Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മുല്ലപ്പെരിയാർ അണക്കെട്ട് തുറന...
പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ മൂ...
കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്...
ഇ.ഡി. പ്രസാദ് ശബരിമല മേല്‍ശാ...
രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമ...
ശബരിമല സ്വർണക്കൊള്ള: കസ്റ്റഡി...
Previous
Next
Latest News
Click here for detailed news of all items
പൊന്നിന് പൊന്നും വില; പവന് 97,000 പിന്നിട്ടു, ഒറ്റയടിക്ക് കൂടിയത് 2,440 രൂപ
Friday, October 17, 2025 12:28 PM IST
കൊച്ചി: സംസ്ഥാനത്ത് പൊന്നിന് പൊന്നുംവില. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഇന്നുണ്ടായത്. ഇന്ന് ഗ്രാമിന് 305 രൂപയും പവന് 2,440 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്.
ഇന്ന് ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 1,05,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. അതേസമയം, 18 കാരറ്റ് സ്വര്‍ണവും ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,000 രൂപ കടന്നു. ഗ്രാമിന് 245 രൂപ ഉയർന്ന് 10,005 രൂപയിലെത്തി.
ബുധനാഴ്ച രണ്ടുതവണയായി പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കൂടിയ സ്വർണവില വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു. ചൊവ്വാഴ്ച മൂന്നു തവണയായി സ്വര്‍ണവില മാറി മറിഞ്ഞിരുന്നു.
ഈമാസം തുടക്കത്തിൽ സ്വർണക്കുതിപ്പ് ദൃശ്യമായിരുന്നു. ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു. തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണവില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു. വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവിലയിലും കുതിപ്പ് തുടരുകയാണ്. ഇന്ന് രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 196 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
RELATED NEWS
ബേപ്പൂരിൽ സഹപാഠിയുടെ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി റിമാൻഡിൽ
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടു
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ ഇന്നു പുനസ്ഥാപിക്കും
ശബരിമല സ്വർണക്കവർച്ച കേസ്; ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ശബരിമല സ്വർണ്ണക്കൊള്ള: ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ
റിക്കാർഡ് കുതിപ്പിനിടെ വിശ്രമം; മാറ്റമില്ലാതെ സ്വർണവില
ശബരിമല സ്വർണമോഷണ കേസ്; ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു
കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ഇ.ഡി. പ്രസാദ് ശബരിമല മേല്‍ശാന്തി
രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ ഗായിക മേരി മിലിബെൻ
ശബരിമല സ്വർണക്കൊള്ള: കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
അനനയുടെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ്
ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു; കല്ലാർ ഡാം തുറന്നു
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ: സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ
ബേപ്പൂരിൽ സഹപാഠിയുടെ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി റിമാൻഡിൽ
ഫ്രഞ്ച് ലീഗ്: പിഎസ്ജിയെ സമനിലയിൽ തളച്ച് സ്ട്രാസ്ബർഗ്
സീറ്റിന് വേണ്ടി ട്രെയിനിൽ വ്യാജ ബോംബ് ഭീഷണി; സഹോദരങ്ങൾ പിടിയിൽ
ലാലീഗ: എസ്പാന്യോളിന് തകർപ്പൻ ജയം
റഷ്യയിൽ നിന്ന് ഇനി ഇന്ത്യ എണ്ണ വാങ്ങില്ല; വീണ്ടും അവകാശവാദവുമായി ഡോണൾഡ് ട്രംപ്
ദേശീയപാത ജനുവരിയിൽ ഉദ്ഘാടനം ചെയ്യും: പിണറായി വിജയൻ
ഒരു മുഴം തുണി കണ്ടാൽ പേടിയാകും; ഹിജാബ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി
വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
വനിതാ ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്ക്ക് ജയം
നിമിഷ പ്രിയയുടെ മോചനം; പോസിറ്റീവ് റിസള്‍ട്ട് ഉണ്ടാകും: ചാണ്ടി ഉമ്മൻ
കെഎസ്ആര്‍ടിസി ബസിന്റെ വാതിലിലൂടെ പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് പരിക്ക്
അനന്തു അജിയുടെ ആത്മഹത്യ; നിധീഷ് മുരളീധരനെ പ്രതി ചേർത്തു
പിഎൻബി വായ്പ തട്ടിപ്പ്: മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി
ലഡാക്ക് സംഘർഷം; ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു
ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; വയോധിക ചികിത്സയിൽ
മൊസാംബിക്കിൽ ബോട്ട് മുങ്ങി; മലയാളിയടക്കം അഞ്ചു പേരെ കാണാനില്ല
കൊല്ലം മരുതിമലയിൽനിന്ന് രണ്ട് പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു, ഒരാള്‍ മരിച്ചു
കടകംപള്ളി കടകംമറിഞ്ഞാലും സ്വര്‍ണത്തട്ടിപ്പ് മുഖ്യമന്ത്രി അറിയാതെ നടക്കില്ല: ശോഭ സുരേന്ദ്രൻ
ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ: സണ്ണി ജോസഫ്
ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡനം; പോലീസ് അന്വേഷണം ആരംഭിച്ചു
ഡോക്ടർമാർ തിങ്കളാഴ്ച ഒപി നിർത്തിവച്ചു പ്രതിഷേധിക്കും
ബിഹാർ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും: അമിത് ഷാ
ശബരിമലയിൽ 2019ൽ ക്രമക്കേട് നടന്നത് വാസ്തവം, കുറ്റവാളികൾക്ക് കനത്ത ശിക്ഷ ലഭിക്കും: കടകംപള്ളി സുരേന്ദ്രൻ
കരാർ ലംഘിക്കുന്നു; അര്‍ജന്റീന ടീമിന്റെ കേരളാ സന്ദര്‍ശനത്തില്‍ അനിശ്ചിതത്വം
പരീക്ഷ ഒഴിവാക്കാൻ വ്യാജ ബോംബ് ഭീഷണി; അഞ്ചാം ക്ലാസുകാരൻ പിടിയിൽ
അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കാതെ എല്ലാം തിരിച്ചുപിടിക്കും: എം.വി. ഗോവിന്ദന്
പെരിയ ഇരട്ടക്കൊലക്കേസ്; ഒരു പ്രതിക്ക് കൂടി പരോൾ
ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫെൻഡർ ഉപാധികളോടെ വിട്ടുനൽകി
അര്‍ഷിനും പൃഥ്വി ഷായും നിലയുറപ്പിച്ചു; മഹാരാഷ്ട്ര പിടിമുറുക്കുന്നു
പാക്കിസ്ഥാൻ സൈനികർക്കു നേരെ ആക്രമണം; ഏഴ് സൈനികർ കൊല്ലപ്പെട്ടു
ശബരിമല നട തുറന്നു; സ്വര്‍ണപ്പാളികള്‍ ദ്വാരപാലകശില്പങ്ങളില് സ്ഥാപിച്ചു
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറഞ്ഞു; 15 പേര്‍ക്ക് പരിക്ക്
കെപിസിസി പുനഃസംഘടന: ചാണ്ടി ഉമ്മൻ ഇടയുന്നു; വിശ്വാസ സംരക്ഷണ യാത്ര ബഹിഷ്കരിച്ചു
ഓസീസിന് തിരിച്ചടി; കാമറൂണ്‍ ഗ്രീൻ പുറത്ത്
കേരളത്തിൽ ഭരണമാറ്റമുണ്ടാകില്ല; കോണ്‍ഗ്രസിന്റെ അധ്യായം അടഞ്ഞു: ഇ.പി.ജയരാജന്
കേരളത്തിൽ ഭീകര അന്തരീഷം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ
ഡ്രൈവര്‍ക്ക് പിന്നിൽ യുഡിഎഫ്, കെഎസ്ആര്‍ടിസി നന്നാവരുതെന്നാണ് ഇവരുടെ ആഗ്രഹം: ഗതാഗത മന്ത്രി
ഒന്‍പതുകാരിയുടെ മരണം ചികിത്സാ പിഴവ് മൂലം തന്നെയെന്ന് അമ്മ; ഡിവൈഎസ്പിക്ക് പരാതി നല്കി
ഗുജറാത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; രവീന്ദ്ര ജഡേജയുടെ ഭാര്യയും മന്ത്രിയായി
എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും; വിളിച്ചുപറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി
ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ചെരിപ്പെറിഞ്ഞ് ബിജെപി പ്രവർത്തകൻ
അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം
ഔസേപ്പച്ചന് ബിജെപി വേദിയില്‍; നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ബി. ഗോപാലകൃഷ്ണന്
അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാൻ സാധ്യത; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ഐഷയെയും കൊലപ്പെടുത്തിയെന്ന് കുറ്റസമ്മത മൊഴി; സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി
അര്‍ധസെഞ്ചുറിക്ക് പിന്നാലെ സഞ്ജുവും മടങ്ങി; കേരളത്തിന് ആറുവിക്കറ്റ് നഷ്ടം
പൊന്നിന് പൊന്നും വില; പവന് 97,000 പിന്നിട്ടു, ഒറ്റയടിക്ക് കൂടിയത് 2,440 രൂപ
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടു
ആസാമിൽ സൈനിക ക്യാമ്പിനുനേരേ ആക്രമണം; മൂന്ന് സൈനികർക്ക് പരിക്ക്
പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാം: പുതിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി
‘കുട്ടിക്ക് മാനസിക പ്രയാസം ഉണ്ടായാൽ ഉത്തരവാദി സ്കൂൾ മാനേജ്മെന്റ്’: മന്ത്രി വി. ശിവന്‍കുട്ടി
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ദിണ്ടിഗല്ലിലെ ജയിലിൽ മലയാളി തടവുകാരൻ മരിച്ചു
കുടുംബാംഗങ്ങളുടെ സഹായത്തോടെ വിവാഹ തട്ടിപ്പ്; യുവതി പിടിയിൽ
മാമലക്കണ്ടത്ത് കൂറ്റൻപാറ ഇടിഞ്ഞു വീണ് രണ്ടുപേർക്ക് പരിക്ക്
"മുസ്ലീം ലീഗ് മതേതര കോമഡി, ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല'; പരിഹാസവുമായി വെള്ളാപ്പള്ളി
ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാന്റെ ലാന്‍ഡ് റോവര്‍ ഡിഫൻഡർ വിട്ടുനൽകും
പാലക്കാട്ടെ വിദ്യാർഥിയുടെ മരണം; അന്വേഷണം ഊർജിതമാക്കാൻ പോലീസ്
കുപ്പിയിൽ വെള്ളമല്ലേ..മദ്യമല്ലല്ലോ?; കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത വകുപ്പിന് തിരിച്ചടി
മുഖ്യമന്ത്രി ബഹ്റിനിൽ; പ്രവാസി മലയാളി സംഗമം ഇന്ന്
കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യൻ റെയിൽവേ
തുലാവര്‍ഷം എത്തി; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
എട്ടു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബ് ഡിഐജിയെ പിടികൂടി സിബിഐ
വിഴിഞ്ഞത്ത് നിന്ന് ലോറി മോഷ്ടിച്ച് ആക്രി കടയിൽ വിറ്റ സംഭവം; രണ്ട് പേർ പിടിയിൽ
കൊച്ചിയിൽ തീരശോഷണം; 25 ശതമാനം തീരഭൂമി നഷ്ടപ്പെട്ടതായി പഠനം
യുക്രെയ്ൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ പുട്ടിനുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നു ട്രംപ്
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ ഇന്നു പുനസ്ഥാപിക്കും
ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളി വനിത

More from other section
റിമാൻഡ് റിപ്പോർട്ട് ; പോറ്റി തട്ടിയെടുത്തത് 2 കിലോ സ്വർണം
Kerala
മതപരിവർത്തന നിരോധന നിയമം: ഷുവാട്സ് യൂണിവേഴ്സിറ്റി അധികൃതർക്കെതിരേ ചുമത്തിയ എഫ്ഐആർ റദ്ദാക്കി
National
മൊസാംബിക്കില്‍ ബോട്ടപകടം; അഞ്ച് ഇന്ത്യന്‍ നാവികരെ കാണാതായി
International
അറ്റാദായത്തിൽ 12.8% വർധനവ് ; കുതിപ്പുമായി ജിയോ പ്ലാറ്റ്ഫോംസ്
Business
കേരളം 219നു പുറത്ത്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top