• Logo

Allied Publications

Australia & Oceania
കുമ്മനത്തിന് മെല്‍ബണില്‍ ഊഷ്മള വരവേല്‍പ്
Share
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മെല്‍ബണ്‍ വിമാനത്താവളത്തില്‍ കേരള ഹിന്ദു സൊസൈറ്റിയുടെ നേതൃത്വത്തിൽ ഊഷ്മള വരവേല്‍പ് നൽകി. ഭാരവാഹികളായ പി.സുകുമാരന്‍, പ്രദീപ് ചന്ദ്ര, സായി കൃഷ്ണന്‍, വിവേക് ശിവരാമന്‍, ശിവ പ്രസാദ്, ഗിരീഷ്, രജ്ഞി നാഥ് എന്നിവര്‍ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു.

കേരള ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുമ്മനത്തിന്‍റെ ആദ്യ പരിപാടി വിക്‌റ്റോറിയന്‍ പാര്‍ലമെന്‍റ് സന്ദര്‍ശനമായിരുന്നു. തുടർന്നു ഇന്ത്യൻ ഡോക്ടർമാരുടെ യോഗത്തിലും പങ്കെടുത്തു. മെല്‍ബണിലും സിസ്‌നിയിലുമായി ഒരു ഡസനോളം പരിപാടികളില്‍ കൂടി അദ്ദേഹം പങ്കെടുക്കും.

ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപി യുടെ യോഗത്തിലും വിശ്വ ഹിന്ദു പരിഷത്തിന്‍റെ രക്ഷാ ബന്ധന്‍ ചടങ്ങിലും ഹിന്ദു സ്വയം സേവക് സംഘ് ശാഖയിലും കുമ്മനം പങ്കെടുക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റും 1 ഗീലോങ് ഇസ്‌ക്കാണ്‍ ഗോ ശാലയും കുമ്മനം സന്ദര്‍ശിക്കും. 18 മുതല്‍ 20 വരെ സിഡ്‌നിയില്‍ വിവിധ സംഘടനകളുടെ പരിപാടിയിലും കുമ്മനം പങ്കെടുക്കും.

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.