• Logo

Allied Publications

Australia & Oceania
കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഹി​ന്ദു സൊ​സൈ​റ്റി ഓ​ണാ​ഘോ​ഷ​ത്തി​ന് മെ​ൽ​ബ​ണി​ൽ
Share
മെ​ൽ​ബ​ണ്‍: മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ന് എ​ത്തു​ന്നു. സെ​പ്റ്റം​ബ​ർ 15 ന് ​മെ​ൽ​ബ​ണി​ലെ സ്പ്രിം​ഗ് വെ​യി​ൽ ടൗ​ണ്‍ ഹാ​ളി​ൽ വ​ച്ചു ന​ട​ക്കു​ന്ന ക​ഐ​ച്ച്എ​സ്എം ഓ​ണാ​ഘോ​ഷ​ച​ട​ങ്ങു​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി മെ​ൽ​ബ​ണ്‍ ഒ​രു​ക്കു​ന്ന ഓ​ണം 2019 ലെ ​മു​ഖ്യാ​ഥി​തി​യാ​യാ​ണ് മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ങ്ങ​ളാ​യി വ​ള​രെ അ​നു​ക​ര​ണീ​യ​മാ​യ അ​ടു​ക്കും ചി​ട്ട​യോ​ടും ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ത്തു​ന്ന ക​ഐ​ച്ച്എ​സ്എം, മ​ൾ​ട്ടി ക​ൾ​ച്ച​റ​ൽ ക​മ്മീ​ഷ​ൻ അ​ട​ക്കം നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​തി​ന്‍റെ പ്ര​ധാ​നി​ധ്യം ഇ​തി​നോ​ട​കം തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു.

പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റിം​ഗ് സം​വി​ധാ​ന​മാ​ണ് ആ​യ​തി​നാ​ൽ ക​ഴി​വ​തും വേ​ഗം ഏ​വ​രും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തു ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​റ്റു അ​തി​ഥി​ക​ളാ​യി ടൂ​റി​സം മ​ന്ത്രി മാ​ർ​ട്ടി​ൻ പ​കൂ​ല, ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ രാ​ജ്കു​മാ​ർ എ​ന്നി​വ​രും വി​ശി​ഷ്ടാ​ഥി​തി​ക​ളാ​യി എ​ത്തും.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.