• Logo

Allied Publications

Delhi
മാ​നു​വ​ൽ മ​ല​ബാ​ർ ജ്വ​ല്ലേ​ഴ്സ് ഉ​ട​മ മാ​നു​വ​ലി​ന്‍റെ പി​താ​വ് വ​ർ​ക്കി ചെ​റി​യാ​ൻ അ​ന്ത​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: മാ​നു​വ​ൽ മ​ല​ബാ​ർ ജ്വ​ല്ലേ​ഴ്സ് ഉ​ട​മ മാ​നു​വ​ലി​ന്‍റെ പി​താ​വ് ഹൗ​സ് ഖാ​സ് എ​ൻ​ക്ലേ​വ് പി 8 ​ൽ മെ​ഴു​ക​നാ​ൽ വ​ർ​ക്കി ചെ​റി​യാ​ൻ (81) അ​ന്ത​രി​ച്ചു. തൊ​ടു​പു​ഴ വ​ണ്ട​മ​റ്റം മെ​ഴു​ക​നാ​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത​ൻ. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​ഡ​ൽ​ഹി ബ​ത്ര ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള സെ​ൻ​റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

മ​റ്റു​മ​ക്ക​ൾ: ഡൊ​മി​നി​ക്, മേ​ഴ്സി, ജി​ജി. മ​രു​മ​ക്ക​ൾ: ഷൈ​നി, ഡെ​ലോ​ണി, അ​ലി, സ​ജി.
കൊ​ച്ചു​മ​ക്ക​ൾ: രാ​ജ ഡൊ​മി​നി​ക്, സി​ൻ​ഡ മാ​നു​വ​ൽ, അ​ക്വി​ൻ മാ​നു​വ​ൽ, ക്യാ​രി​ൻ മാ​നു​വ​ൽ, അ​ൽ​മ അ​ലി, അ​മ​ൽ അ​ലി, അ​ൽ​വി​ന സ​ജി, അ​ല​ൻ സ​ജി.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.