Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രക്ഷയായത് ഫാൻ; മഴയില്‍ വീട് തക...
രാഷ്ട്രപതിയുടെ കേരള സന്ദർശനം;...
ശബരിമലയിലെ സ്വർണക്കൊള്ള: വലി...
എംഡിഎംഎയുമായി പിടിയിലായ സ്ത്രീ...
തിരുവനന്തപുരത്ത് ഡിജെ പാർട്ടി...
സ്കൂൾ പ്രിൻസിപ്പൽ ക്രൂരമായി മർ...
Previous
Next
Latest News
Click here for detailed news of all items
റൈറ്റ് ടു ഡിസ്കണക്ട്; സ്വകാര്യമേഖലയിലെ ജോലിഭാരം കുറയ്ക്കാന്‍ സ്വകാര്യ ബില്ലുമായി ഡോ.എന്‍. ജയരാജ്
Saturday, October 4, 2025 3:53 PM IST
റോബിന് ഏബ്രഹാം ജോസഫ്
കോട്ടയം: സ്വകാര്യമേഖലയിലെ ജോലിഭാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിയമസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എംഎല്‍എ. ജോലി ഭാരത്താല്‍ മാനസികമായി ക്ലേശിക്കുന്നവരുടെ ക്ലേശത്തിന് പരിഹാരം തേടിയാണ് റൈറ്റ് ടു ഡിസ്കണക്ട് ബില്ലുമായി ജയരാജ് നിയമസഭയിലെത്തുന്നത്.
കോവിഡിനുശേഷം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ നേരിടുന്നത് സമാനതകളില്ലാത്ത മാനസിക ആരോഗ്യ പ്രശ്നങ്ങളാണ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഒപ്പിടുന്ന കരാറിന്മേലുള്ള നിബന്ധനകള്‍ക്ക് അപ്പുറമായാണ് സ്വകാര്യ മേഖലയിലെ ജോലി. ജോലിസമയം, വര്‍ക്ക് ലോഡ്, മീറ്റിംഗുകള്‍, ടാര്‍ജറ്റ് എന്നിങ്ങനെ വലിയ മാനസിക സമ്മര്‍ദമാണ് ജീവനക്കാര്‍ക്ക്. ഓഫീസ് ജോലിയ്ക്കുശേഷം വീട്ടിലെത്തി മീറ്റിംഗുകള്‍ അറ്റന്‍ഡ് ചെയ്യേണ്ട സാഹചര്യവും ചിലര്‍ക്കുണ്ട്.
ബില്ല് പ്രകാരം തൊഴില്‍ കരാറില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രവൃത്തി സമയത്തിനപ്പുറം ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, ഫോണ്‍ കോളുകള്‍, ഇ-മെയിലുകള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവകാശമുണ്ട്. ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്ന ജീവനക്കാര്‍ക്കെതിരെ ഒരു അച്ചടക്ക നടപടിയും സ്വീകരിക്കാന്‍ സാധിക്കില്ല. കൂടാതെ ഓരോ ജില്ലയിലും റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫീസര്‍ സെക്രട്ടറിയുമായി തൊഴില്‍ പരാതി പരിഹാര സമിതി സ്ഥാപിക്കാനും ബില്‍ നിര്‍ദേശിക്കുന്നു.
ഈ കമ്മിറ്റികള്‍ക്ക് കമ്പനികളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ തേടാനും, സ്ഥാപനത്തിലെ പിരിച്ചുവിടലുകള്‍ പരിശോധിക്കാനും ഓവര്‍ടൈം, മാനസിക സമ്മര്‍ദം, തൊഴിലിടങ്ങളിലെ തെറ്റായ നടപടിക്രമകള്‍ തുടങ്ങി പ്രശ്നങ്ങളില്‍ ഇടപെടാനും നടപടിയെടുക്കാനും അധികാരമുണ്ടാകും. മനോനില തകര്‍ന്ന് ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബില്ലുമായി ചീഫ് വിപ്പുകൂടിയായ ഡോ.എന്‍. ജയരാജ് എത്തുന്നത്.
RELATED NEWS
രക്ഷയായത് ഫാൻ; മഴയില്‍ വീട് തകര്‍ന്ന് വീണു, വീട്ടുടമ അദ്ഭുതകരമായി രക്ഷപ്പെട്ടു
രാഷ്ട്രപതിയുടെ കേരള സന്ദർശനം; തിരുവനന്തപുരത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം
തിരുവനന്തപുരത്ത് ഡിജെ പാർട്ടിക്കിടെ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്
സ്കൂൾ പ്രിൻസിപ്പൽ ക്രൂരമായി മർദിച്ചു; ബംഗളൂരുവിൽ ഒൻപതു വയസുകാരൻ ചികിത്സയിൽ
ശനിവാർ വാഡയിൽ മുസ്ലിം സ്ത്രീകൾ നമസ്കരിച്ചു; ഗോമൂത്രം തളിച്ച് ശുദ്ധികലശം നടത്തി ബിജെപി
"നല്ലത് അംഗീകരിക്കാൻ ചിലര്‍ക്ക് പ്രയാസം, എല്ലാം ജനം തിരിച്ചറിയുന്നുണ്ട്': മുഖ്യമന്ത്രി
കബാലിയെ വാഹനം ഇടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച സംഭവം; നടപടിയെടുക്കാൻ വനംവകുപ്പ്
എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രക്ഷയായത് ഫാൻ; മഴയില്‍ വീട് തകര്‍ന്ന് വീണു, വീട്ടുടമ അദ്ഭുതകരമായി രക്ഷപ്പെട്ടു
രാഷ്ട്രപതിയുടെ കേരള സന്ദർശനം; തിരുവനന്തപുരത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം
ശബരിമലയിലെ സ്വർണക്കൊള്ള: വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി
എംഡിഎംഎയുമായി പിടിയിലായ സ്ത്രീ ഉൾപ്പെടെ നാലുപേർ റിമാൻഡിൽ
തിരുവനന്തപുരത്ത് ഡിജെ പാർട്ടിക്കിടെ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്
സ്കൂൾ പ്രിൻസിപ്പൽ ക്രൂരമായി മർദിച്ചു; ബംഗളൂരുവിൽ ഒൻപതു വയസുകാരൻ ചികിത്സയിൽ
ശബരിമലയില്‍ നടന്നത് സ്വര്‍ണക്കവര്‍ച്ച? അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമർപ്പിച്ച് എസ്ഐടി
ശനിവാർ വാഡയിൽ മുസ്ലിം സ്ത്രീകൾ നമസ്കരിച്ചു; ഗോമൂത്രം തളിച്ച് ശുദ്ധികലശം നടത്തി ബിജെപി
"നല്ലത് അംഗീകരിക്കാൻ ചിലര്‍ക്ക് പ്രയാസം, എല്ലാം ജനം തിരിച്ചറിയുന്നുണ്ട്': മുഖ്യമന്ത്രി
കബാലിയെ വാഹനം ഇടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച സംഭവം; നടപടിയെടുക്കാൻ വനംവകുപ്പ്
എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്
മുംബൈയിൽ ഫ്ളാറ്റിന് തീപിടിത്തം; മൂന്ന് മലയാളികൾ ഉൾപ്പടെ നാലുപേർ മരിച്ചു
ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണു വീട്ടമ്മ മരിച്ചു
"കമ്യൂണിസമൊക്കെ വീടിന് പുറത്ത്, പോയി ചാക്'; ഇതരമതസ്ഥനെ വിവാഹം കഴിക്കാൻ തീരുമാനിച്ച സിപിഎം നേതാവിന്റെ മകൾ വീട്ടുതടങ്കലിൽ
പവന് 1,520 രൂപ കൂടി; സ്വർണവില വീണ്ടും റിക്കാർഡിലെത്തി
ഒല എഞ്ചിനീയര്‍ ജീവനൊടുക്കിയ സംഭവം: സിഇഒ ഭവിഷ് അഗര്‍വാളിനെതിരെ കേസ്
കല്ലുത്താൻ കടവിലെ മാർക്കറ്റ് ഉദ്ഘാടനം: മുഖ്യമന്ത്രി എത്താനിരിക്കെ പാളയത്ത് വൻസംഘർഷം
സെനഗല്‍ ഗോള്‍കീപ്പറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഉത്സവത്തിനിടെ മദ്യപിച്ചെത്തി ബഹളം; യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസിന് മർദനം
ശബരിമലയിലെ സ്വർണക്കൊള്ള: എസ്ഐടി ഇന്ന് റിപ്പോർട്ട് നൽകും, ചോദ്യംചെയ്യൽ തുടരും
ശബരിമല സ്വർണക്കൊള്ള; അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത് വിട്ടയച്ചു
നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും
സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന് ഇന്ന് തുടക്കം
തെലുങ്കാനയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമം; പ്രതിയെ വെടിവച്ചു കൊന്നു
രാഷ്ട്രപതി ഇന്നു കേരളത്തിലെത്തും; ശബരിമല ദർശനം ബുധനാഴ്ച
അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും; ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു
ബെഞ്ചമിൻ നെതന്യാഹു കാനഡയിലെത്തിയാൽ അറസ്റ്റ് ചെയ്യും: മാർക്ക് കാർണി
അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവം; കോൺഗ്രസും ബിജെപിയും പ്രതിഷേധിക്കും
വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്ക ഇന്ന് പാക്കിസ്ഥാനെ നേരിടും
ബിഹാറിൽ എൻഡിഎ വൻ വിജയം നേടും: ഉപേന്ദ്ര കുശ്വാഹ
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
പാണ്ടിക്കാട്ട് പലചരക്ക് കടയിൽ മോഷണം; അരലക്ഷം രൂപ കവർന്നു
നിലമ്പൂരിൽ മെത്താംഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ
ലാലീഗ: വലൻസിയ-ഡിപോർട്ടിവൊ അലാവസ് മത്സരം സമനിലയിൽ
ചേർത്തലയിലെ ഭാഗ്യക്കുറി വിൽപനശാലയിൽ വൻ മോഷണം; 2.16 ലക്ഷം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുകൾ കവർന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: വെസ്റ്റ് ഹാമിനെതിരെ ബ്രെന്റ്ഫോഡിന് ജയം
കെഎസ്ആർടിസി ബസ് സഡൻ ബ്രേക്കിട്ടു; തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്
മരുതിമലയിൽ നിന്നും താഴേക്ക് ചാടിയ രണ്ടാമത്തെ പെൺകുട്ടിയും മരിച്ചു
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഹൈക്കോടതി നടപടികള്‍ ഇനി അടച്ചിട്ട മുറിയിൽ
ബോളിവുഡ് നടന് അസ്രാനി അന്തരിച്ചു
അതിർത്തി തർക്കം; ബധിരയും മൂകയുമായ വയോധികയെ അയൽവാസി വീട് കയറി ആക്രമിച്ചു
കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ
ആമസോൺ ക്ലൗഡ് സർവീസ് പണിമുടക്കി
കണ്ണൂരിന്റെ മലയോരത്ത് ശക്തമായ മഴ
പാചക വാതകത്തിൽനിന്ന് തീ പടർന്ന് രണ്ട് സ്ത്രീകൾക്ക് പൊള്ളലേറ്റു
മൈസൂരുവിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു
കിണറ്റില്‍ വീണ് ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു
കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു
രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി
കൊച്ചി കോര്പറേഷന് പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചൊവ്വാഴ്ച
പിഎം ശ്രീ: വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം ഏകപക്ഷീയമെന്ന് എഐവൈഎഫ്
ആലപ്പുഴ തുറവൂരിൽ വാഹനാപകടത്തിൽ 12 വയസുകാരൻ മരിച്ചു
സർക്കാർ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം പൂർണം; വലഞ്ഞ് രോഗികൾ
സിദ്ധരാമയ്യയുടെ പരിപാടിക്കിടെ തിക്കും തിരക്കും; 13 പേർക്ക് പരിക്ക്
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; സ്കൂട്ടർ യാത്രക്കാരി മരിച്ചു
ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
നെടുമങ്ങാട് സംഘർഷം: എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്
സ്കൂൾ കായികമേളയ്ക്ക് ചൊവ്വാഴ്ച തുടക്കം; ഒരുക്കങ്ങൾ പൂർണം
പിഎം ശ്രീ: സിപിഐ എതിർപ്പ് വെറും തട്ടിപ്പെന്ന് കെ. സുരേന്ദ്രൻ
നെടുമങ്ങാട് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
മൊസാംബിക്കിലെ ബോട്ടപകടം; കൊല്ലം സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
മദ്യപാനത്തിനിടെ തർക്കം; ജ്യേഷ്ഠൻ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി
വിട്ടുവീഴ്ചയ്ക്ക് തയാറല്ല; നേര്‍ക്ക് നേര് പോരാടാൻ മഹാസഖ്യത്തിലെ കക്ഷികള്‍
ഇരട്ട ന്യൂനമർദം: വെള്ളിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ട്
ക്ഷേമപെൻഷൻ വർധിപ്പിക്കുന്നു; പ്രഖ്യാപനം കേരളപ്പിറവി ദിനത്തിലെന്ന് സൂചന
സ്വർണപ്പാളി കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ ചോദ്യംചെയ്ത് അന്വേഷണസംഘം
ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണം: കെ.സുരേന്ദ്രൻ
ശബരിമല സ്ത്രീപ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷം: എൻ.കെ.പ്രേമചന്ദ്രൻ
മന്ത്രി പറഞ്ഞു, ഉദ്യോഗസ്ഥർ നടപ്പാക്കി; പിടിച്ചെടുത്ത എയര്‍ഹോണുകള്‍ റോഡ്റോളര്‍ കയറ്റി നശിപ്പിച്ചു
അവസരങ്ങളില്ല: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പർവേസ് റസൂൽ; ജമ്മു കാഷ്മീരില്‍ നിന്നുള്ള ആദ്യ ഇന്ത്യൻ താരം
തണ്ടപ്പേര് മാറ്റി നൽകിയില്ല; കർഷകൻ ജീവനൊടുക്കി
കപ്പയും ബീഫും സൂപ്പർ; എൻ.കെ.പ്രേമചന്ദ്രന് മറുപടിയുമായി ബിന്ദു അമ്മിണി
തത്കാലം മത്സരിക്കാനില്ല: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തിൽനിന്നു പിന്മാറി ചിരാഗ് പാസ്വാൻ
ജി. സുധാകരനുമായി യാതൊരു പ്രശ്നവുമില്ല; ചേർത്ത് പിടിക്കും: മന്ത്രി സജി ചെറിയാൻ
ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
"എന്റെ കുടുംബം നിങ്ങളാണ്': ഐഎൻഎസ് വിക്രാന്തിലെ നാവികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പീഡനം; പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ തീരുവ തുടരും: ഭീഷണിയുമായി ട്രംപ്
രണ്ടാംദിനവും താഴേക്കിറങ്ങി സ്വർണം; 95,000 രൂപയ്ക്കു മുകളിൽതന്നെ
മദ്യപാനത്തിനിടെ തര്‍ക്കം; വയോധികൻ തലയ്ക്കടിയേറ്റ് മരിച്ചു

More from other section
പിഎം ശ്രീ പദ്ധതി: സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം
Kerala
ജൽ ജീവൻ മിഷനിൽ വ്യാപക അഴിമതിയെന്നു കണ്ടെത്തൽ; സംസ്ഥാനങ്ങളോടു കേന്ദ്രം റിപ്പോർട്ട് തേടി
National
ഇന്ത്യ-പാക് സംഘർഷം; അവകാശവാദം ആവർത്തിച്ച് ട്രംപ്
International
മുഹൂർത്തമെത്തി; ഇനി നിക്ഷേപം
Business
ഗെറ്റ് സെറ്റ് ഗോ... സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു തിരിതെളിയും
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top