• Logo

Allied Publications

Delhi
ഡിഎംഎ ജനക് പുരി ഏരിയയുടെ ഓണം പൊന്നോണം
Share
ന്യൂഡൽഹി : ഡിഎംഎ ജനക് പുരി ഏരിയയുടെ ഓണാഘോഷ പരിപാടിയായ ഓണം പൊന്നോണം2022 ഒക്ടോബർ 2ന് ജനക് പുരി സി2എ ബ്ളോക്കിലെ അഗർവാൾ സഭാ ഹാളിൽ അരങ്ങേറി.

ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഏരിയാ ചെയർമാൻ വറുഗീസ് പി മാമൻ അധ്യക്ഷത വഹിച്ചു. ചടങ്ങുകളുടെ ഉത്ഘാടനം മുഖ്യാതിഥിയായി പങ്കെടുത്ത രമ്യ ഹരിദാസ് എംപി നിർവഹിച്ചു. ജനക് പുരി വിധാൻസഭ എംൽഎ രാജേഷ് ഋഷി വിശിഷ്ടാതിഥിയായിരുന്നു.

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്‌, ജനറൽ സെക്രട്ടറി കെ ജെ ടോണി, ഏരിയ സെക്രട്ടറി ഉല്ലാസ് ജോസഫ്, ഏരിയ ട്രെഷറർ റെജിമോൻ കെഎൽ, ജനറൽ കൺവീനർ സജി ബി, വനിതാ വിഭാഗം കൺവീനർ ജെസി ഹരി, മലയാളം മിഷൻ ഏരിയ കോർഡിനേറ്റർ സുശീൽ കെസി തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു

20202021, 202122 അദ്ധ്യയന വർഷത്തിൽ 12ൽ ഉന്നത വിജയം കൈവരിച്ച ടിവി ഭാഗ്യനാഥ് (സയൻസ്), സുമി സജി (ഹ്യൂമാനിറ്റീസ്), അനന്യ ജിജോ (കോമേഴ്‌സ്), ലിസ് മരിയ മാർട്ടിൻ (സയൻസ്), എന്നിവരെയും 10ൽ ഉന്നത വിജയം കൈവരിച്ച തേജസ് സുരേഷ്, അദിന എം ജോൺസൻ എന്നിവരെയും അവാർഡുകൾ നൽകി ആദരിച്ചു.

തുടർന്ന് വിവാഹ ജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളായ സിഎം ജോസഫ്, റോസമ്മ ജോസഫ് എന്നിവരെയും 75 വയസ് തികഞ്ഞ ഏരിയയിലെ സിഎം ജോസഫ്, റോസമ്മ ജോസഫ്, റോസി ജോസ്, ഒ ടി സിറിയക്, എം ടി ഫിലിപ്പ്, പാപ്പച്ചൻ എന്നീ മുതിർന്ന പൗരന്മാരെയും ചടങ്ങിൽ ആദരിച്ചു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.