ത​നി​ക്കെ​തി​രാ​യ കേ​സു​ക​ൾ കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന് രേ​വ​ണ്ണ
Monday, May 6, 2024 1:12 AM IST
ബം​ഗ​ളൂ​രു: ത​നി​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ള്‍​ക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​വ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ജ​ന​താ​ദ​ള്‍(​എ​സ്)​നേ​താ​വും എം​എ​ല്‍​എ​യു​മാ​യ എ​ച്ച്.​ഡി. രേ​വ​ണ്ണ.

40 വ​ര്‍​ഷ​ത്തെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു കേ​സ് ഉ​ണ്ടാ​യി​ട്ടി​ല്ല. ബ​ലാ​ത്സം​ഗ​ക്കേ​സും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ കേ​സും കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും രേ​വ​ണ്ണ ആ​രോ​പി​ച്ചു.

മ​ജ​സി​ട്രേ​റ്റി​ന് മു​മ്പി​ല്‍ ഹാ​ജ​രാ​ക്കി​യ രേ​വ​ണ്ണ​യെ മേ​യ് എ​ട്ട് വ​രെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.