Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
"34 വാഹനങ്ങളില്‍ ചാവേറുകള്‍, ഒ...
പിതാവിന്റേതെന്ന് കരുതി മൃതദേഹ...
റോഡരികിൽ കിടന്നുറങ്ങിയ രണ്ട് വ...
വീട്ടുവരാന്തയിൽ രക്തം വാർന്ന നി...
അദാനി കമ്പനിക്കെതിരെ അപകീർത്ത...
പാലക്കാട് കുറുനരി ആക്രമണത്തിൽ...
Previous
Next
Latest News
Click here for detailed news of all items
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
Saturday, September 6, 2025 4:37 PM IST
നിനയ്ക്കാത്ത നേരത്തു ശരീരം നിശ്ചലമാകും, ചിലപ്പോൾ ഓർമകൾ പാതിവഴിയിൽ ദിശതെറ്റും...! കൈകൾ അലക്ഷ്യമായി ചലിക്കും, ചിലപ്പോൾ മരവിച്ചപോലെ നിലയ്ക്കും. ഒരുവേള ചുവടുവയ്ക്കുന്പോൾ ഇടറി വീഴും...
പാർക്കിൻസൺസ് രോഗം മൂലം പ്രതിസന്ധിയിലായ 52 വയസുകാരൻ ടി. ഗോപകുമാറിന്റെ ജീവിതം ഒരു പോരാട്ടമാണ്. മനസെത്തുന്നിടത്തു ശരീരവുമെത്തിക്കാനുള്ള പോരാട്ടം. വർഷങ്ങളായി ചികിത്സയും അതിജീവനവുമായി മുന്നോട്ടുപോകുന്പോഴും, അതിനുള്ള ചെലവുകൾ താങ്ങാനാവാതെ തളരുകയാണ് ഈ യുവാവും കുടുംബവും
കൊച്ചി മരട് സ്വദേശിയായ ഗോപകുമാർ സ്വകാര്യ സ്ഥാപനത്തിൽ ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്യുന്നുണ്ട്. 10 വർഷത്തോളമായി ചികിത്സയും അനുബന്ധ ആവശ്യങ്ങളും മൂലം ജോലിയിൽ സജീവമാകാനാവുന്നില്ല.
എറണാകുളം മെഡിക്കൽ ട്രസ്റ്റിലാണു ചികിത്സ. രോഗം മൂർച്ചിച്ച ഘട്ടത്തിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ യന്ത്രസഹായത്തോടെ നിയന്ത്രിക്കാനുള്ള ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഇതിന്റെ ഭാഗമായി ശരീരത്തിൽ പേസ്മേക്കർ മാതൃകയിലുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചു.
ഡിബിഎസിനുൾപ്പെടെ ചികിത്സയ്ക്ക് 24 ലക്ഷത്തോളം രൂപ ചെലവായി. വായ്പയെടുത്തും കുടുംബ സ്വത്ത് വിറ്റുമാണ് ഇതിന്റെ പകുതിയോളം കണ്ടെത്തിയത്. നിശ്ചിത ദിവസങ്ങളെത്തുമ്പോൾ സ്കാനിംഗ് ഉൾപ്പടെയുള്ള പരിശോധനകൾ വേണം.
കൊടുത്തു തീർക്കാനുള്ള കടങ്ങൾ, തുടർ ചികിത്സ, രണ്ടു മക്കളുടെ പഠനച്ചെലവ്, പ്രായമായ അമ്മ ഉൾപ്പടെയുള്ള കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ... സാമ്പത്തികമായി വലിയ ബുദ്ധിമുട്ടു നേരിടുന്ന ഗോപകുമാറിന് ഇനിയുള്ള വഴികളിലും പ്രതിസന്ധികളുടെ നിഴലുകളേറെ...
ചികിത്സയ്ക്കും ബാധ്യതകൾ വീട്ടുന്നതിനുമായുള്ള സാമ്പത്തിക സഹായത്തിന് സുമനസുകളുടെ സഹായം തേടുകയാണ് ഗോപകുമാർ. കരുണയുള്ളവർ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ...
ഗോപകുമാറിനെ സഹായിക്കാൻ താത്പര്യമുള്ളവർ Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം
[email protected]
ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"34 വാഹനങ്ങളില്‍ ചാവേറുകള്‍, ഒരു കോടി ആളുകളെ കൊല്ലും': മുംബൈയില്‍ ഭീകരാക്രമണ ഭീഷണി മുഴക്കിയ പ്രതി അറസ്റ്റില്‍
പിതാവിന്റേതെന്ന് കരുതി മൃതദേഹം സംസ്കരിച്ചു; പിറ്റേ ദിവസം മരിച്ചയാൾ വീട്ടിലെത്തി
റോഡരികിൽ കിടന്നുറങ്ങിയ രണ്ട് വയസുകാരി കാറിടിച്ച് മരിച്ചു
വീട്ടുവരാന്തയിൽ രക്തം വാർന്ന നിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു
അദാനി കമ്പനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ വിലക്ക്
പാലക്കാട് കുറുനരി ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്
പാകിസ്ഥാന് ചൈനീസ് പ്രഹരം; 52 ലക്ഷം കോടിയുടെ റെയില്‍വേ പദ്ധതിയില്‍നിന്നു ചൈന പിന്മാറി
പീച്ചി പോലീസ് സ്റ്റേഷനിലും മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ
കൊച്ചിയിൽ കുതിരയെ കാർ ഇടിച്ചു, കുതിരയ്ക്ക് സാരമായി പരിക്കേറ്റു
ഗാസ നഗരത്തിൽ അതിരൂക്ഷ ആക്രമണം; ഒറ്റ ദിവസത്തിൽ 21 പേർ കൊല്ലപ്പെട്ടു
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്
കസ്റ്റഡി മർദനം: ക്രിമിനലുകളെ സർവീസിൽ നിന്നും പുറത്താക്കുംവരെ സമരം തുടരുമെന്ന് സതീശൻ
മെഡിക്കൽ വിദ്യാർഥി പ്രവേശനം സുഗമമാക്കാൻ അടിയന്തര നടപടി: മന്ത്രി വീണാ ജോർജ്
കേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാൾ കുറവ്
മുലപ്പാൽ കുടിക്കുന്നതിനിടയിൽ അസ്വസ്ഥത, നവജാത ശിശു മരിച്ചു
ഗുജറാത്തിൽ റോപ്പ്വേ തകർന്ന് ആറ് മരണം
ആറന്മുളയിൽ യുവതി ആറ്റിൽ ചാടി മരിച്ചു
മദ്യ ലഹരിയിൽ എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധ മലപ്പുറം സ്വദേശിനിക്ക്
കസ്റ്റഡി മർദനം: മുഖ്യമന്ത്രി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല
കണ്ണൂരിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് പെൺകുട്ടിയെ കാണാതായി
കുന്നംകുളം കസ്റ്റഡി മർദനം: നാല് പോലീസുകാർക്ക് സസ്പെൻഷൻ
ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി
അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി മരിച്ച നിലയിൽ
ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു

ഓണത്തിന് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം; ചാക്കുകണക്കിന് മദ്യവുമായി കടന്ന പ്രതി പിടിയിൽ
സൈനിക താവളത്തിന് സമീപം പാക് ഡ്രോൺ; വ്യാപക തെരച്ചിൽ
ബന്ധുനിയമനത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല; ഖുറാനിൽ പിടിച്ച് സത്യം ചെയ്ത് കെ.ടി.ജലീൽ
വെള്ളാപ്പള്ളി വര്‍ഗീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി
പുലികളി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി
കസ്റ്റഡി മർദനം; പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണം: വി.എസ്.സുജിത്ത്
കുന്നംകുളം കസ്റ്റഡി മർദനം: നാലു പോലീസുകാരെ സസ്പെൻഡ് ചെയ്യും
ബീഡി ബിഹാർ പോസ്റ്റ്; വി.ടി.ബൽറാം കെപിസിസി മീഡിയ സെൽ ചെയർമാൻ സ്ഥാനമൊഴിഞ്ഞു
സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം തിരിച്ചിറക്കി
ആഗോള അയ്യപ്പ സംഗമം; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നൽകണം: വി.ഡി.സതീശന്
സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല: കെ.സുധാകരൻ
സഹയാത്രികരെ ശല്യപ്പെടുത്തിയാൽ പണി കിട്ടും; പുതിയ മാർഗനിർദേശവുമായി റെയിൽവേ
വെര്‍ച്വല്‍ അറസ്റ്റ് ; വീട്ടമ്മയില്‍ നിന്ന് 2.88 കോടി രൂപ തട്ടി
കുന്നംകുളം കസ്റ്റഡി മർദനം: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു; പവന് 79,560 രൂപ
വീട്ടുമുറ്റത്തുനിന്നയാളെ കാട്ടാന ആക്രമിച്ചു; ഗൃഹനാഥന് ഗുരുതരപരിക്ക്
മഞ്ഞുരുകുന്നു; ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
അമീബിക് മസ്തിഷ്കജ്വരം; ഒരാൾക്കൂടി മരിച്ചു
സുഹൃത്തിനെ കുടുക്കാൻ ഭീകരാക്രമണ ഭീഷണി; ജ്യോതിഷി അറസ്റ്റിൽ
താരിഫ് സംഘര്‍ഷം; യുഎന്‍ സമ്മേളനത്തില്‍ മോദി പങ്കെടുക്കില്ല
മുൻവൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി
നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തും; നിലപാട് മാറ്റി ട്രംപ്
അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം
പാതിവില തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു
വ്യാപാര കരാർ ; ഇന്ത്യ ക്ഷമ ചോദിച്ച് മടങ്ങിയെത്തും: യുഎസ് വാണിജ്യ സെക്രട്ടറി
കുന്നംകുളം കസ്റ്റഡി മര്‍ദനം; ഡിജിപി നിയമോപദേശം തേടി
കസ്റ്റഡി മര്‍ദനം; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു
ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; യൂട്യൂബർ മനാഫ് തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരായേക്കും
ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നത് ; പോസ്റ്റിനെതിരെ തേജസ്വി യാദവ്
ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയ്യേറ്റം ചെയ്തു; യുവാവ് അറസ്റ്റിൽ
ലീഗ്സ് കപ്പ് ഫൈനലിലെ കൈയാങ്കളി; മാപ്പു പറഞ്ഞ് ലൂയിസ് സുവാരസ്
മകള്‍ക്ക് നേരെ ആസിഡ് ആക്രമണം; പിതാവ് ഒളിവിൽ
സിഗ്നല്‍ മനസിലായില്ല; നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിര്‍ത്തിയില്ല
യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി കവര്‍ച്ച; ആറുപേര്‍ അറസ്റ്റിൽ
സ്ഫോടന ഭീഷണി; മുംബൈയിൽ സുരക്ഷ ശക്തമാക്കി
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ആറു പ്രതികൾ പിടിയിൽ
മുല്ലപ്പൂവ് വിറ്റതില്‍ തര്‍ക്കം; നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു, പ്രതി കസ്റ്റഡിയില്‍
കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം- കൊച്ചി ഫൈനൽ
ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവർ കിണറ്റിൽ വീണു
യുഎസ് തീരുവ: പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി
മലന്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു
മന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യം; ചികിത്സ തേടി
കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കാക്കനാട് അത്താണിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്
അട്ടപ്പാടിയിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി
അമ്മക്കൊപ്പം കുളിക്കാനെത്തിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷിച്ചു
ചങ്ങാടത്തിന്റെ കയർ പൊട്ടി; ആദിവാസികൾ ഒഴുക്കിൽപ്പെട്ടു
ജീപ്പിന് നിയന്ത്രണം നഷ്ടമായി അപകടം; വയോധിക മരിച്ചു
കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം ഫൈനലിൽ
കസ്റ്റഡി മർദനം: കാക്കി വേഷം ധരിച്ച് അവർ ജോലി ചെയ്യില്ലെന്ന് വി.ഡി. സതീശൻ

More from other section
അമീബിക് മസ്തിഷ്കജ്വരം: വയനാട് സ്വദേശി മരിച്ചു
Kerala
ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കാൻ തയാറെന്ന് ട്രംപ്, സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
National
ഹ്യുണ്ടായ് ബാറ്ററി പ്ലാന്റിൽ ട്രംപ് ഭരണകൂടത്തിന്റെ റെയ്ഡ്; അറസ്റ്റിലായവർക്കു പിന്തുണ പ്രഖ്യാപിച്ച് ദക്ഷിണകൊറിയ
International
പൊന്നിനു പൊന്നും വില! ; പവന് 79,560
Business
കേരള ക്രിക്കറ്റ് ലീഗ് കിരീടപോരാട്ടം വൈകുന്നേരം 6.45ന്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top