• Logo

Allied Publications

Australia & Oceania
ഹി​ന്ദു സ്വ​യം സേ​വ​ക് സം​ഘി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ കു​മ്മ​നം പ​ങ്കെ​ടു​ത്തു
Share
മെ​ൽ​ബ​ണ്‍: പ​ത്തു​ദി​വ​സ​ത്തെ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്ത​തി​നെ​ത്തി​യ മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മെ​ൽ​ബ​ണി​ൽ ഹി​ന്ദു സ്വ​യം സേ​വ​ക് സം​ഘി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ഡാ​റ്റി നോ​ങ്ങി​ൽ ആ​ദി ശ​ങ്ക​ര ശാ​ഖ​യു​ടെ സാം​ഘി​ക്കി​ൽ പ​ങ്കെ​ടു​ത്ത കു​മ്മ​നം ലോ​കെ​ത്തെ​വി​ടെ​യാ​യാ​ലും പി​റ​ന്ന നാ​ടി​നോ​ടു​ള്ള ക​ട​പ്പാ​ട് മ​റ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞു.

പ്ര​വാ​സി ഭാ​ര​തീ​യ​ർ വി​വി​ധ മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ചി​രി​ക്കു​ന്ന നേ​ട്ടം അ​ഭി​മാ​ന​ക​ര​മാ​ണ്. അ​ത് തു​ട​ര​ണം. ഒ​പ്പം ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ന് ആ​കാ​വു​ന്ന​ത് ചെ​യ്യ​ണ​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. മെ​ൽ​ബ​ണ്‍ കാ​ര്യ​വാ​ഹ് നാ​രാ​യ​ണ​ൻ വാ​സു​ദേ​വ​ൻ സ​ദ​സി​ന് കു​മ്മ​ന​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി.

ഗ്ളാ​ൻ വേ​ർ​വ​ലി​യി​ൽ എ​ച്ച്എ​സ്എ​സി​ലെ മ​ല​യാ​ളി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ത്യേ​ക യോ​ഗ​ത്തി​ലും കു​മ്മ​നം പ​ങ്കെ​ടു​ത്തു. വൈ​ക്കം ഗോ​പ​കു​മാ​റി​ന്‍റെ അ​നു​സ്മ​ര​ണ ച​ട​ങ്ങാ​യാ​യി​രു​ന്നു പ​രി​പാ​ടി. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ ഗോ​പ​കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ന്ത​രി​ച്ച​ത്.

ഓ​വ​ർ​സീ​സ് ഫ്ര​ണ്ട് ഓ​ഫ് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച 370 വ​കു​പ്പ് സം​ബ​ന്ധി​ച്ച സെ​മി​നാ​ർ കു​മ്മ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​എ​ഫ് ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ജ​യ ഷാ ​അ​ധ്യ​ക്ഷം വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ത്യേ​ക യോ​ഗ​ത്തി​ലും കു​മ്മ​നം പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി. ​ശ്രീ​കു​മാ​ർ

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.