• Logo

Allied Publications

Delhi
ജി. ​ശി​വ​ശ​ങ്ക​ര​ന്‍റെ ക​ലി​യു​ഗ ക​ർ​ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ഡ​ൽ​ഹി ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജി. ​ശി​വ​ശ​ങ്ക​ര​ൻ എ​ഴു​തി​യ ക​ലി​യു​ഗ ക​ർ​ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു.

ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ജൂ​ലൈ ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.30നു ​ചേ​ർ​ന്ന ച​ട​ങ്ങി​ൽ ഡ​ൽ​ഹി ശ്രീ ​നാ​രാ​യ​ണ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​ക് പു​രി ഏ​രി​യ സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​ശി​ച്ചു. ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ ​വി ക​ലി​യു​ഗ ക​ർ​ണ​ന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​സു​ന്ദ​രേ​ശ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് ’ക​ലി​യു​ഗ ക​ർ​ണ​ൻ’ പ​രി​ച​യ​പ്പെ​ടു​ത്തി.

ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​ജെ ടോ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​ജി രാ​ഘു​നാ​ഥ​ൻ നാ​യ​ർ, എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി​കെ കു​ട്ട​പ്പ​ൻ, എ​ൻ​എ​സ്എ​സ് ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് എം​കെ​ജി പി​ള്ള,ഡ​ൽ​ഹി പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സൗ​ത്ത് ഇ​ന്ത്യ​ൻ സെ​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ജോ​സ​ഫ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ഥ​ക​ളി സെ​ന്‍റ​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​നി​താ ക​ലേ​ഷ്, ഡി​എം​എ ആ​ർ​കെ പു​രം ഏ​രി​യ സെ​ക്ര​ട്ട​റി ഒ. ​ഷാ​ജി​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു.

ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച ആ​ദ്യ മ​ല​യാ​ളി എ​ന്ന പേ​രി​ന് ഉ​ട​മ​യും ഡ​ൽ​ഹി ജീ​വി​ത​ത്തി​ൽ അ​ന​വ​ധി വ​ർ​ഷ​ത്തെ അ​നു​ഭ​വ സ​ന്പ​ത്തു​മു​ള്ള ക​ലി​യു​ഗ ക​ർ​ണ​ന്‍റെ ര​ച​യി​താ​വാ​യ ജി. ​ശി​വ​ശ​ങ്ക​ര​ൻ സ്നേ​ഹാ​ദ​ര​ങ്ങ​ൾ​ക്കു മ​റു​മൊ​ഴി ന​ൽ​കി. വ​ർ​ഷാ കൃ​ഷ്ണ​കു​മാ​ർ ആ​യി​രു​ന്നു അ​വ​താ​ര​ക.​തു​ട​ർ​ന്നു ന​ട​ന്ന വി​വി​ധ സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം സ്നേ​ഹ വി​രു​ന്നോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.