• Logo

Allied Publications

Australia & Oceania
"മ​ര​മീ​ട​ൻ' മ​ല​യാ​ള നാ​ട​കം സി​ഡ്നി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു
Share
സി​ഡ്നി: സി​ഡ്നി​യി​ലെ ആ​ർ​ട്ട് ക​ല​ക്ടീ​വ് ക​ലാ സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന മ​ര​മീ​ട​ൻ മ​ല​യാ​ള നാ​ട​കം സെ​പ്റ്റം​ന്പ​ർ 28 ന് ​അ​ര​ങ്ങി​ലെ​ത്തും . പ്ര​ശ​സ്ത നാ​ട​ക ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ശ​ശി​ധ​ര​ൻ ന​ടു​വി​ൽ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന നാ​ട​ക​ത്തി​ൽ സി​ഡ്നി​യി​ലെ മ​ല​യാ​ളി അ​ഭി​നേ​താ​ക്ക​ളാ​ണ് വേ​ഷ​മി​ടു​ന്ന​ത്. രാ​ജ് മോ​ഹ​ൻ നീ​ലേ​ശ്വ​രം ര​ചി​ച്ച മ​ര​മീ​ട​ൻ , ക​ന്ന​ഡ നാ​ട​ക​മാ​യ മ​ര​ണ​ക്ക​ളി, ആ​ന​ന്ദി​ന്‍റെ ഗോ​വ​ർ​ദ്ധ​ന​ന്‍റെ യാ​ത്ര എ​ന്നീ കൃ​തി​ക​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മ​ര​മീ​ട​ൻ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

നാ​ടോ​ടി സം​ഗീ​ത​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ആ​ക്ഷേ​പ ഹാ​സ്യ രൂ​പേ​ണ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന നാ​ട​കം സ​മ​കാ​ലീ​ന ലോ​ക​ത്തി​ലെ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടേ​യും, അ​ധി​കാ​ര ലോ​ക​ത്തി​ന്േ‍​റ​യും മൂ​ഢ​ന്യാ​യ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

എ​മി റോ​യ്, ലി​ബി​ൻ ടോം, ​ല​ജി രാ​ജ്, അ​നു​മോ​ദ്, നി​ഷാ​ദ്, റി​തോ​യ് പോ​ൾ, സു​രേ​ഷ് മാ​ത്ത്യു,അ​ഭി​ലാ​ഷ്, ഹ​രി​ലാ​ൽ വാ​മ​ദേ​വ​ൻ, അ​വി​നാ​ഷ്, ഡ​ലി​ഷ് ജോ​യ്, മി​നി വി​ൻ​സ​ന്‍റ്, ശ്രീ​ജി​ത്ത് ജ​യ​ദേ​വ​ൻ, കെ.​പി.​ജോ​സ്, എ​ന്നി​വ​ർ വി​വി​ധ വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു. സു​രേ​ഷ് കു​ട്ടി​ച്ച​ൻ, വി​മ​ൽ വി​നോ​ദ​ൻ, സ​ജ​യ് സാ​ജ്, ജേ​ക്ക​ബ് തോ​മ​സ്, എ​ന്നി​വ​രാ​ണ് സം​ഗീ​ത സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ .

സി​ഡ്നി​ലി​വ​ർ പൂ​ളി​ലെ ക​സ്യൂ​ല പ​വ​ർ ഹൗ​സ് ആ​ർ​ട്ട് സെ​ന്‍റ​റി​ൽ (CASULA POWER HOUSE ART CENTRE)സെ​പ്റ്റം​ബ​ർ 28 ന് ​വൈ​കു​ന്നേ​രം ആ​റി​നാ​ണ് നാ​ട​ക അ​വ​ത​ര​ണം. ടി​ക്ക​റ്റു​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: കെ.​പി.​ജോ​സ് : 0419306202 ബാ​ബു സെ​ബാ​സ്റ്റ്യ​ൻ: 0422197328 ജേ​ക്ക​ബ് തോ​മ​സ്: 0403675382 അ​ജി ടി.​ജി: 0401752287 റോ​യ് വ​ർ ഗീ​സ്: 0405273024 സ​ന്തോ​ഷ് ജോ​സ​ഫ് : 0469897295. ഓ​ണ്‍ ലൈ​ൻ ടി​ക്ക​റ്റ് : https://www.premiertickets.co/event/marameedan/

റി​പ്പോ​ർ​ട്ട്: സ​ന്തോ​ഷ് ജോ​സ​ഫ്

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.