• Logo

Allied Publications

Delhi
യാ​ക്കോ​ബാ​യ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം വാ​ർ​ഷി​ക സ​മ്മേ​ള​നം വി​കാ​സ്പു​രി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള​ളി​യി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ഫാ. ​സ​ഖ​റി​യ പൂ​വ​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഇ​ട​വ​ക മെ​ത്ര​പ്പോ​ലി​ത്ത അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് തി​രി തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ ട്രീ​സ റോ​സ് സെ​മി​നാ​റി​ൽ ക്ലാ​സെ​ടു​ത്തു. മ​ണ​ർ​കാ​ട് ദേ​വാ​ല​യ​ത്തി​ലെ ഫാ. ​ആ​ൻ​ഡ്രൂ​സ് ചി​ര​വ​ത്തി​റ കോ​റെ​പ്പി​സ്കോ​പ്പ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. ഇ​ന്ത്യ​യി​ലെ 9 സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പെ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ റീ​നാ നെ​ൽ​സ​ണ്‍ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്, ഛത്ത​ർ​പൂ​ർ, ബി​ൻ​സി സി​ജു സെ​ന്‍റ് ജോ​ർ​ജ്, ഫ​രി​ദാ​ബാ​ദ്, ഷെ​റി​ൻ അ​വി​നാ​ഷ് സെ​ന്‍റ് ജോ​ർ​ജ്, വി​കാ​സ് പു​രി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യി. മെ​ഡ​ലും, ക്യാ​ഷ് പ്രൈ​സും കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു.

202225 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​സ​ക്ക​റി​യ പൂ​വ​ത്തി​ങ്ക​ൽ, ലേ​ഡി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നീ​നു ജെ​റി (ച​ണ്ഡി​ഗ​ഡ് ), സെ​ക്ര​ട്ട​റി മി​നി ജോ​ണ്‍​സ​ണ്‍( വി​കാ​സ് പു​രി), ജോ. ​സെ​ക്ര​ട്ട​റി ശാ​ന്ത കോ​ര (മ​യൂ​ർ വി​ഹാ​ർ ), ട്ര​സ്റ്റി ഫി​റ്റ​സി ബി​ജു ( ന്യൂ​ഡ​ൽ​ഹി) , ജോ. ​ട്ര​സ്റ്റി ഷെ​റി​ൻ അ​വി​നാ​ഷ് ( വി​കാ​സ് പു​രി), ഓ​ഡി​റ്റ​ർ ഷീ​ന ഇ​ടി​ക്കു​ള (ന്യൂ​ഡ​ൽ​ഹി) എ​ന്നി​വ​രാ​ണ്.

സ​മാ​പ​ന സ​മ്മേ​ള​ത്തി​ൽ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ബെ​ന്നി ഏ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. ഇ​ട​വ​ക​ളി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന വ​നി​ത​ക​ൾ​ക്ക് മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. സ​മാ​ജം സെ​ക്ര​ട്ട​റി ജി​ജി ജോ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.