾ സ്വീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി
കുട്ടികൾക്കെതിരായ അക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് ശിവൻകുട്ടി
ദി കേരള സ്റ്റോറിക്ക് ലഭിച്ച അംഗീകാരം അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി. ശിവൻകുട്ടി
കാപിറ്റൽ പണിഷ്മെന്റ് വിവാദം: സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി.ശിവൻകുട്ടി
സ്കൂൾ സമയ മാറ്റം; മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം
വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നല്കാന് കൂടിയാണ് പ്രഥമാധ്യാപകര്‍ക്ക് ശമ്പളം; മന്ത്രിക്കെതിരെ അധ്യാപക സംഘടനകള്‍
പത്താംക്ലാസുകാരന്റെ മരണം: വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി
ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയും അഭിമുഖവും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം തോൽവി
എറണാകുളത്ത് ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ആൾ അറസ്റ്റിൽ
ഇടപ്പള്ളിയിൽ മൂന്ന് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
പോക്സോ കേസ്: മട്ടാഞ്ചേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ
മാവേലിക്കരയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ച് അപകടം; നാല് പേർക്ക് പരിക്കേറ്റു
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണലിനെതിരെ ലിവർപൂളിന് ജയം
മണ്ണിടിച്ചിൽ;19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി
സഞ്ജു തകർത്തടിച്ചു; സെമി ഉറപ്പിച്ച് കൊച്ചി
ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിൽ എത്തിക്കും; കേന്ദ്രമന്ത്രി ജോർജ് കുര്യൻ
രാഹുൽ മാങ്കൂട്ടത്തിൽ വിവാദം; സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം: സിപിഐ വനിതാ നേതാവ്
ഷാജൻ സ്കറിയായെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പ്രതികൾ സിപിഎം പ്രവര്‍ത്തകർ
രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതിലെ യുക്തിയെന്തെന്ന് എം.എം. ഹസൻ
കുന്നംകുളത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു
യുവതിയെയും മക്കളെയും കാണാതായ സംഭവം; ഭര്‍ത്താവ് മരിച്ച നിലയിൽ
മനുഷ്യ - വന്യജീവി സംഘർഷം: നിയമനിർമാണം ഉടനെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
കണ്ണപുരം സ്ഫോടനക്കേസ്; അനു മാലിക്ക് റിമാന്‍ഡിൽ
തൃശൂരിൽ ചുമർ ഇടിഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു
നാല് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു; ബുക്കിംഗ് തുടങ്ങി
വിദ്യാഭ്യാസ നിലവാരത്തിൽ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വി. ശിവൻകുട്ടി
ക്ഷേമസ്ഥാപനങ്ങളിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു
നിങ്ങളില്ലാതെ എന്ത് ആഘോഷം; കെഎസ്ആർടിസി ജീവനക്കാർക്ക് 31ന് തന്നെ ശമ്പളം കൊടുത്തെന്ന് മന്ത്രി
വർഗീയവാദികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തും: എം.വി. ഗോവിന്ദൻ
ഓണത്തിരക്ക്; അധിക സര്‍വീസുമായി കൊച്ചി മെട്രോ
കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി
റേഷന്‍ കടകള്‍ വഴി ഇനി പാസ്പോര്‍ട്ടിന്റെ അപേക്ഷയും നല്‍കാം: മന്ത്രി ജി.ആര്. അനില്‍
കേരള ക്രിക്കറ്റ് ലീഗ്; വിജയം തുടർന്ന് ഏരീസ് കൊല്ലം
വാഹനത്തിന്റെ അമിത വേഗത ചോദ്യം ചെയ്തു; പഞ്ചായത്ത് അംഗത്തിന് ക്രൂരമര്‍ദ്ദനം
സർക്കാർ ക്ഷണിച്ചു.., ഓണം ഘോഷിക്കാൻ ഗവർണറും
അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്
സ്വപ്ന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്; തുരങ്കപാത മലയോര മേഖലയുടെ വികസനത്തിനു വഴിയൊരുക്കും: മുഖ്യമന്ത്രി
ലക്നോവില്‍ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം; രണ്ടു മരണം
കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
അയ്യങ്കാളി ജയന്തി ആഘോഷം; രാഹുൽ മാങ്കൂട്ടത്തിൽ ഔട്ട്
മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി; ഗുരുതര പരിക്ക്
ആഗോള അയ്യപ്പ സംഗമം ശബരിമലയിലെ സർക്കാരിന്റെ പ്രായശ്ചിത്തം: കെ.സി. വേണുഗോപാൽ
വന്യജീവി സംഘർഷം; പ്രശ്ന പരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി
കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി
ഹിമാചൽപ്രദേശിലെ മിന്നൽ പ്രളയം; കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും
ചൈനീസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി
ബസിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു
പാലിയേക്കര ടോൾ നിരക്ക് കൂട്ടി; സെപ്റ്റംബർ 10 മുതൽ അഞ്ച് മുതൽ 10 രൂപ വരെ കൂടുതൽ നൽകണം
പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം; വിമർശിച്ച് കോൺഗ്രസ്
താമരശേരി ചുരത്തില്‍ വാഹനാപകടം; കണ്ടൈനര്‍ ലോറി കൊക്കയില്‍ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി
ആഗോള അയ്യപ്പ സംഗമം; പിന്തുണയുമായി എസ്എന്‍ഡിപിയും
താമരശേരിചുരത്തിൽ നിയന്ത്രണവിധേയമായി ഗതാഗതം അനുവദിക്കും
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
"എവിടെയും വിടില്ല, കുത്തി മലർത്തും, ക്വട്ടേഷൻ നൽകിയാണങ്കിലും കൊല്ലും'; അതുല്യയെ സതീഷ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
അന്വേഷണം നടത്തിയതിന് ശേഷമായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നത്; രാഹുലിനെ തള്ളാതെ ആയിഷ പോറ്റി
ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച നടത്തി; കൂടിക്കാഴ്ച നടന്നത് ഏഴ് വർഷങ്ങൾക്കു ശേഷം
യുവതിക്ക് കൂട്ടബലാത്സംഗം; രണ്ട് പേർ പിടിയിൽ
കാമുകിയെ കൊന്ന് മൃതദേഹം ഓടയിൽ തള്ളി; യുവാവ് അറസ്റ്റിൽ
തീപിടിത്ത മുന്നറിയിപ്പ്; എയർഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
കൃഷിവകുപ്പിൽ നിന്ന് സ്ഥലം മാറ്റിയതിനെതിരെ ബി. അശോക് നിയമനടപടിക്ക്
എറണാകുളത്ത് കാട്ടാന കിണറ്റിൽ വീണു
ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റ സംഭവം; അഞ്ച് പേർക്കെതിരെ കേസ്
പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവതി
ആശുപത്രി കെട്ടിടത്തിൽ നിന്നുംചാടി യുവാവ് ജീവനൊടുക്കി
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ആദിവാസി ശിശു മരിച്ചു
ചാറ്റ് ജിപിടി കവിത വിവാദം; കേരള സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനോട് അടിയന്തര റിപ്പോർട്ട് തേടി വിസി
വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം, അപകടം റേസിംഗിനിടെയെന്ന് സംശയം
ഓണം ഫെയർ; സപ്ലൈകോയ്ക്ക് ഇതുവരെ 73 കോടിയുടെ വിറ്റുവരവ്
കണ്ണപുരം സ്ഫോടനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ ഐഡികള്‍; ഗുജറാത്തിലും വോട്ട് മോഷണമെന്ന് കോണ്‍ഗ്രസ്
സ്വപ്ന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്; തുരങ്കപാതയുടെ നിർമാണോദ്ഘാടനം ഇന്ന്
സർക്കാർ രാജ്ഭവൻ ഏറ്റുമുട്ടൽ തുടരുന്നു; ഓണം വാരാഘോഷത്തിൽ ഗവർണർക്ക് ക്ഷണമില്ല
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി; പോലീസ് കേസെടുത്തു
ഗാസ സിറ്റി യുദ്ധമേഖലയായി പ്രഖ്യാപിച്ചു; ഭക്ഷണപ്പൊതികൾ നൽകുന്നത് നിർത്തുന്നു
പുടിനുമായുള്ള കൂടിക്കാഴ്ച; മോദിയെ ഫോണിൽ വിളിച്ച് സെലൻസ്കി
റേഷൻ വാങ്ങണ്ടേ, എല്ലാ റേഷൻ കടകളും ഇന്ന് പ്രവർത്തിക്കും
പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ വയോധികന് 33 വർഷം തടവ്
യുക്രെയിന് ജൂലൈയിൽ ഏറ്റവും കൂടുതൽ ഡീസൽ നൽകിയത് ഇന്ത്യ
ഭാര്യയെയും ഭാര്യാമാതാവിനെയും കത്രിയ ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
പ്രസാദ വിതരണത്തിലെ തർക്കം; ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു
ജപ്പാൻ സന്ദർശനത്തിനുശേഷം മോദി ചൈനയിൽ എത്തി, മോദി - ഷി ജിൻപിംഗ് ചർച്ച ഇന്ന്
ഗൂഗിള്‍ പേയിൽ നൽകിയ പണവുമായി ബന്ധപ്പെട്ട് തര്‍ക്കം; കടയുടമയ്ക്ക് കുത്തേറ്റു
ഞായറാഴ്ചയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിന് ഞായറാഴ്ച തുടക്കം
ദുരന്ത നിവാരണ അഥോറിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു

More from other section
അടുപ്പക്കാർക്ക് ആനുകൂല്യം; ഐഎഎസുകാർക്ക് അമർഷം
Kerala
ബിഹാർ വോട്ടർപട്ടിക: കമ്മീഷൻ വാദം പൊളിയുന്നു
National
മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യം: മോദി
International
ഓണവിപണിയെ ഉറ്റുനോക്കി കാർഷികകേരളം
Business
കൊല്ലത്തിന് വിജയാഭിഷേകം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top