• Logo

Allied Publications

Delhi
ഗു​രു ദ്രോ​ണാ​ചാ​ര്യ ബാ​ല​ഗോ​കു​ലം വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാ​മി​ലെ ഗു​രു ദ്രോ​ണാ​ചാ​ര്യ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ര​ണ്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ജൂ​ലൈ 3 ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ ഗു​രു​ഗ്രാം റെ​യി​ൽ വി​ഹാ​റി​ലെ സാ​മു​ദാ​യി​ക ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് പി.​ടി. രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ണി​ക്ക​ർ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗോ​കു​ല സ​മി​തി അ​ദ്ധ്യ​ക്ഷ കു​മാ​രി അ​ഖി​ല ആ​ർ നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ബാ​ല​ഗോ​കു​ലം സ​ഹ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വ​ര​ത്ര ശ്രീ​കു​മാ​ർ, കെ​വി രാ​മ​ച​ന്ദ്ര​ൻ, സം​സ്ഥാ​ന പൊ​തു കാ​ര്യ​ദ​ർ​ശി ഇ​ന്ദു ശേ​ഖ​ർ, സം​സ്ഥാ​ന ഖ​ജാ​ൻ​ജി സു​രേ​ഷ് പ്ര​ഭാ​ക​ർ, സം​ഘ​ട​ന കാ​ര്യ​ദ​ർ​ശി ബി​നോ​യ് ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ച്ചു. ര​മാ​ദേ​വി, ശ്രീ​നി​വാ​സ​ൻ ത​ന്പു​രാ​ൻ, ഗോ​കു​ല സ​മി​തി കാ​ര്യ​ദ​ർ​ശി അ​ക്ഷ​യ് അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​ഘ​ടി​പ്പി​ച്ച കൈ​യെ​ഴു​ത്തു മാ​സി​ക അ​വ​ത​ര​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ദ്രോ​ണാ​ചാ​ര്യ ബാ​ല​ഗോ​കു​ല​ത്തി​നു കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​രം ന​ൽ​കി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ​ങ്കെ​ടു​ത്ത​വ​ർ​ക്കു സ​മ്മാ​ന​ങ്ങ​ളും കൂ​ടാ​തെ എ​ല്ലാ കു​ടു​ബ​ത്തി​നും ഭ​ഗ​വ​ത് ഗീ​ത​യും, കൃ​ഷ്ണ ക​ഥ​ക​ളും വി​ത​ര​ണം ചെ​യ്ത​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.