• Logo

Allied Publications

Australia & Oceania
നാ​ൽ​പ​താം വെ​ള്ളി ആ​ച​ര​ണം ഇ​പ്സ്വി​ച്ചി​ൽ
Share
ഇ​പ്സ്വി​ച്ച്: ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ഇ​പ്സ്വി​ച്ചി​ലെ ആ​വേ മ​രി​യാ കാ​ത്തോ​ലി​ക് ക​മ്മ്യൂ​ണി​റ്റി ഏ​പ്രി​ൽ 12 നു ​നാ​ൽ​പ​താം വെ​ള്ളി ആ​ച​രി​ക്കു​ന്നു. രാ​വി​ലെ 7.30നു ​ഇ​പ്സ്വി​ച്ചി​ൽ നി​ന്ന് ക്യൂ​ൻ​സി​ല​ൻ​ഡി​ലെ പ്ര​മു​ഖ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​രി​യ​ൻ വാ​ലി പി​ൽ​ഗ്രിം സെ​ന്‍റ​റി​ൽ എ​ത്തി​ച്ചേ​രു​ക​യും 9.30നോ​ടു കു​ടി വി​ശു​ദ്ധ ബ​ലി​യും തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ഉ​ച്ച​യോ​ടെ സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

ക്രി​സ്തു​വി​ന്‍റെ നാ​ൽ​പ​തു ദി​വ​സ​ത്തെ മ​രു​ഭൂ​മി​യി​ലെ ത​പ​സി​ന്‍റ​യും, പ്രാ​ർ​ഥ​ന​യു​ടെ​യും ഓ​ർ​മ​യി​ൽ​നി​ന്നും പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ വാ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​മാ​യു​ള്ള നാ​ൽ​പ​താം വെ​ള്ളി​യി​ലെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു ഫാ. ​ഏ​ബ്ര​ഹാം നേ​തൃ​ത്വം കൊ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ബി​ജു പ​ന്നാ​പാ​റ 0402701941, പ്രി​ൻ​സ് തോ​മ​സ് 0415030696

റി​പ്പോ​ർ​ട്ട്: വി​നോ​ദ് കൊ​ല്ലം​കു​ളം

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.