• Logo

Allied Publications

Delhi
ഡി​എം​എ​സി​ന്‍റെ വി​ശി​ഷ്ട സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ളും സാ​മൂ​ഹ്യ​സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘ(​ഡി​എം​എ​സ്)​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശി​ഷ്ട സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ളും സാ​മൂ​ഹ്യ സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു.

പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജി. ​ശി​വ​ശ​ങ്ക​ര​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റു​മാ​യ സി ​കേ​ശ​വ​ൻ​കു​ട്ടി എ​ന്നി​വ​ർ ഡി​എം​എ​സ്​ന്‍റെ വി​ശി​ഷ്ട സേ​വ​ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ്രീം (​ബി​പി​ഡി) കേ​ര​ള ചെ​യ​ർ​മാ​ൻ ടി​കെ അ​നി​ൽ, ഡി​എം​എ ആ​ശ്രം ശ്രീ​നി​വാ​സ്പു​രി ഏ​രി​യ സെ​ക്ര​ട്ട​റി​യും എ​സ്എ​ൻ​ഡി​പി ആ​ശ്രം ശാ​ഖാ സെ​ക്ര​ട്ട​റി​യു​മാ​യ എം​എ​സ് ജ​യി​ൻ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 നി​ത്യ​ചൈ​ത​ന്യ ക​ള​രി​യി​ലെ മു​രു​ക​ൻ, ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി സെ​ക്ര​ട്ട​റി പി​എ​ൻ ഷാ​ജി, ഭ​ര​ത് നാ​ട്യം ന​ർ​ത്ത​കി​യും നൃ​ത്താ​ധ്യാ​പി​ക​യു​മാ​യ നി​ഷ പ്ര​ദീ​ഷ് എ​ന്നി​വ​ർ സാ​മൂ​ഹ്യ സേ​വ​ന പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​രാ​യി.

മെ​ഡി​ക്ക​ൽ, ആ​രോ​ഗ്യ രം​ഗ​ത്തെ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സ​മൂ​ഹ്യ സേ​വ​ന പു​ര​സ്കാ​ര​ത്തി​ന് എ​ൻ.​ഐ.​ടി.​ആ​ർ.​ഡി. സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ വ​ത്സ​ല മ​നോ​ജ്, ശ്രീ​മ​തി ലൈ​ല​മ്മ പീ​റ്റ​ർ, ആ​ർ.​എം.​എ​ൽ ഹോ​സ്പി​റ്റ​ൽ സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​റും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി​കെ​ഡി) ഡ​ൽ​ഹി ചാ​പ്റ്റ​ർ അ​ഫ്നീ​ദ് അ​ഫ്മ​ൽ, എ​ന്നി​വ​രും അ​ർ​ഹ​രാ​യി.

പു​ര​സ്കാ​ര​ങ്ങ​ൾ 2022 സെ​പ്റ്റം​ബ​ർ 8 തി​രു​വോ​ണ ദി​ന​ത്തി​ൽ ചി​ത്ത​ര​ഞ്ജ​ൻ പാ​ർ​ക്കി​ലെ ബി​സി പാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഡി​എം​എ​സ്​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് ഡി​എം​എ​സ് സെ​ക്ര​ട്ട​റി വി​എ​സ് സു​രേ​ഷ് അ​റി​യി​ച്ചു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.