• Logo

Allied Publications

Delhi
ഡി​എം​എ ബ​ദ​ർ​പ്പൂ​ർ ഏ​രി​യ മ​ല​യാ​ള​ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ ബ​ദ​ർ​പ്പൂ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ഭാ​ഷാ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്ത​പ്പെ​ട്ടു. ച​ട​ങ്ങി​ൽ മു​ഖ്യാ​ധി​ഥി​യാ​യി പ​ങ്കെ​ടു​ത്ത മ​ല​യാ​ളം മി​ഷ​ൻ മു​ൻ ര​ജി​സ്ട്രാ​ർ എം. ​സേ​തു​മാ​ധ​വ​ൻ മ​ല​യാ​ള ഭാ​ഷ പ​ഠി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യും കു​ട്ടി​ക​ളോ​ട് സം​വ​ദി​ക്കു​ക​യും ചെ​യ്തു.

ഡി​എം​എ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ.​വി മ​ണി​ക്ക​ണ്ഠ​ൻ, കെ.​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ, ഏ​രി​യാ ചെ​യ​ർ​മാ​ൻ എ.​ആ​ർ അ​ശോ​ക് കു​മാ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി എം.​ആ​ർ രാ​ജേ​ഷ്, ട്ര​ഷ​റ​ർ കൃ​ഷ്ണ​ദാ​സ​ൻ, വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ​മാ​രാ​യ പ്രീ​ത ഓ​മ​ന​ക്കു​ട്ട​ൻ, ശ്രീ​ജ കൃ​ഷ​ണ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

202022 അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ 10, 12 ക്ലാ​സു​ക​ളി​ൽ ഉ​യ​ർ​ന്ന വി​ജ​യ ശ​ത​മാ​നം കൈ​വ​രി​ച്ച കു​ട്ടി​ക​ൾ​ക്ക് എ​ജു​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ഭ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷം ’ക​ണി​ക്കൊ​ന്ന’ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

പ​ഠ​ന കേ​ന്ദ്രം ഭാ​ഷാ​ധ്യാ​പ​ക​രാ​യ ക​ന​കാ കൃ​ഷ്ണ​ൻ​കു​ട്ടി, ര​മാ കു​റു​പ്പ്, ഷീ​ജ​മോ​ൾ ച​ന്ദ്ര​ൻ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ളു​ടെ ക​വി​താ​ലാ​പ​ന​വും നാ​ട​ൻ പാ​ട്ടും അ​ര​ങ്ങേ​റി.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.